#MDMA | കൈ കാണിച്ചെങ്കിലും കാർ നിർത്തിയില്ല; പിന്നാലെ വാഹനം ഉപേക്ഷിച്ച് ഇറങ്ങി ഓടിയ പ്രതിയെ പിടികൂടി പൊലീസ്

#MDMA | കൈ കാണിച്ചെങ്കിലും കാർ നിർത്തിയില്ല; പിന്നാലെ വാഹനം ഉപേക്ഷിച്ച് ഇറങ്ങി ഓടിയ പ്രതിയെ പിടികൂടി പൊലീസ്
Oct 28, 2024 10:28 PM | By Jain Rosviya

കൊച്ചി: (truevisionnews.com)മുന്നൂറ് ഗ്രാം എംഡിഎംഎയുമായി യുവാവ് കാലടിയിൽ പിടിയിൽ. പോത്താനിക്കാട് സ്വദേശി അഭിരാജാണ് പിടിയിലായത്.

ബംഗളൂരുവിൽ നിന്ന് കാറിലാണ് ഇരുപത് ലക്ഷം രൂപ വില വരുന്ന ലഹരിമരുന്ന് കടത്തിയത്.

കൈ കാണിച്ചെങ്കിലും നിർത്താതെ പോയ കാറിനെ പൊലീസ് പിന്തുടരുകയായിരുന്നു. പിന്നാലെ വാഹനം ഉപേക്ഷിച്ച് ഇറങ്ങി ഓടിയ പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ വ‍ർഷം 20 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിയായിട്ടുണ്ട് അഭിരാജ്.


#car #did #not #stop #even #though #hand #shown #police #caught #suspect #abandoned #vehicle #ran #away

Next TV

Related Stories
#traindeath | മലപ്പുറത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചനിലയിൽ

Oct 28, 2024 11:03 PM

#traindeath | മലപ്പുറത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചനിലയിൽ

ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം കാളികാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം...

Read More >>
#Hemacommittereport | ഹേമ കമ്മിറ്റി റിപ്പോർട്ട്​; 6 സം​ഭ​വ​ങ്ങ​ളി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ​ർ​ക്കാ​ർ, 10 കേ​സി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം തു​ട​ങ്ങി

Oct 28, 2024 10:35 PM

#Hemacommittereport | ഹേമ കമ്മിറ്റി റിപ്പോർട്ട്​; 6 സം​ഭ​വ​ങ്ങ​ളി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ​ർ​ക്കാ​ർ, 10 കേ​സി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം തു​ട​ങ്ങി

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്​ ന​ൽ​കി​യ ഹ​ര​ജി​ക​ളി​ലാ​ണ്​ സ​ർ​ക്കാ​റി​ന്‍റെ...

Read More >>
#accident |  ആക്‌സിലറേറ്റര്‍ പൊട്ടി; പിന്നോട്ടുരുണ്ട വാനിന് അടവെക്കുമ്പോള്‍ വണ്ടിക്കും ഭിത്തിക്കും ഇടയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

Oct 28, 2024 10:19 PM

#accident | ആക്‌സിലറേറ്റര്‍ പൊട്ടി; പിന്നോട്ടുരുണ്ട വാനിന് അടവെക്കുമ്പോള്‍ വണ്ടിക്കും ഭിത്തിക്കും ഇടയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

ഞായറാഴ്ചയാണ് പിന്നോട്ടുരുണ്ട വാന്‍ അടവെച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നിനിടെ ഇര്‍ഷാദിന് ഗുരുതരമായി...

Read More >>
#Naveenbabu | എ.ഡി.എമ്മി​ന്‍റെ മരണം; റവന്യൂ വകുപ്പ്​ അന്വേഷണത്തിന്മേൽ ആർക്കെതിരെയും നടപടിയില്ല

Oct 28, 2024 10:16 PM

#Naveenbabu | എ.ഡി.എമ്മി​ന്‍റെ മരണം; റവന്യൂ വകുപ്പ്​ അന്വേഷണത്തിന്മേൽ ആർക്കെതിരെയും നടപടിയില്ല

റി​പ്പോ​ർ​ട്ട്​ പ​ഠി​ച്ച്​ ശി​പാ​ർ​ശ​യ​ട​ക്കം മ​ന്ത്രി​ക്ക്​ കൈ​മാ​റി​യ ശേ​ഷം ഏ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ തെ​ളി​വ്​...

Read More >>
#suicidecase | ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു; ചെമ്പകവല്ലിയുടെ മരണം ചികിത്സയിലിരിക്കെ

Oct 28, 2024 10:08 PM

#suicidecase | ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു; ചെമ്പകവല്ലിയുടെ മരണം ചികിത്സയിലിരിക്കെ

ചെമ്പകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതിയുടെ അവസാന സന്ദേശത്തിൽ...

Read More >>
#inspections | കോഴിക്കോട് ചിക്കന്‍ സ്റ്റാളില്‍ ചത്ത കോഴികളെ വില്‍പ്പനയ്ക്ക് വെച്ച സംഭവം; നിരന്തരം മിന്നില്‍ പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Oct 28, 2024 10:03 PM

#inspections | കോഴിക്കോട് ചിക്കന്‍ സ്റ്റാളില്‍ ചത്ത കോഴികളെ വില്‍പ്പനയ്ക്ക് വെച്ച സംഭവം; നിരന്തരം മിന്നില്‍ പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സംസ്ഥാന പൊലീസ് മേധാവി, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എന്നിവരില്‍ നിന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും...

Read More >>
Top Stories