#theftcase | കോഴിക്കോട് വയോധികയുടെ സ്വർണവള മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ

#theftcase | കോഴിക്കോട് വയോധികയുടെ സ്വർണവള മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ
Nov 15, 2024 08:11 AM | By VIPIN P V

കോ​ഴി​ക്കോ​ട്: (truevisionnews.com) ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​വ​ള മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ.

മീ​ഞ്ച​ന്ത വ​ട്ട​ക്കി​ണ​ർ ഒ.​ബി റോ​ഡി​ൽ താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ വ​ള മോ​ഷ്ടി​ച്ച കേ​സി​ൽ അ​ര​ക്കി​ണ​ർ മ​ന​ലൊ​ടി വ​യ​ൽ അ​മീ​ഷ് അ​ലി (19), നോ​ർ​ത്ത് ബേ​പ്പൂ​ർ ക​യ​റ്റി​ച്ചി​റ പ​റ​മ്പ് ബി.​വി നി​വാ​സി​ൽ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് (20) എ​ന്നി​വ​രാ​ണ് പ​ന്നി​യ​ങ്ക​ര പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

കേ​ര​ള ബാ​ങ്കി​ൽ പ​ണ​യം ​വെ​ച്ചി​രു​ന്ന സ്വ​ർ​ണ​വ​ള ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് വ​യോ​ധി​ക തി​രി​ച്ചെ​ടു​ത്തി​രു​ന്ന​ത്.

അ​ന്ന് വൈ​കീ​ട്ടു​ത​ന്നെ വ​ള മോ​ഷ​ണം പോ​യ​തോ​ടെ പി​റ്റേ​ദി​വ​സം രാ​വി​ലെ അ​വ​ർ പ​ന്നി​യ​ങ്ക​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പ്ര​ത്യ​ക്ഷ​ത്തി​ൽ തെ​ളി​വു​ക​ളൊ​ന്നും ഇ​ല്ലാ​തി​രു​ന്ന കേ​സി​ൽ പ​ന്നി​യ​ങ്ക​ര ഇ​ൻ​സ്പെ​ക്ട​ർ പി.​ജി. രാം​ജി​ത്, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​ബി​ജു, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​സി. വി​ജേ​ഷ്, ഷി​നി​ൽ ജി​ത്ത്, ബി​നോ​യ് വി​ശ്വം,

അ​നൂ​ജ് സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ടി.​പി. ദി​ലീ​പ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

#Two #persons #arrested #Kozhikode #elderly #woman #goldbangle #theftcase

Next TV

Related Stories
ചികിത്സയില്‍ കഴിയുന്ന ഭര്‍തൃ പിതാവിനെ കാണാനായി ഭർത്താവിനൊപ്പം യാത്ര; ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

Jul 30, 2025 08:03 PM

ചികിത്സയില്‍ കഴിയുന്ന ഭര്‍തൃ പിതാവിനെ കാണാനായി ഭർത്താവിനൊപ്പം യാത്ര; ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി ചെന്നൈയ്ക്കടുത്ത് തീവണ്ടിയില്‍ നിന്ന് വീണു...

Read More >>
പാലക്കാട് വീടിന് സമീപത്തെ കിണറ്റിൽ വീണ വയോധികയ്ക്ക് ദാരുണാന്ത്യം

Jul 30, 2025 07:39 PM

പാലക്കാട് വീടിന് സമീപത്തെ കിണറ്റിൽ വീണ വയോധികയ്ക്ക് ദാരുണാന്ത്യം

പാലക്കാട് വീടിന് സമീപത്തെ കിണറ്റിൽ വീണ വയോധികയ്ക്ക്...

Read More >>
തേവലക്കരയിലെ ദുരന്തം: മിഥുന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം, കെഎസ്ഇബിക്ക് ഇളവില്ല

Jul 30, 2025 06:57 PM

തേവലക്കരയിലെ ദുരന്തം: മിഥുന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം, കെഎസ്ഇബിക്ക് ഇളവില്ല

തേവലക്കരയിലെ ദുരന്തം മിഥുന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10...

Read More >>
‘സന്യാസിനിമാർ ആൾക്കൂട്ട വിചാരണ നേരിട്ടു, അവസാന ക്രൈസ്തവൻ അവശേഷിക്കും വരെ ക്രിസ്തീയ സഭകളുണ്ടാകും’ -കര്‍ദിനാള്‍ ക്ലിമീസ് ബാവ

Jul 30, 2025 06:26 PM

‘സന്യാസിനിമാർ ആൾക്കൂട്ട വിചാരണ നേരിട്ടു, അവസാന ക്രൈസ്തവൻ അവശേഷിക്കും വരെ ക്രിസ്തീയ സഭകളുണ്ടാകും’ -കര്‍ദിനാള്‍ ക്ലിമീസ് ബാവ

സന്യാസിനിമാർ മതേതര ഭാരതത്തിൻ്റെ അഭിമാനമെന്ന് മലങ്കര കത്തോലിക്കാ മേജർ ആർച്ച് ബിഷപ്പ് കര്‍ദിനാള്‍ ക്ലിമീസ്...

Read More >>
പശുവിനെ വളർത്തുന്നുണ്ടോ...?  ക്ഷീരകർഷകർക്ക് ആശ്വസം; തീറ്റപ്പുല്ലിനും വൈക്കോലിനും തദ്ദേശവകുപ്പിന്റെ ധനസഹായം

Jul 30, 2025 05:43 PM

പശുവിനെ വളർത്തുന്നുണ്ടോ...? ക്ഷീരകർഷകർക്ക് ആശ്വസം; തീറ്റപ്പുല്ലിനും വൈക്കോലിനും തദ്ദേശവകുപ്പിന്റെ ധനസഹായം

ക്ഷീരകർഷകർക്ക് ആശ്വസം, തീറ്റപ്പുല്ലിനും വൈക്കോലിനും തദ്ദേശവകുപ്പിന്റെ...

Read More >>
Top Stories

Entertainment News

//Truevisionall