#licenssuspended | കെഎസ്ആർടിസി ബസിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം; കോഴിക്കോട് സ്വദേശിയായ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

#licenssuspended | കെഎസ്ആർടിസി ബസിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം;  കോഴിക്കോട് സ്വദേശിയായ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
Oct 30, 2024 07:28 PM | By VIPIN P V

മലപ്പുറം: (truevisionnews.com) കെഎസ്ആർടിസി ബസിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച ഡ്രൈവറുടെ ലൈസൻസ് എംവിഡി സസ്പെൻഡ് ചെയ്തു.

പൊന്നാനി ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് തിരുവമ്പാടി സ്വദേശി അബ്ദുൽ അസീസിന്റെ(45) ലൈസൻസാണ് പൊന്നാനി എംവിഡി സസ്പെൻഡ് ചെയ്തത്.

ചൊവ്വാഴ്ച് വൈകിട്ട് തിരുരിൽനിന്ന് പൊന്നാനിയിലേക്കു വരുന്നതിനിടെയാണ് അബ്ദുൽ അസീസ് മൊബൈൽ ഫോൺ ഉപയോഗിച്ചത്.

ഡ്രൈവർ അശ്രദ്ധമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ ഇതു യാത്രക്കാർ മൊബൈൽ ക്യാമറയിൽ പകർത്തി സമൂഹമാധ്യമത്തിലൂടെ മോട്ടർ വാഹന വകുപ്പിനെ അറിയിക്കുകയായിരുന്നു.

പൊന്നാനി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്ന ബസാണിത്.

#Mobile #usage #driving #KSRTC #bus #driver #licenssuspended

Next TV

Related Stories
#Protest | രാമരാജ്യം തീർക്കാൻ ശ്രമിക്കുന്നു; പ്രതിഷേധയോഗത്തിലെ നാദാപുരം ഗവ. താലൂക്ക് ആശുപത്രി നഴ്സിംഗ് സൂപ്രണ്ടിൻ്റെ പ്രസംഗം രാഷ്ട്രീയ വിവാദമാകുന്നു

Oct 30, 2024 09:14 PM

#Protest | രാമരാജ്യം തീർക്കാൻ ശ്രമിക്കുന്നു; പ്രതിഷേധയോഗത്തിലെ നാദാപുരം ഗവ. താലൂക്ക് ആശുപത്രി നഴ്സിംഗ് സൂപ്രണ്ടിൻ്റെ പ്രസംഗം രാഷ്ട്രീയ വിവാദമാകുന്നു

ഇവരാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജയ്ക്കും ആശുപത്രി മാനേജ് മെൻ്റ് കമ്മറ്റി അംഗങ്ങൾക്കും എതിരെ കള്ളകേസ് കൊടുപ്പിച്ചതെന്നും സമരം...

Read More >>
#BalachandraMenon | ലൈംഗികാതിക്രമ കേസ്; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Oct 30, 2024 09:08 PM

#BalachandraMenon | ലൈംഗികാതിക്രമ കേസ്; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

നടിയുടെ പരാതിയിൽ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസാണ് ബാലചന്ദ്രമേനോനെതിരെ കേസെടുത്തിരിക്കുന്നത്. ഷൂട്ടിംഗ് സെറ്റിൽ വെച്ച് അതിക്രമിച്ചു...

Read More >>
#Fakebombthreat | കരിപ്പൂരിൽ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച യുവാവ് അറസ്റ്റിൽ

Oct 30, 2024 08:55 PM

#Fakebombthreat | കരിപ്പൂരിൽ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച യുവാവ് അറസ്റ്റിൽ

മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻ്റ്...

Read More >>
 #kidnapCase | വിവാഹവാഗ്‌ദാനം നൽകി 17-കാരിയെ തട്ടിക്കൊണ്ടുപോയി; യുവതിയടക്കം മൂന്നുപേർ പിടിയിൽ

Oct 30, 2024 08:28 PM

#kidnapCase | വിവാഹവാഗ്‌ദാനം നൽകി 17-കാരിയെ തട്ടിക്കൊണ്ടുപോയി; യുവതിയടക്കം മൂന്നുപേർ പിടിയിൽ

പെരുമാതുറയിൽ നിന്ന് പെൺകുട്ടിയെ തിരൂരിലേക്ക് ട്രെയിനിൽ...

Read More >>
#Masamipilovita |  ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 30, 2024 08:06 PM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
#accident | നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

Oct 30, 2024 07:51 PM

#accident | നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാരന് നിസ്സാരമായി പരിക്കേൽക്കുകയും...

Read More >>
Top Stories