#kidnapCase | വിവാഹവാഗ്‌ദാനം നൽകി 17-കാരിയെ തട്ടിക്കൊണ്ടുപോയി; യുവതിയടക്കം മൂന്നുപേർ പിടിയിൽ

 #kidnapCase | വിവാഹവാഗ്‌ദാനം നൽകി 17-കാരിയെ തട്ടിക്കൊണ്ടുപോയി; യുവതിയടക്കം മൂന്നുപേർ പിടിയിൽ
Oct 30, 2024 08:28 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) വിവാഹ വാഗ്‌ദാനം നൽകി 17കാരിയെ തട്ടിക്കൊണ്ടുപോയ മൂന്നംഗ സംഘം പിടിയിൽ.

ചേരമാൻ തുരുത്ത് സ്വദേശി തൗഫീഖ് (24), പെരുമാതുറ സ്വദേശികളായ അഫ്‌സൽ (19), സുൽഫത്ത് (22) എന്നിവരാണ് അറസ്റ്റിലായത്.

പെരുമാതുറയിൽ നിന്ന് പെൺകുട്ടിയെ തിരൂരിലേക്ക് ട്രെയിനിൽ കൊണ്ടുപോവുകയായിരുന്നു.

പൊലീസിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. പെൺകുട്ടി മുൻപ് പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതോടെ പോക്സോ വകുപ്പും ചുമത്തി.

#year #old #girl #kidnapped #promise #marriage #Three #people #including #woman #arrested

Next TV

Related Stories
#KnifeAttack | സിമ്മിന് റേഞ്ച് കിട്ടുന്നില്ല; കോഴിക്കോട് മൊബൈൽഷോപ്പ് ഉടമയ്ക്കുനേരേ കത്തിവീശി പരാക്രമം

Oct 30, 2024 10:16 PM

#KnifeAttack | സിമ്മിന് റേഞ്ച് കിട്ടുന്നില്ല; കോഴിക്കോട് മൊബൈൽഷോപ്പ് ഉടമയ്ക്കുനേരേ കത്തിവീശി പരാക്രമം

തുടര്‍ന്ന് കടയുടമയെ ഭീഷണിപ്പെടുത്തുകയും കൈയിലെ സഞ്ചിയില്‍നിന്ന് കത്തി പുറത്തെടുത്ത്...

Read More >>
#DROWNED | അഞ്ചുവയസുകാരൻ കുളത്തില്‍ വീണു മരിച്ചു

Oct 30, 2024 10:10 PM

#DROWNED | അഞ്ചുവയസുകാരൻ കുളത്തില്‍ വീണു മരിച്ചു

ഉടനെ എടപ്പാള്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും...

Read More >>
 #UrbanBank | എട്ട് മണിക്കൂറുകൾക്ക് ശേഷം കുടുംബത്തിന് ആശ്വാസം; ജപ്തി ചെയ്‌ത വീട് തുറന്ന് നൽകി അർബൻ ബാങ്ക് ജീവനക്കാർ

Oct 30, 2024 10:00 PM

#UrbanBank | എട്ട് മണിക്കൂറുകൾക്ക് ശേഷം കുടുംബത്തിന് ആശ്വാസം; ജപ്തി ചെയ്‌ത വീട് തുറന്ന് നൽകി അർബൻ ബാങ്ക് ജീവനക്കാർ

ആലുവ പോലീസ് സ്ഥലത്തെത്തി ഇടപെട്ടതിനെത്തുടര്‍ന്ന് സീല്‍ ചെയ്ത വാതില്‍...

Read More >>
#ACCIDENT | കോഴിക്കോട് ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം, ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Oct 30, 2024 09:42 PM

#ACCIDENT | കോഴിക്കോട് ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം, ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരുന്ന ഹാരിസ് ഇന്നാണ് മരണത്തിന്...

Read More >>
#Protest | രാമരാജ്യം തീർക്കാൻ ശ്രമിക്കുന്നു; പ്രതിഷേധയോഗത്തിലെ നാദാപുരം ഗവ. താലൂക്ക് ആശുപത്രി നഴ്സിംഗ് സൂപ്രണ്ടിൻ്റെ പ്രസംഗം രാഷ്ട്രീയ വിവാദമാകുന്നു

Oct 30, 2024 09:14 PM

#Protest | രാമരാജ്യം തീർക്കാൻ ശ്രമിക്കുന്നു; പ്രതിഷേധയോഗത്തിലെ നാദാപുരം ഗവ. താലൂക്ക് ആശുപത്രി നഴ്സിംഗ് സൂപ്രണ്ടിൻ്റെ പ്രസംഗം രാഷ്ട്രീയ വിവാദമാകുന്നു

ഇവരാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജയ്ക്കും ആശുപത്രി മാനേജ് മെൻ്റ് കമ്മറ്റി അംഗങ്ങൾക്കും എതിരെ കള്ളകേസ് കൊടുപ്പിച്ചതെന്നും സമരം...

Read More >>
Top Stories