#Founddead | ശുചീകരണ തൊഴിലാളി മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് മാലിന്യ സംസ്കരണ പ്ലാന്റിനടുത്തെ കുഴിയിൽ

#Founddead | ശുചീകരണ തൊഴിലാളി മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് മാലിന്യ സംസ്കരണ പ്ലാന്റിനടുത്തെ കുഴിയിൽ
Oct 30, 2024 04:07 PM | By VIPIN P V

കോട്ടയം: (truevisionnews.com) മെഡിക്കൽ കോളജിലെ ശുചീകരണ തൊഴിലാളിയെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

അയ്മനം പെരുമന കോളനിയിൽ സുബ്രഹ്മണ്യനെ (44 ) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുടിയൂക്കര ഭാഗത്ത് മാലിന്യം സംഭരിക്കുന്ന പ്ലാന്റിനു സമീപം കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.

വൈദ്യുതാഘാതമേറ്റതായാണ് സംശയം. 13 വർഷമായി കോട്ടയം മെഡിക്കൽ കോളജിൽ ക്ലീനിങ് ജോലികൾ ചെയ്തുവരുന്ന ആളാണ് സുബ്രഹ്മണ്യൻ.

പതിവു പോലെ ഇന്നും ജോലിയ്ക്ക് ഇറങ്ങിയതായിരുന്നു സുബ്രഹ്മണ്യൻ. സഹപ്രവർത്തകരായ സനീഷ് എന്നയാളും ഒപ്പമുണ്ടായിരുന്നു.

വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ സമീപത്തേക്ക് പോയ സുബ്രഹ്മണ്യനെ ഏറെ സമയം കഴിഞ്ഞിട്ടും കാണാതെ വന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

#Kottayam #sanitation #worker #dead #body #found #pit #near #waste #treatment #plant

Next TV

Related Stories
 #kidnapCase | വിവാഹവാഗ്‌ദാനം നൽകി 17-കാരിയെ തട്ടിക്കൊണ്ടുപോയി; യുവതിയടക്കം മൂന്നുപേർ പിടിയിൽ

Oct 30, 2024 08:28 PM

#kidnapCase | വിവാഹവാഗ്‌ദാനം നൽകി 17-കാരിയെ തട്ടിക്കൊണ്ടുപോയി; യുവതിയടക്കം മൂന്നുപേർ പിടിയിൽ

പെരുമാതുറയിൽ നിന്ന് പെൺകുട്ടിയെ തിരൂരിലേക്ക് ട്രെയിനിൽ...

Read More >>
#Masamipilovita |  ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 30, 2024 08:06 PM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
#accident | നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

Oct 30, 2024 07:51 PM

#accident | നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാരന് നിസ്സാരമായി പരിക്കേൽക്കുകയും...

Read More >>
#SureshGopi | ശ്രീരാമന്റെ പേരിൽ വോട്ടഭ്യർഥന; തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജിയിൽ സുരേഷ് ഗോപിക്ക് നോട്ടീസ്

Oct 30, 2024 07:36 PM

#SureshGopi | ശ്രീരാമന്റെ പേരിൽ വോട്ടഭ്യർഥന; തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജിയിൽ സുരേഷ് ഗോപിക്ക് നോട്ടീസ്

സാമൂഹികമാധ്യമ പോസ്റ്റുകളും ദൃശ്യങ്ങളും ഉള്‍പ്പെടെ രേഖകള്‍ ഹര്‍ജിയുടെ ഭാഗമായി...

Read More >>
#licenssuspended | കെഎസ്ആർടിസി ബസിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം;  കോഴിക്കോട് സ്വദേശിയായ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Oct 30, 2024 07:28 PM

#licenssuspended | കെഎസ്ആർടിസി ബസിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം; കോഴിക്കോട് സ്വദേശിയായ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ചൊവ്വാഴ്ച് വൈകിട്ട് തിരുരിൽനിന്ന് പൊന്നാനിയിലേക്കു വരുന്നതിനിടെയാണ് അബ്ദുൽ അസീസ് മൊബൈൽ ഫോൺ...

Read More >>
#accident  | സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

Oct 30, 2024 07:14 PM

#accident | സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

പരിക്കേറ്റവരെ അടൂരിലെ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും...

Read More >>
Top Stories