#peerumedusubjail | പണി ചെയ്യാൻ പുറത്ത് ഇറക്കിയപ്പോൾ കണ്ണുവെട്ടിച്ച് കടന്നു; ജയിൽ ചാടിയ പോക്സോ കേസ് പ്രതി പിടിയിൽ

#peerumedusubjail | പണി ചെയ്യാൻ പുറത്ത് ഇറക്കിയപ്പോൾ കണ്ണുവെട്ടിച്ച് കടന്നു; ജയിൽ ചാടിയ പോക്സോ കേസ് പ്രതി പിടിയിൽ
Oct 27, 2024 06:39 AM | By VIPIN P V

പീരുമേട്: (truevisionnews.com) പീരുമേട് സബ് ജയിലിൽ നിന്നും പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ തടവുപുള്ളിയെ മണിക്കൂറുകൾക്കം പൊലീസ് പിടികൂടി. പോക്സോ കേസടക്കം വിവിധ കേസുകളിൽ പ്രതിയായ ആനവിലാസം പുല്ലുമേട് കന്നിക്കൽ സ്വദേശിയായ സജനാണ് ജയിൽ ചാടിയത്.

ഈ മാസം പതിനൊന്നിനാണ് ആനവിലാസം പുല്ലുമേട് കന്നിക്കൽ സ്വദേശിയായ സജനെ പീരുമേട് ജയിലിലെത്തിച്ചത്. കുമളി പൊലീസ് പിടികൂടിയ കേസിലാണ് റിമാൻഡ് ചെയ്തത്.

ജയിലിൽ നല്ല നടപ്പുകാരനായിരുന്ന സജനെ പണികൾക്ക് അയക്കാറുണ്ടായിരുന്നു. ഉച്ചക്ക് ഒരു മണിക്ക് ജയിലിനു പുറത്ത് കൃഷിയിടത്തിൽ പണികൾക്കായി സജൻ ഉൾപ്പെടെവരെ പുറത്തിറക്കിയിരുന്നു.

ജോലി ചെയ്യുന്നതിനിടെ ജയിൽ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് സജൻ കടന്നു കളഞ്ഞു. ജയിലിനു സമീപത്തെ കാട്ടിലേക്കാണ് ഇയാൾ രക്ഷപെട്ടത്.

സംഭവമറിഞ്ഞ് പീരുമേട് പൊലീസിൻറെ സഹായത്തോടെ തെരച്ചിൽ തുടങ്ങി.

സജൻറെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പൊലീസ് പങ്കു വച്ചിരുന്നു. മൂന്ന് മണിയോടെ ഇയാൾ പാമ്പനാറിലെത്തി ഓട്ടോറിക്ഷയിൽ കയറി. സംശയം തോന്നിയ ഡ്രൈവർമാർ ഇയാളെ തടഞ്ഞു വച്ച് പൊലീസിന് കൈമാറുകയായിരുന്നു.

ഉപ്പുതറ പോലീസ് സ്റ്റേഷനിൽ പോക്സോ, മോഷണം തുടങ്ങിയ കേസുകളിൽ പ്രതിയാണ് സജൻ. കുമളി പൊലീസ് രജിസ്റ്റർ ചെയ്ത ഗാർഹിക പീഡന കേസിലാണ് നിലവിൽ റിമാൻഡിൽ കഴിഞ്ഞിരുന്നത്.

പിടികൂടിയ സജനെതിരെ ജയിൽ ചാടിയതിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#sent #out #work #passed #blink #eyr #Accused #arrested #POCSOcase #escaped #jail

Next TV

Related Stories
#fakerubbersheet | ഒ​ടു​വി​ൽ റ​ബ​ർ ഷീ​റ്റി​ലും വ്യാ​ജ​നെ​ത്തി, കാഴച്ചയിൽ ഗ്രേ​ഡ്ഷീ​റ്റി​ന് സ​മാനം; കണ്ണൂരിൽ വ്യാപാരികൾക്ക് തലവേദന

Oct 27, 2024 11:39 AM

#fakerubbersheet | ഒ​ടു​വി​ൽ റ​ബ​ർ ഷീ​റ്റി​ലും വ്യാ​ജ​നെ​ത്തി, കാഴച്ചയിൽ ഗ്രേ​ഡ്ഷീ​റ്റി​ന് സ​മാനം; കണ്ണൂരിൽ വ്യാപാരികൾക്ക് തലവേദന

ഇ​താ​ണ് തൂ​ക്ക കൂ​ടു​ത​ലി​ന് കാ​ര​ണം. വ്യാ​ജ ഷീ​റ്റു​ക​ൾ വ​ലി​ച്ചാ​ൽ കീ​റു​ക​യും വെ​ള്ള​ത്തി​ലി​ട്ടാ​ൽ മു​ങ്ങി​പോ​വു​ക​യും...

Read More >>
#rapeattempt | വായിൽ തുണി കുത്തി കയറ്റി,  പട്ടാപ്പകൽ വീട്ടിൽ കയറി പീഢന ശ്രമം, പ്രതികൾ കസ്റ്റഡിയിൽ

Oct 27, 2024 11:34 AM

#rapeattempt | വായിൽ തുണി കുത്തി കയറ്റി, പട്ടാപ്പകൽ വീട്ടിൽ കയറി പീഢന ശ്രമം, പ്രതികൾ കസ്റ്റഡിയിൽ

കേബിൾ ജോലിയുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും ഈ പ്രദേശത്ത് എത്തിയിരുന്നത്....

Read More >>
#qrcode | ക്യു.ആര്‍ കോഡ് മാറ്റി 14 ലക്ഷം തട്ടിയ മുൻജീവനക്കാരന്‍ അറസ്റ്റില്‍

Oct 27, 2024 11:29 AM

#qrcode | ക്യു.ആര്‍ കോഡ് മാറ്റി 14 ലക്ഷം തട്ടിയ മുൻജീവനക്കാരന്‍ അറസ്റ്റില്‍

മൂ​വാ​റ്റു​പു​ഴ​യി​ലെ ബാ​റി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ജി​ൻ​സി​നെ മൊ​ബൈ​ല്‍ ഫോ​ൺ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ജി​ല്ലാ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ...

Read More >>
#fonddead |  'വിട പറയുകയാണെൻ ജന്മം'... പ്രിയയുടെ അവസാന വീഡിയോയിൽ സൂചനകൾ, ആത്മഹത്യയിൽ ദുരൂഹതയെന്ന്  പ്രദേശവാസികള്‍

Oct 27, 2024 11:17 AM

#fonddead | 'വിട പറയുകയാണെൻ ജന്മം'... പ്രിയയുടെ അവസാന വീഡിയോയിൽ സൂചനകൾ, ആത്മഹത്യയിൽ ദുരൂഹതയെന്ന് പ്രദേശവാസികള്‍

ശനിയാഴ്ച രാത്രി പത്തര മണിയോട് കൂടി വീട്ടിലെത്തിയ മകനാണ് വീടിനുളളില്‍ മൃതദേഹം...

Read More >>
#PoliceCase | പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡ​നത്തി​ന് ഇ​ര​യാ​ക്കി; 18-കാരൻ അറസ്റ്റിൽ

Oct 27, 2024 11:08 AM

#PoliceCase | പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡ​നത്തി​ന് ഇ​ര​യാ​ക്കി; 18-കാരൻ അറസ്റ്റിൽ

ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​...

Read More >>
#MVGovindan | രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ ഷാഫി പറമ്പിലും വിഡി സതീശനും - എം വി ഗോവിന്ദൻ

Oct 27, 2024 10:59 AM

#MVGovindan | രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ ഷാഫി പറമ്പിലും വിഡി സതീശനും - എം വി ഗോവിന്ദൻ

ഇപ്പോൾ ജമാത്തെ ഇസ്ലാമിയുമായും എസ്ഡിപിഐ യുമായും ചേർന്ന് പ്രവർത്തിക്കുകയാണ് ലീഗ് എം വി ഗോവിന്ദൻ...

Read More >>
Top Stories