#founddead | പാനൂരിൽ ഭർതൃമതിയെ വീട്ടു കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

#founddead | പാനൂരിൽ ഭർതൃമതിയെ വീട്ടു കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
Oct 30, 2024 02:09 PM | By VIPIN P V

പാനൂർ: (truevisionnews.com) കുന്നോത്തുപറമ്പിൽ ഭർതൃമതി വീട്ടു കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.

പാനൂർ താഴെ കുന്നോത്തുപറമ്പിലെ കൂളിച്ചാലിൽ ലക്ഷ്യ നിവാസിൽ നിമിഷയെയാണ് (39) ഇന്ന് രാവിലെ വീട്ട് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

രാവിലെ നിമിഷയെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു.

പാനൂർ അഗ്നിശമന സേന അസി. സ്റ്റേഷൻ ഓഫീസർ കെ. അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ അഗ്നി ശമന സേനയെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ഭർത്താവ് : പ്രവാസിയായ, അനിൽകുമാർ 

മക്കൾ: റോണക്, രൺവിത് (ഇരുവരും വിദ്യാർത്ഥികൾ, കൊളവല്ലൂർ യു.പി. സ്‌കൂൾ). സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്.

#Husband #founddead #house #well #Panoor

Next TV

Related Stories
#FacebookPost | ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാഹുലിന്റെയും ഷാഫിയുടെയും ശിങ്കിടിയായി ഉല്ലസിച്ചു നടക്കുന്നു; വി കെ സനോജിന്റെ എഫ്ബി പോസ്റ്റ് ചര്‍ച്ചയാകുന്നു

Oct 30, 2024 04:14 PM

#FacebookPost | ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാഹുലിന്റെയും ഷാഫിയുടെയും ശിങ്കിടിയായി ഉല്ലസിച്ചു നടക്കുന്നു; വി കെ സനോജിന്റെ എഫ്ബി പോസ്റ്റ് ചര്‍ച്ചയാകുന്നു

ധീരജിന്റെ പ്രായമുള്ള മക്കളുള്ള അനേകം അച്ഛനമ്മമാര്‍ പാലക്കാടിലുമുണ്ട്. അവരോട് വോട്ട് ചോദിച്ചു പോകുമ്പോഴും ഈ ക്രിമിനല്‍ സംഘത്തെ തന്നെ മുന്നില്‍...

Read More >>
#Founddead | ശുചീകരണ തൊഴിലാളി മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് മാലിന്യ സംസ്കരണ പ്ലാന്റിനടുത്തെ കുഴിയിൽ

Oct 30, 2024 04:07 PM

#Founddead | ശുചീകരണ തൊഴിലാളി മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് മാലിന്യ സംസ്കരണ പ്ലാന്റിനടുത്തെ കുഴിയിൽ

പതിവു പോലെ ഇന്നും ജോലിയ്ക്ക് ഇറങ്ങിയതായിരുന്നു സുബ്രഹ്മണ്യൻ. സഹപ്രവർത്തകരായ സനീഷ് എന്നയാളും...

Read More >>
#VDSatheesan | 'കേന്ദ്ര മന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ല സുരേഷ് ഗോപിയുടേത്; സിബിഐ അന്വേഷണം വേണമെന്ന് വെല്ലുവിളിച്ചിട്ടും ഒരു സിപിഎം നേതാവ് പോലും പ്രതികരിച്ചില്ല'

Oct 30, 2024 03:47 PM

#VDSatheesan | 'കേന്ദ്ര മന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ല സുരേഷ് ഗോപിയുടേത്; സിബിഐ അന്വേഷണം വേണമെന്ന് വെല്ലുവിളിച്ചിട്ടും ഒരു സിപിഎം നേതാവ് പോലും പ്രതികരിച്ചില്ല'

കണ്ണൂർ കളക്ടർ മര്യാദകളെല്ലാം കാറ്റിൽ പറത്തി. സ്വന്തം സഹപ്രവർത്തകനെ കുറ്റക്കാരനാക്കിയ കളക്ടർക്ക് ആസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും കെസി...

Read More >>
#KCVenugopal | കത്ത് പുറത്തായതിൽ ഡിസിസി നേതാക്കളെ വിമർശിച്ച് കെസി വേണുഗോപാൽ; 'സ്ഥാനാർത്ഥിയുടെ മനോവീര്യം തകർക്കരുതെന്നും വിമർശനം

Oct 30, 2024 03:37 PM

#KCVenugopal | കത്ത് പുറത്തായതിൽ ഡിസിസി നേതാക്കളെ വിമർശിച്ച് കെസി വേണുഗോപാൽ; 'സ്ഥാനാർത്ഥിയുടെ മനോവീര്യം തകർക്കരുതെന്നും വിമർശനം

നഗരം കേന്ദ്രീകരിച്ചുള്ള ബൂത്തുകളിൽ കൺവീന൪ പോലുമില്ലാത്ത സ്ഥിതിയാണെന്നും അവലോകന യോഗത്തിൽ എം ലിജു അവതരിപ്പിച്ച റിപ്പോ൪ട്ടിൽ...

Read More >>
#PPDivya | പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയില്ല; വിഷയം ചർച്ച ചെയ്യാതെ ജില്ലാ സെക്രട്ടറിയേറ്റ്

Oct 30, 2024 02:35 PM

#PPDivya | പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയില്ല; വിഷയം ചർച്ച ചെയ്യാതെ ജില്ലാ സെക്രട്ടറിയേറ്റ്

താന്‍ യാത്രയയപ്പ് ചടങ്ങിനെത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ടെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് പി പി...

Read More >>
Top Stories