#robbed | അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച, സ്വര്‍ണ്ണവും പണവും കവര്‍ന്നു

#robbed | അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച, സ്വര്‍ണ്ണവും പണവും കവര്‍ന്നു
Oct 31, 2024 04:50 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com) വളയംകുളത്ത് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച. നാലര പവന്‍ സ്വര്‍ണ്ണവും 60,000 രൂപയും കവര്‍ന്നു.

വളയംകുളം സ്വദേശി ചെറുകര റഫീഖിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ഇന്നലെ രാത്രി പൊന്നാനിയിലെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു റഫീഖും കുടുംബവും. പുലർച്ചെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തുറന്നിട്ട നിലയിലും വീട്ടിൽ നിന്ന് രണ്ട് പേർ വീട്ടിൽ നിന്ന് ഇറങ്ങി ഓടുന്നതും കണ്ടത്.

അലമാരകൾ തുറന്ന് വസ്ത്രങ്ങൾ വാരി വലിച്ചിട്ട നിലയിൽ ആണ്. മോഷ്ടാക്കൾ വന്നു എന്ന് സംശയിക്കുന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചങ്ങരംകുളം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

#closed #house #Valayamkulam #broken #robbed.

Next TV

Related Stories
 നാളെ സ്കൂൾ തുറക്കില്ല ...; കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 1, 2025 05:16 PM

നാളെ സ്കൂൾ തുറക്കില്ല ...; കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
അച്ഛനും മകളും സഞ്ചരിച്ച സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; അച്ഛന് ദാരുണാന്ത്യം, മകൾക്ക് പരിക്ക്

Jun 1, 2025 04:51 PM

അച്ഛനും മകളും സഞ്ചരിച്ച സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; അച്ഛന് ദാരുണാന്ത്യം, മകൾക്ക് പരിക്ക്

പുൽവെട്ട വട്ടമലയിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രികൻ മരിച്ചു....

Read More >>
ശസ്ത്രക്രിയ പൂർത്തിയായി; വടകര പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീൺ അപകടനില തരണം ചെയ്തു

Jun 1, 2025 02:51 PM

ശസ്ത്രക്രിയ പൂർത്തിയായി; വടകര പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീൺ അപകടനില തരണം ചെയ്തു

വടകര പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീണിന്റെ ശസ്ത്രക്രിയ...

Read More >>
Top Stories










GCC News