മകളുമായുള്ള സൗഹൃദം മാതാപിതാക്കൾ ചോദ്യംചെയ്തു; ഇടുക്കിയിൽ സ്കൂൾ പരിസരത്ത് വിദ്യാർത്ഥിയുടെ പെപ്പർ സ്പ്രേ പ്രയോഗം

മകളുമായുള്ള സൗഹൃദം മാതാപിതാക്കൾ ചോദ്യംചെയ്തു; ഇടുക്കിയിൽ സ്കൂൾ പരിസരത്ത് വിദ്യാർത്ഥിയുടെ പെപ്പർ സ്പ്രേ പ്രയോഗം
Jul 18, 2025 12:56 PM | By VIPIN P V

തൊടുപുഴ: ( www.truevisionnews.com ) ഇടുക്കിയിൽ സ്കൂൾ പരിസരത്ത് പെപ്പർ സ്പ്രേ പ്രയോഗിച്ച് ഹയർസെക്കൻഡറി വിദ്യാർത്ഥി. ബൈസൺവാലി ഗവൺമെന്റ് സ്കൂളിനു സമീപമാണ് പെപ്പർസ്പ്രേ പ്രയോഗത്തിൽ പത്തോളം വിദ്യാർത്ഥികൾ ആശുപത്രിയിലായത്. മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്യാനെത്തിയ മാതാപിതാക്കൾക്ക് നേരെയാണ് വിദ്യാർത്ഥി സ്‌പ്രേ അടിച്ചത്.

ഇതിനിടെ വിദ്യാർത്ഥികളുടെ മുഖത്തും പെപ്പർ സ്പ്രേ പതിക്കുകയായിരുന്നു. ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Parents question friendship with daughter student uses pepper spray on school premises in Idukki

Next TV

Related Stories
കൊല്ലം തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; മിഥുന്റെ വീട് സന്ദർശിച്ച് മന്ത്രിമാർ

Jul 18, 2025 05:20 PM

കൊല്ലം തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; മിഥുന്റെ വീട് സന്ദർശിച്ച് മന്ത്രിമാർ

അപകടമുണ്ടായ തേവലക്കര ഹൈസ്കൂളും മരിച്ച മിഥുന്റെ വീടും മന്ത്രിമാരായ വി ശിവൻകുട്ടിയും കെ എൻ ബാലഗോപാലും...

Read More >>
കോഴിക്കോട് വടകരയിൽ വയോധിക വയലിലെ വെള്ളത്തിൽ മരിച്ച നിലയിൽ

Jul 18, 2025 04:10 PM

കോഴിക്കോട് വടകരയിൽ വയോധിക വയലിലെ വെള്ളത്തിൽ മരിച്ച നിലയിൽ

വടകര തോടന്നൂരിൽ വയോധിക വയലിലെ വെള്ളത്തിൽ മരിച്ച...

Read More >>
കണ്ണൂരിൽ കനത്ത മഴ; വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു

Jul 18, 2025 03:50 PM

കണ്ണൂരിൽ കനത്ത മഴ; വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു

കണ്ണൂരിലെ കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു...

Read More >>
കോഴിക്കോട് പതിനഞ്ചുകാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ, ജീവനൊടുക്കിയത് വീട്ടുകാർ വഴക്കുപറഞ്ഞതിൽ മനംനൊന്ത്?

Jul 18, 2025 02:56 PM

കോഴിക്കോട് പതിനഞ്ചുകാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ, ജീവനൊടുക്കിയത് വീട്ടുകാർ വഴക്കുപറഞ്ഞതിൽ മനംനൊന്ത്?

കോഴിക്കോട് ചേവായൂരിൽ പതിനഞ്ചുകാരിയെ വീട്ടിൽ ആത്മഹത്യ ചെയ്‌ത നിലയിൽ...

Read More >>
Top Stories

//Truevisionall