#deepadasmunshi | മുരളീധരന്‍റെ പേര് എഴുതിയ കത്ത് സി പി എം ഓഫീസിൽ നിന്ന് പുറത്ത് വന്നതാണ് -എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി

#deepadasmunshi |  മുരളീധരന്‍റെ  പേര് എഴുതിയ കത്ത് സി പി എം ഓഫീസിൽ നിന്ന് പുറത്ത് വന്നതാണ് -എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി
Oct 27, 2024 12:50 PM | By Athira V

പാലക്കാട്: ( www.truevisionnews.com ) പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പേരുള്ള കത്തേ കിട്ടിയുള്ളുവെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പറഞ്ഞു.

കെ പി സി സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും ഒപ്പിട്ട കത്താണ് അത്. രാഹുലിന്‍റെ പേരുള്ള ഒരു കത്ത് മാത്രമേ കേരളത്തിൽ നിന്ന് എഐസിസിക്ക് മുന്നിൽ കിട്ടിയിട്ടുള്ളു.

ആ കത്തിന് അംഗീകാരം നൽകിയാണ് എഐസിസി രാഹുലിനെ സ്ഥാനാർത്ഥി ആക്കിയത്.

കെ മുരളീധരന്‍റെ പേര് എഴുതിയ കത്ത് സി പി എം ഓഫീസിൽ നിന്ന് പുറത്ത് വന്നതാണെന്നും ദീപാദാസ് മുൻഷി പറഞ്ഞു

#letter #with #kMuraleedharan #name #came #out #CPM #office #AICC #General #Secretary #DeepadasMunshi

Next TV

Related Stories
#rain |  കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Oct 27, 2024 02:39 PM

#rain | കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
#fish | അഷ്ടമുടി കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി

Oct 27, 2024 02:22 PM

#fish | അഷ്ടമുടി കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി

ഇന്നലെ വൈകിട്ട് മുതലാണ് മീനുകൾ ചത്ത് പൊങ്ങുന്നത് ആദ്യമായി...

Read More >>
#mdma |  8.25 ഗ്രാം എംഡിഎംഎയുമായി  രണ്ട് യുവാക്കൾ അറസ്റ്റിൽ

Oct 27, 2024 02:06 PM

#mdma | 8.25 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

കര്‍ണാടക ആര്‍ ടി സി ബസില്‍ കേരളത്തിലേക്ക് യാത്രചെയ്തു വരികകയായിരുന്നു...

Read More >>
#KSudhakaran | പാലക്കാട് ഡിസിസി പ്രസിഡന്റിന്റെ കത്ത് പുറത്തുവന്നത് അന്വേഷിക്കും - കെ. സുധാകരൻ

Oct 27, 2024 01:58 PM

#KSudhakaran | പാലക്കാട് ഡിസിസി പ്രസിഡന്റിന്റെ കത്ത് പുറത്തുവന്നത് അന്വേഷിക്കും - കെ. സുധാകരൻ

ചൂടേറിയ പ്രചാരണം നടക്കുന്നതിനിടെ പാർട്ടിയെ പ്രതിസന്ധിയിലാക്കി കത്ത് പുറത്തുവന്നത് എങ്ങനെയെന്നതാണ് പാർട്ടി...

Read More >>
#KSurendran | ജയരാജന്‍റെ പുസ്തകം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ, മദനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ പാർട്ടി സിപിഐഎം - കെ സുരേന്ദ്രൻ

Oct 27, 2024 01:53 PM

#KSurendran | ജയരാജന്‍റെ പുസ്തകം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ, മദനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ പാർട്ടി സിപിഐഎം - കെ സുരേന്ദ്രൻ

പാലക്കാട്‌ സിപിഐഎം ഞങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ഞങ്ങൾ ആരുടെ സഹായവും തേടിപോയിട്ടില്ലെന്നും സുരേന്ദ്രൻ...

Read More >>
Top Stories