#Arrest | ത​ളി​പ്പ​റ​മ്പിൽ എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ എ​ക്‌​സൈ​സ് പി​ടി​യി​ൽ

#Arrest | ത​ളി​പ്പ​റ​മ്പിൽ എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ എ​ക്‌​സൈ​സ് പി​ടി​യി​ൽ
Oct 27, 2024 10:32 AM | By VIPIN P V

ത​ളി​പ്പ​റ​മ്പ്: (truevisionnews.com) എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ ത​ളി​പ്പ​റ​മ്പ് എ​ക്‌​സൈ​സ് പി​ടി​യി​ൽ.

എ​ക്‌​സൈ​സ് റേ​ഞ്ച് അ​സി. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​ഷ​റ​ഫ് മ​ല​പ്പ​ട്ട​വും സം​ഘ​വും കു​പ്പം, മു​ക്കു​ന്ന് ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ഷേ​ക് (25), ഷു​ഹൈ​ബ് (23) എ​ന്നി​വ​രെ ക​ഞ്ചാ​വും എം.​ഡി.​എം.​എ​യും സ​ഹി​തം പി​ടി​കൂ​ടി​യ​ത്.

അ​സി. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ മ​നോ​ഹ​ര​ന്‍, പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍ നി​കേ​ഷ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ സ​ജി​ന്‍, റെ​നി​ന്‍ കൃ​ഷ്ണ​ന്‍ ശ്യാം​രാ​ജ്, സു​നി​ത എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

#Youth #seized #MDMA #ganja #thaliparamb

Next TV

Related Stories
#binoyviswam |  പൂരം കലങ്ങിയതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട് -   ബിനോയ് വിശ്വം

Oct 27, 2024 12:31 PM

#binoyviswam | പൂരം കലങ്ങിയതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട് - ബിനോയ് വിശ്വം

പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം അന്വേഷണം അട്ടിമറിക്കാനാണെന്ന് വി.ഡി സതീശൻ...

Read More >>
#arrest | വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ

Oct 27, 2024 12:23 PM

#arrest | വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഇ​രു​വ​രും ഒ​രു​മി​ച്ച് ജോ​ലി ചെ​യ്തി​രു​ന്ന കാ​ല​ത്താ​ണ് കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം...

Read More >>
#arrest | നാഗവിളക്ക്​ മോഷ്ടിച്ച്​ കുളത്തിൽ ഉപേക്ഷിച്ചു; നഗരസഭ കൗൺസിലർ അടക്കം മൂന്നുപേർ പിടിയിൽ

Oct 27, 2024 12:05 PM

#arrest | നാഗവിളക്ക്​ മോഷ്ടിച്ച്​ കുളത്തിൽ ഉപേക്ഷിച്ചു; നഗരസഭ കൗൺസിലർ അടക്കം മൂന്നുപേർ പിടിയിൽ

ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍ റോ​ഡി​ൽ​നി​ന്നും വ​ണ്ടി​മ​ല ദേ​വീ​ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വ​ഴി​യ​രി​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന...

Read More >>
#fakerubbersheet | ഒ​ടു​വി​ൽ റ​ബ​ർ ഷീ​റ്റി​ലും വ്യാ​ജ​നെ​ത്തി, കാഴച്ചയിൽ ഗ്രേ​ഡ്ഷീ​റ്റി​ന് സ​മാനം; കണ്ണൂരിൽ വ്യാപാരികൾക്ക് തലവേദന

Oct 27, 2024 11:39 AM

#fakerubbersheet | ഒ​ടു​വി​ൽ റ​ബ​ർ ഷീ​റ്റി​ലും വ്യാ​ജ​നെ​ത്തി, കാഴച്ചയിൽ ഗ്രേ​ഡ്ഷീ​റ്റി​ന് സ​മാനം; കണ്ണൂരിൽ വ്യാപാരികൾക്ക് തലവേദന

ഇ​താ​ണ് തൂ​ക്ക കൂ​ടു​ത​ലി​ന് കാ​ര​ണം. വ്യാ​ജ ഷീ​റ്റു​ക​ൾ വ​ലി​ച്ചാ​ൽ കീ​റു​ക​യും വെ​ള്ള​ത്തി​ലി​ട്ടാ​ൽ മു​ങ്ങി​പോ​വു​ക​യും...

Read More >>
#rapeattempt | വായിൽ തുണി കുത്തി കയറ്റി,  പട്ടാപ്പകൽ വീട്ടിൽ കയറി പീഢന ശ്രമം, പ്രതികൾ കസ്റ്റഡിയിൽ

Oct 27, 2024 11:34 AM

#rapeattempt | വായിൽ തുണി കുത്തി കയറ്റി, പട്ടാപ്പകൽ വീട്ടിൽ കയറി പീഢന ശ്രമം, പ്രതികൾ കസ്റ്റഡിയിൽ

കേബിൾ ജോലിയുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും ഈ പ്രദേശത്ത് എത്തിയിരുന്നത്....

Read More >>
Top Stories