#death | മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ മരിച്ചു

#death |  മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ മരിച്ചു
Nov 17, 2024 12:31 PM | By Athira V

ഡബ്ലിന്‍: ( www.truevisionnews.com) മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ മരിച്ചു. നഴ്സായി ജോലി ചെയ്ത് വരികയായിരുന്ന മലയാളി സീമ മാത്യു (45) ആണ് മരിച്ചത്. കൗണ്ടി ടിപ്പററിയിലെ നീന സെന്‍റ് കളൻസ് കമ്മ്യൂണിറ്റി നഴ്സിങ് യൂണിറ്റിലെ സ്റ്റാഫ് നഴ്‌സായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അസുഖബാധിതയായി ഏതാനും നാളുകളായി ചികിത്സയിലായിരുന്നു.

വര്‍ഷങ്ങളായി അയര്‍ലൻഡിലാണ് സീമയും കുടുംബവും താമസിക്കുന്നത്. ഭര്‍ത്താവ്: തൊടുപുഴ ചിലവ് പുളിയന്താനത്ത് ജെയ്‌സണ്‍ ജോസ് . മക്കള്‍: ജെഫിന്‍, ജുവല്‍, ജെറോം. തൊടുപുഴ കല്ലൂർക്കാട് വട്ടക്കുഴി മാത്യു, മേരി ദമ്പതികളുടെ മകളാണ്‌.

#Malayali #nurse #died #Ireland

Next TV

Related Stories
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവിനെ  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025 07:07 AM

കോഴിക്കോട് സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
Top Stories