#accident | പാനൂർ സ്വദേശിയായ കോളേജ് വിദ്യാർത്ഥി ബംഗ്ളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു

#accident | പാനൂർ സ്വദേശിയായ കോളേജ് വിദ്യാർത്ഥി   ബംഗ്ളൂരുവിൽ ട്രെയിൻ  തട്ടി മരിച്ചു
Oct 28, 2024 10:11 AM | By Susmitha Surendran

പാനൂർ :   (truevisionnews.com)  പാനൂർ കൂറ്റേരിയിലെ കോളേജ് വിദ്യാർത്ഥി ബംഗ്ളൂരുവിൽ ട്രെയിൻ തട്ടിമരിച്ചു.

മാക്കൂൽ പീടികയിലെ ബാബൂസ് ലോഡ്ജ് ഉടമ പി.പി. ബാബുവിൻ്റെ മകൻ കൂറ്റേരി ചിറയിൽ ഭാഗത്ത് പി.പി. കിരൺ (19) ആണ് മരിച്ചത്.

കോറമംഗല കൃപാനിധി കോളേജിൽ ബി.സി.എ ഒന്നാം വർഷ വിദ്യാർത്ഥിയാണ്.  മാതാവ്: സനില ,   സഹോദര :  പി.പി. സിബിൻ 


#college #student #from #Panur #hit #train #died

Next TV

Related Stories
#priyankagandhi | ആവേശ വരവേൽപ്പ്; പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടില്‍, ആദ്യ സമ്മേളനം മീനങ്ങാടിയിൽ

Oct 28, 2024 12:42 PM

#priyankagandhi | ആവേശ വരവേൽപ്പ്; പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടില്‍, ആദ്യ സമ്മേളനം മീനങ്ങാടിയിൽ

ഹെലികോപ്റ്റര്‍ മാര്‍ഗം നീലഗിരി കോളേജ് ഗ്രൗണ്ടില്‍ എത്തിയ പ്രിയങ്ക ഇന്നും നാളേയുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി...

Read More >>
#thenkurissihonourkillingcase | 'ശിക്ഷാവിധിയിൽ തൃപ്തിയില്ല, ഇവര് പുറത്തിറങ്ങിയാൽ എന്നേം എന്റെ വീട്ടുകാരേം കൊല്ലും'- അനീഷിന്റെ കുടുംബം

Oct 28, 2024 12:15 PM

#thenkurissihonourkillingcase | 'ശിക്ഷാവിധിയിൽ തൃപ്തിയില്ല, ഇവര് പുറത്തിറങ്ങിയാൽ എന്നേം എന്റെ വീട്ടുകാരേം കൊല്ലും'- അനീഷിന്റെ കുടുംബം

ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളൊന്നുംവിധിയിലില്ല. അപ്പീലിന് പോകുമെന്നും കുടുംബം...

Read More >>
#Humantrafficking | ഒടുവിൽ ആശ്വാസ തീരത്തെത്തി; കംബോഡിയയിൽ കുടുങ്ങിയ വടകര സ്വദേശികളായ യുവാക്കൾ നാട്ടിലെത്തി

Oct 28, 2024 12:01 PM

#Humantrafficking | ഒടുവിൽ ആശ്വാസ തീരത്തെത്തി; കംബോഡിയയിൽ കുടുങ്ങിയ വടകര സ്വദേശികളായ യുവാക്കൾ നാട്ടിലെത്തി

സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമാകേണ്ടി വരുമെന്ന് അറിഞ്ഞതോടെ ജോലി ചെയ്യാൻ വിസമ്മതിച്ച യുവാക്കൾക്ക് ശാരീരിക മാനസിക പീഡനങ്ങളും ഏൽക്കേണ്ടി...

Read More >>
#thamarasserychuram |   താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ നിയന്ത്രണം

Oct 28, 2024 11:45 AM

#thamarasserychuram | താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ നിയന്ത്രണം

റോഡിലെ കുഴി അടയ്ക്കുന്ന പ്രവൃത്തികള്‍ക്ക് വേണ്ടിയാണ് നിയന്ത്രണം...

Read More >>
#accident |  സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു

Oct 28, 2024 11:41 AM

#accident | സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു

കൊടേക്കനാലിൽ നിന്നും മടങ്ങി വരും വഴിയാണ് ബസ് അപകടത്തിൽ...

Read More >>
#accident | കണ്ണൂരില്‍ ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

Oct 28, 2024 11:23 AM

#accident | കണ്ണൂരില്‍ ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

നിയന്ത്രണം വിട്ട പിക്കപ്പ് ലോറി ഇവരുടെ ദേഹത്തേക്ക്...

Read More >>
Top Stories