#arrest | ചികിത്സക്കെത്തിയ 26-കാരിയെ മയക്കുമരുന്ന് കുത്തിവെച്ച് പീഡിപ്പിച്ചു, ദൃശ്യംപകർത്തി; ഡോക്ടർ അറസ്റ്റിൽ

#arrest | ചികിത്സക്കെത്തിയ 26-കാരിയെ മയക്കുമരുന്ന് കുത്തിവെച്ച് പീഡിപ്പിച്ചു, ദൃശ്യംപകർത്തി; ഡോക്ടർ അറസ്റ്റിൽ
Oct 30, 2024 08:00 PM | By VIPIN P V

കൊല്‍ക്കത്ത: (truevisionnews.com) ചികിത്സതേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ പശ്ചിമബംഗാളില്‍ ഡോക്ടര്‍ അറസ്റ്റില്‍.

സ്വകാര്യ പ്രാക്ടീസ് നടത്തുന്ന നൂര്‍ ആലം സര്‍ദാറിനെയാണ് 26-കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഹസ്‌നാബാദ് പോലീസ് അറസ്റ്റുചെയ്തത്. നോര്‍ത്ത് 24 പര്‍ഗാനാസിലെ ഹസ്‌നാബാദിലാണ് സംഭവം.

മയങ്ങാനുള്ള മരുന്ന് കുത്തിവെച്ച ശേഷം പീഡിപ്പിക്കുകയും ദൃശ്യം ചിത്രീകരിക്കുകയും ചെയ്തു എന്നാണ് പരാതി. ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നാലുലക്ഷം രൂപ തട്ടി.

വീഡിയോ കാണിച്ച് ബ്ലാക്‌മെയില്‍ ചെയ്ത് പലതവണ പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

യുവതിയും ഭര്‍ത്താവും നല്‍കിയ പരാതിയിലാണ് നൂര്‍ ആലം സര്‍ദാറിനെതിരെ ഹസ്‌നാബാദ് പോലീസ് കേസെടുത്തത്. വീടിനോട് ചേര്‍ന്ന് നടത്തുന്ന ക്ലിനിക്കില്‍നിന്നാണ് നൂര്‍ ആലം സര്‍ദാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാലുദിവസത്തെ പോലീസ് കസ്റ്റിഡിയില്‍ വിട്ടു.

#year #old #woman #who #treatment #tortured #injecting #drugs #filmed #doctor #arrested

Next TV

Related Stories
#mayonnaise | ഭക്ഷ്യവിഷബാധ: മയോണൈസ് ഉപയോഗം നിരോധിച്ച് തെലങ്കാന സര്‍ക്കാര്‍

Oct 30, 2024 10:56 PM

#mayonnaise | ഭക്ഷ്യവിഷബാധ: മയോണൈസ് ഉപയോഗം നിരോധിച്ച് തെലങ്കാന സര്‍ക്കാര്‍

ചൊവ്വാഴ്ച ഹൈദരാബാദിലെ മോമോസ് ഷോപ്പില്‍ നിന്ന് ഉപയോഗിച്ച 31കാരനാണ് മരിച്ചത്. മറ്റ് ഷോപ്പുകളില്‍ നിന്ന് വിവിധ ഭക്ഷണങ്ങള്‍ക്കൊപ്പം മയോണൈസ്...

Read More >>
#KSRTCBus | അര്‍ധരാത്രി നടുറോ‍ഡിൽ ഇറക്കി വിട്ടു; കോഴിക്കോട് സ്വദേശിയായ യുവതിക്ക് തമിഴ്നാട് സർക്കാർ ബസിൽ ദുരനുഭവം

Oct 30, 2024 08:48 PM

#KSRTCBus | അര്‍ധരാത്രി നടുറോ‍ഡിൽ ഇറക്കി വിട്ടു; കോഴിക്കോട് സ്വദേശിയായ യുവതിക്ക് തമിഴ്നാട് സർക്കാർ ബസിൽ ദുരനുഭവം

പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ തന്നെ അധിക്ഷേപിക്കുകയാണ് ബസ് ജീവനക്കാർ ചെയ്തത്. വീഡിയോ റെക്കോർഡ് ചെയ്‌തെന്ന് പറഞ്ഞപ്പോൾ നിങ്ങളെ കൊണ്ടാവുന്നത്...

Read More >>
#founddead | യു​വാ​വിനെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

Oct 30, 2024 10:07 AM

#founddead | യു​വാ​വിനെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

മ​ര​പ്പ​ണി​ക്കാ​ര​ൻ ക​ട്ടീ​ൽ സ്വ​ദേ​ശി ടി.​എ​ൻ. താ​രാ​നാ​ഥാ​ണ് (40)...

Read More >>
#EngineeringStudent | അമാനുഷിക ശക്തിയുണ്ടെന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥി, കോളേജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി

Oct 30, 2024 08:42 AM

#EngineeringStudent | അമാനുഷിക ശക്തിയുണ്ടെന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥി, കോളേജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി

ഏത് കെട്ടിടത്തിൽ നിന്നും തനിക്ക് ചാടാൻ കഴിയുമെന്നും പ്രഭു സഹപാഠികളോട് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥി നാലാം നിലയിൽ നിന്നും...

Read More >>
#Body | 'ഉറങ്ങുകയാണെന്ന് കരുതി'; മകൻ മരിച്ചതാണെന്ന് അറിയാതെ കാഴ്ചപരിമിതരായ മാതാപിതാക്കൾ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് നാല് ദിവസം

Oct 29, 2024 05:42 PM

#Body | 'ഉറങ്ങുകയാണെന്ന് കരുതി'; മകൻ മരിച്ചതാണെന്ന് അറിയാതെ കാഴ്ചപരിമിതരായ മാതാപിതാക്കൾ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് നാല് ദിവസം

ദമ്പതികളുടെ മറ്റൊരു മകൻ ഹൈദരാബാദിൽ തന്നെ താമസിക്കുന്നുണ്ട്. മാതാപിതാക്കളെ ഇയാളുടെ സംരക്ഷണത്തിലേക്ക്...

Read More >>
#courtroom | ജഡ്ജിയും അഭിഭാഷകരും തമ്മിൽ വാക്കേറ്റം, കോടതിമുറിക്കുള്ളില്‍ ലാത്തിച്ചാര്‍ജും സംഘര്‍ഷവും; നാടകീയരംഗങ്ങൾ

Oct 29, 2024 04:56 PM

#courtroom | ജഡ്ജിയും അഭിഭാഷകരും തമ്മിൽ വാക്കേറ്റം, കോടതിമുറിക്കുള്ളില്‍ ലാത്തിച്ചാര്‍ജും സംഘര്‍ഷവും; നാടകീയരംഗങ്ങൾ

അതേസമയം, പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ കോടതിക്ക് പുറത്തും പ്രതിഷേധം...

Read More >>
Top Stories