വയനാട്ടിൽ അലർജി രോഗവ്യാപനമെന്ന് പരാതി; നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്

 വയനാട്ടിൽ അലർജി രോഗവ്യാപനമെന്ന് പരാതി; നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്
Jun 9, 2025 11:04 AM | By Vishnu K

സു​ൽ​ത്താ​ൻ ബ​ത്തേ​രി: (truevisionnews.com) പൂ​താ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​മ്പ്ര മ​രി​യ​നാ​ട് സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ പാ​ർ​ത്തീ​നി​യം ചെ​ടി​ക​ളി​ൽ​നി​ന്നു​ള്ള അ​ല​ർ​ജി രോ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി. ദേ​ഹ​ത്ത് ചൊ​റി​ച്ചി​ൽ, പാ​ടു​ക​ൾ, ത​ല​വേ​ദ​ന, ക​ണ്ണി​ന് വീ​ക്കം തു​ട​ങ്ങി​യ​വ​യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.

തോ​ട്ട​ത്തി​ൽ സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളും അ​ല്ലാ​ത്ത​വ​രു​മാ​യി 20ഓ​ളം പേ​രാ​ണു​ള്ള​ത്. എ​ല്ലാ​വ​ർ​ക്കും ചെ​ടി​യി​ൽ​നി​ന്നു​ള്ള അ​ല​ർ​ജി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​വു​ന്നു​ണ്ട്. തൊ​ഴി​ലാ​ളി​ക​ൾ തോ​ട്ടം അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചി​ട്ടും കാ​ര്യ​മാ​യ പ​രി​ഗ​ണ​ന ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

ഈ ​ചെ​ടി​ക്കു സ​മീ​പം ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് കാ​ര്യ​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​വു​ന്ന​ത്. വി​ഷ​യ​ത്തി​ൽ ചി​ല പൊ​തു പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ആ​രോ​ഗ്യ വ​കു​പ്പ് വി​ഷ​യം അ​റി​ഞ്ഞ മ​ട്ടി​ല്ല.

Complaint spread allergy Wayanad Health Department takes no action

Next TV

Related Stories
വയനാട് പാക്കേജ്; മ​രി​യ​നാ​ട് എ​സ്റ്റേ​റ്റ് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ക്ക് അ​ഞ്ചുകോ​ടി അനുവദിച്ചു

Jun 6, 2025 09:49 AM

വയനാട് പാക്കേജ്; മ​രി​യ​നാ​ട് എ​സ്റ്റേ​റ്റ് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ക്ക് അ​ഞ്ചുകോ​ടി അനുവദിച്ചു

മ​രി​യ​നാ​ട് എ​സ്റ്റേ​റ്റി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ക്ക് വ​യ​നാ​ട് പാ​ക്കേ​ജി​ലു​ള്‍പ്പെ​ടു​ത്തി അ​ഞ്ച് കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി...

Read More >>
കണ്ണീർ ബാക്കിയാക്കി അവൾ മടങ്ങുന്നു;  ജീപ്പിടിച്ച് മരിച്ച ദിൽഷാനയുടെ സംസ്കാരം ഇന്ന്

Jun 1, 2025 05:55 AM

കണ്ണീർ ബാക്കിയാക്കി അവൾ മടങ്ങുന്നു; ജീപ്പിടിച്ച് മരിച്ച ദിൽഷാനയുടെ സംസ്കാരം ഇന്ന്

കമ്പളക്കാട് ജീപ്പ് ഇടിച്ച് മരിച്ച ദിൽഷയുടെ സംസ്കാരം...

Read More >>
Top Stories