#founddead | പാമ്പു കടിയേറ്റതാണെന്ന് സംശയം, യുവതിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

#founddead |  പാമ്പു കടിയേറ്റതാണെന്ന്  സംശയം, യുവതിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
Oct 27, 2024 02:44 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com) യുവതിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി.

മണ്ണഞ്ചേരി പഞ്ചായത്ത്‌ 2-ാം വാർഡ് കാവുങ്കൽ കണ്ണാട്ടു ജംക്‌ഷനു സമീപം പൂജപറമ്പ് വീട്ടിൽ ജ്യോതിഷിന്റെ ഭാര്യ ശ്രുതിദേവി (32) ആണ് മരിച്ചത്.

ഇന്നു രാവിലെ ശ്രുതി ഉറക്കമുണാരാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പാമ്പു കടിയേറ്റതാണെന്നു സംശയമുണ്ട്

രാത്രി ഭർത്താവിനൊപ്പമാണ് ശ്രുതി കിടന്നിരുന്നത്. സിവിൽ പൊലീസ് ഓഫിസറാണ് ജ്യോതിഷ്.

അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ.



#woman #ound #dead #her #bedroom.

Next TV

Related Stories
 #KafirScreenshot | കാഫിർ സ്ക്രീൻഷോട്ട്:  'അന്വേഷണം തൃപ്തികരമല്ല', റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും വകുപ്പുതല അന്വേഷണം

Oct 27, 2024 04:24 PM

#KafirScreenshot | കാഫിർ സ്ക്രീൻഷോട്ട്: 'അന്വേഷണം തൃപ്തികരമല്ല', റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും വകുപ്പുതല അന്വേഷണം

റിബേഷിനെതിരായ അന്വേഷണം തൃപ്തികരമല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പറഞ്ഞു....

Read More >>
#founddead | ആ വീഡിയോ ജീവിതത്തിലെ അവസാനത്തെതാണെന്ന് ആരും തിരിച്ചറിഞ്ഞില്ല,  വ്ലോഗർ ദമ്പതികളുടെ മരണത്തിൽ  ഞെട്ടൽ മാറാതെ പ്രദേശവാസികൾ

Oct 27, 2024 04:05 PM

#founddead | ആ വീഡിയോ ജീവിതത്തിലെ അവസാനത്തെതാണെന്ന് ആരും തിരിച്ചറിഞ്ഞില്ല, വ്ലോഗർ ദമ്പതികളുടെ മരണത്തിൽ ഞെട്ടൽ മാറാതെ പ്രദേശവാസികൾ

ചെറുവാരക്കോണം സ്വദേശികളായ സെൽവ്വരാജ്, പ്രിയാലത എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ...

Read More >>
#drowned |  കൂട്ടുകാരുമൊത്ത് പുഴയിൽ  കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു

Oct 27, 2024 03:44 PM

#drowned | കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു

നീന്തൽ വശമില്ലാത്ത വൈഷ്ണവ് മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായ സുഹൃത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും...

Read More >>
#Attempttokidnap | സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം; പെൺകുട്ടികൾ ചാടി രക്ഷപ്പെട്ടു

Oct 27, 2024 03:42 PM

#Attempttokidnap | സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം; പെൺകുട്ടികൾ ചാടി രക്ഷപ്പെട്ടു

വാഹനത്തിൽ നിന്ന് വീണ് പെൺകുട്ടിയ്ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ്...

Read More >>
#attack | 'അമ്മയുടെ മുന്നിൽവെച്ച് അപമാനിക്കുന്നോ'; കുന്നംകുളത്ത് മൊബൈൽ ഷോപ്പ് ജീവനക്കാർക്ക് ​ഗുണ്ടാ ആക്രമണം

Oct 27, 2024 03:36 PM

#attack | 'അമ്മയുടെ മുന്നിൽവെച്ച് അപമാനിക്കുന്നോ'; കുന്നംകുളത്ത് മൊബൈൽ ഷോപ്പ് ജീവനക്കാർക്ക് ​ഗുണ്ടാ ആക്രമണം

കടയിലെ ജീവനക്കാരനായ യുവാവും ഗുണ്ടകളിലൊരാളും തമ്മിൽ നേരത്തെ ബാറിൽ വച്ച്...

Read More >>
#illegaltobacco | അനധികൃത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ പലചരക്ക് കടക്കാരൻ പിടിയിൽ

Oct 27, 2024 03:23 PM

#illegaltobacco | അനധികൃത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ പലചരക്ക് കടക്കാരൻ പിടിയിൽ

നാട്ടുകാർ പരാതിപ്പെട്ടതിനെത്തുടർന്നാണ് എടവണ്ണ പോലിസ് പരിശോധന...

Read More >>
Top Stories