#NaveenBabu | എഡിഎമ്മിന്റെ മരണം: പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരൻ പ്രശാന്തിനെതിരെ വിജിലൻസിൽ പരാതി, വരവിൽ കവിഞ്ഞ സമ്പാദ്യമെന്ന് ആരോപണം

#NaveenBabu | എഡിഎമ്മിന്റെ മരണം: പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരൻ പ്രശാന്തിനെതിരെ വിജിലൻസിൽ പരാതി, വരവിൽ കവിഞ്ഞ സമ്പാദ്യമെന്ന് ആരോപണം
Oct 28, 2024 08:14 PM | By VIPIN P V

കണ്ണൂർ: (truevisionnews.com) എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരൻ പ്രശാന്തിനെതിരെ വിജിലൻസിൽ പരാതി.

മാസം 27000 രൂപ മാത്രം ശമ്പളം വാങ്ങുന്ന ഇദ്ദേഹം 80 ലക്ഷം രൂപ ചെലവഴിച്ച് ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിന് പിന്നിൽ വരവിൽ കവിഞ്ഞ സമ്പാദ്യമുണ്ടെന്നാണ് ആരോപണം.

കണ്ണൂർ കോർപറേഷൻ മുൻ മേയർ ടി.ഒ.മോഹനനാണ് ആരോപണം ഉന്നയിച്ച് വിജിലൻസിന് പരാതി നൽകിയത്.

അഴിമതി തടയൽ നിയമപ്രകാരം കേസ് എടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

#ADM #death #Vigilance #complaint #filed #Pariyaram #MedicalCollegeemployee #Prasanth #allegation #excess #income

Next TV

Related Stories
#traindeath | മലപ്പുറത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചനിലയിൽ

Oct 28, 2024 11:03 PM

#traindeath | മലപ്പുറത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചനിലയിൽ

ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം കാളികാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം...

Read More >>
#Hemacommittereport | ഹേമ കമ്മിറ്റി റിപ്പോർട്ട്​; 6 സം​ഭ​വ​ങ്ങ​ളി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ​ർ​ക്കാ​ർ, 10 കേ​സി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം തു​ട​ങ്ങി

Oct 28, 2024 10:35 PM

#Hemacommittereport | ഹേമ കമ്മിറ്റി റിപ്പോർട്ട്​; 6 സം​ഭ​വ​ങ്ങ​ളി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ​ർ​ക്കാ​ർ, 10 കേ​സി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം തു​ട​ങ്ങി

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്​ ന​ൽ​കി​യ ഹ​ര​ജി​ക​ളി​ലാ​ണ്​ സ​ർ​ക്കാ​റി​ന്‍റെ...

Read More >>
#MDMA | കൈ കാണിച്ചെങ്കിലും കാർ നിർത്തിയില്ല; പിന്നാലെ വാഹനം ഉപേക്ഷിച്ച് ഇറങ്ങി ഓടിയ പ്രതിയെ പിടികൂടി പൊലീസ്

Oct 28, 2024 10:28 PM

#MDMA | കൈ കാണിച്ചെങ്കിലും കാർ നിർത്തിയില്ല; പിന്നാലെ വാഹനം ഉപേക്ഷിച്ച് ഇറങ്ങി ഓടിയ പ്രതിയെ പിടികൂടി പൊലീസ്

കഴിഞ്ഞ വ‍ർഷം 20 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിയായിട്ടുണ്ട്...

Read More >>
#accident |  ആക്‌സിലറേറ്റര്‍ പൊട്ടി; പിന്നോട്ടുരുണ്ട വാനിന് അടവെക്കുമ്പോള്‍ വണ്ടിക്കും ഭിത്തിക്കും ഇടയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

Oct 28, 2024 10:19 PM

#accident | ആക്‌സിലറേറ്റര്‍ പൊട്ടി; പിന്നോട്ടുരുണ്ട വാനിന് അടവെക്കുമ്പോള്‍ വണ്ടിക്കും ഭിത്തിക്കും ഇടയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

ഞായറാഴ്ചയാണ് പിന്നോട്ടുരുണ്ട വാന്‍ അടവെച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നിനിടെ ഇര്‍ഷാദിന് ഗുരുതരമായി...

Read More >>
#Naveenbabu | എ.ഡി.എമ്മി​ന്‍റെ മരണം; റവന്യൂ വകുപ്പ്​ അന്വേഷണത്തിന്മേൽ ആർക്കെതിരെയും നടപടിയില്ല

Oct 28, 2024 10:16 PM

#Naveenbabu | എ.ഡി.എമ്മി​ന്‍റെ മരണം; റവന്യൂ വകുപ്പ്​ അന്വേഷണത്തിന്മേൽ ആർക്കെതിരെയും നടപടിയില്ല

റി​പ്പോ​ർ​ട്ട്​ പ​ഠി​ച്ച്​ ശി​പാ​ർ​ശ​യ​ട​ക്കം മ​ന്ത്രി​ക്ക്​ കൈ​മാ​റി​യ ശേ​ഷം ഏ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ തെ​ളി​വ്​...

Read More >>
#suicidecase | ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു; ചെമ്പകവല്ലിയുടെ മരണം ചികിത്സയിലിരിക്കെ

Oct 28, 2024 10:08 PM

#suicidecase | ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു; ചെമ്പകവല്ലിയുടെ മരണം ചികിത്സയിലിരിക്കെ

ചെമ്പകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതിയുടെ അവസാന സന്ദേശത്തിൽ...

Read More >>
Top Stories