#founddead | കണ്ണൂരിൽ യുവാവ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ

#founddead | കണ്ണൂരിൽ യുവാവ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ
Oct 27, 2024 07:34 PM | By Susmitha Surendran

കണ്ണൂർ :(truevisionnews.com) കടന്നപ്പള്ളിയില്‍ യുവാവ് കിടപ്പു മുറിയിൽ മരിച്ച നിലയിൽ.

കടന്നപ്പള്ളി കിഴക്കേക്കര ബദര്‍ മസ്ജിദിന് സമീപത്തെ പാറോല്‍ ഹൗസില്‍(ഫാസില്‍ മഹല്‍) ഫാസില്‍ മുഹമ്മദ് അണ് (24) ആണ് മരിച്ചത്.

ഇന്ന് രാവിലെ പത്തരയോടെയാണ് ഫാസിലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത് .

 പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം  6 മണിയോടെ കടന്ന പള്ളിയിൽ വീട്ടിൽ കൊണ്ട് വരും. പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞി, മാതാവ്: സുബൈദ. സഹോദരി: ഷംസീറ.

#Young #man #found #dead #bedroom #Kannur

Next TV

Related Stories
#Thrissurpooram | പൂരം കലക്കലില്‍ ആദ്യത്തെ കേസ്; എഫ്‌ഐആറില്‍ ആരുടെയും പേര് ചേര്‍ത്തിട്ടില്ല

Oct 27, 2024 09:41 PM

#Thrissurpooram | പൂരം കലക്കലില്‍ ആദ്യത്തെ കേസ്; എഫ്‌ഐആറില്‍ ആരുടെയും പേര് ചേര്‍ത്തിട്ടില്ല

എസ്‌ഐടി സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജന്റെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍...

Read More >>
#founddead | ദമ്പതികളുടെ മരണം; സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം, കയർ കണ്ടെത്തി

Oct 27, 2024 07:52 PM

#founddead | ദമ്പതികളുടെ മരണം; സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം, കയർ കണ്ടെത്തി

മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. എറണാകുളത്തു ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. മകൻ...

Read More >>
#Ganja | നാദാപുരം ചെക്യാട് കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവതി പിടിയിൽ

Oct 27, 2024 07:28 PM

#Ganja | നാദാപുരം ചെക്യാട് കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവതി പിടിയിൽ

ബംഗാളിൽ നിന്ന് കിരൺ സർക്കാറിന് കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തെ തിരിച്ചറിഞ്ഞതായും ഇവർക്കെതിരെ നടപടി എടുക്കുമെന്നും പോലീസ്...

Read More >>
#Death | എഞ്ചിനീയറിംഗ് വിദ്യാർത്ഥി ട്രെയിനിൽ നിന്ന് വീണ് മരിച്ചു

Oct 27, 2024 07:21 PM

#Death | എഞ്ചിനീയറിംഗ് വിദ്യാർത്ഥി ട്രെയിനിൽ നിന്ന് വീണ് മരിച്ചു

മൃതദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മംഗലപുരം പൊലീസ്...

Read More >>
#accident | കാര്‍ മതിലിൽ ഇടിച്ച് അപകടം, രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Oct 27, 2024 07:16 PM

#accident | കാര്‍ മതിലിൽ ഇടിച്ച് അപകടം, രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലിരിക്കെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഇരുവരും...

Read More >>
Top Stories