#ragging | കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിനിടെ മർദ്ദനം; പരാതിയുമായി കുടുംബം

#ragging | കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിനിടെ മർദ്ദനം; പരാതിയുമായി കുടുംബം
Oct 27, 2024 01:41 PM | By VIPIN P V

കോഴിക്കോട് : (truevisionnews.com) കോഴിക്കോട് കൊടുവള്ളിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിങ്ങിനിടെ മർദ്ദിച്ചതായി പരാതി. പന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പന്നൂർ ഗവ. എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ കരുവൻ പൊയിൽ സ്വദേശിയെ, നാല് പ്ലസ് ടൂ വിദ്യാർത്ഥികൾ ചേർന്ന് റാഗിങ്ങിന് ഇരയാക്കുകയും തുടർന്ന് മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി.

സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചായിരുന്നു മർദ്ദനം.മൂക്കിലും കഴുത്തിനും പരുക്കേറ്റ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിലും തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.

മർദ്ദിച്ചവർക്ക് എതിരെ വിദ്യാർത്ഥിയുടെ കുടുംബം കൊടുവള്ളി പൊലീസിൽ പരാതി നൽകി

#Kozhikode #PlusOne #student #beaten #during #ragging #family #complained

Next TV

Related Stories
#drowned |  കൂട്ടുകാരുമൊത്ത് പുഴയിൽ  കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു

Oct 27, 2024 03:44 PM

#drowned | കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു

നീന്തൽ വശമില്ലാത്ത വൈഷ്ണവ് മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായ സുഹൃത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും...

Read More >>
#Drowned | കൂട്ടുകാരുമൊത്ത് പെരിയാറിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യർത്ഥി മുങ്ങിമരിച്ചു

Oct 27, 2024 03:42 PM

#Drowned | കൂട്ടുകാരുമൊത്ത് പെരിയാറിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യർത്ഥി മുങ്ങിമരിച്ചു

കടവിനു സമീപത്ത് നിന്ന് തന്നെയാണ് മൃതദേഹം കിട്ടിയത്. ബിനാനിപുരം പൊലീസും സ്ഥലത്തെത്തി. മൃതദേഹം ആലുവ ജില്ല...

Read More >>
#attack | 'അമ്മയുടെ മുന്നിൽവെച്ച് അപമാനിക്കുന്നോ'; കുന്നംകുളത്ത് മൊബൈൽ ഷോപ്പ് ജീവനക്കാർക്ക് ​ഗുണ്ടാ ആക്രമണം

Oct 27, 2024 03:36 PM

#attack | 'അമ്മയുടെ മുന്നിൽവെച്ച് അപമാനിക്കുന്നോ'; കുന്നംകുളത്ത് മൊബൈൽ ഷോപ്പ് ജീവനക്കാർക്ക് ​ഗുണ്ടാ ആക്രമണം

കടയിലെ ജീവനക്കാരനായ യുവാവും ഗുണ്ടകളിലൊരാളും തമ്മിൽ നേരത്തെ ബാറിൽ വച്ച്...

Read More >>
#illegaltobacco | അനധികൃത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ പലചരക്ക് കടക്കാരൻ പിടിയിൽ

Oct 27, 2024 03:23 PM

#illegaltobacco | അനധികൃത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ പലചരക്ക് കടക്കാരൻ പിടിയിൽ

നാട്ടുകാർ പരാതിപ്പെട്ടതിനെത്തുടർന്നാണ് എടവണ്ണ പോലിസ് പരിശോധന...

Read More >>
#founddead |  പാമ്പു കടിയേറ്റതാണെന്ന്  സംശയം, യുവതിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

Oct 27, 2024 02:44 PM

#founddead | പാമ്പു കടിയേറ്റതാണെന്ന് സംശയം, യുവതിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

ഇന്നു രാവിലെ ശ്രുതി ഉറക്കമുണാരാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് മരിച്ചനിലയിൽ...

Read More >>
Top Stories