#Sportsfestival | സംസ്ഥാന സ്കൂൾ കായികമേള; ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ഘോഷയാത്ര സംഘടിപ്പിച്ചു

#Sportsfestival  | സംസ്ഥാന സ്കൂൾ കായികമേള; ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ഘോഷയാത്ര സംഘടിപ്പിച്ചു
Nov 1, 2024 09:03 PM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com)സംസ്ഥാന സ്കൂൾ കായികമേളയുടെ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ഘോഷയാത്ര തിരുവനന്തപുരം ഗവ: മോഡൽ ബോയിസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് പൊതു വിദ്യാഭ്യാസം- തൊഴിൽ വകുപ്പ് മന്ത്രി. വി. ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്തു.

ഷൈൻ മോൻ, എസ്. സി. ഇ. ആർ. ടി. ഡയരക്ടർ. ഡോ: ജയപ്രകാശ്,വി. എഛ്. എസ്. സി ഡയരക്ടർ സിന്ധു,ഡി. ഡി. ഇ. ഷീജ,ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിജു കുമാർ,ക്യു. ഐ. പി. അധ്യാപക സംഘടന പ്രതിനിധികളായ. കെ. ബദറുന്നിസ്സ, ഹരീഷ് കടവത്തൂർ, എം തമീമുദ്ധീൻ, ഹരീഷ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

#State #School #Sports #Festival #Organized #ChiefMinister #Trophy #procession

Next TV

Related Stories
വെള്ളകുപ്പായത്തിൽ ഇനി ഇല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025 12:07 PM

വെള്ളകുപ്പായത്തിൽ ഇനി ഇല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം വിരാട്...

Read More >>
കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

May 9, 2025 11:21 PM

കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ...

Read More >>
Top Stories

GCC News