#rapeattempt | വായിൽ തുണി കുത്തി കയറ്റി, പട്ടാപ്പകൽ വീട്ടിൽ കയറി പീഢന ശ്രമം, പ്രതികൾ കസ്റ്റഡിയിൽ

#rapeattempt | വായിൽ തുണി കുത്തി കയറ്റി,  പട്ടാപ്പകൽ വീട്ടിൽ കയറി പീഢന ശ്രമം, പ്രതികൾ കസ്റ്റഡിയിൽ
Oct 27, 2024 11:34 AM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com) പട്ടാപ്പകൽ വീട്ടിൽ കയറി പീഢന ശ്രമം. മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് 20 കാരിയായ വിദ്യാർത്ഥിനിയെ ജോലിക്ക് എത്തിയ രണ്ടു പേർ വീട്ടിൽ കയറി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പെൺകുട്ടി മാത്രമാണ് വീട്ടിലെന്ന് ഉറപ്പുവരുത്തിയ ഇരുവരും 20 കാരിയെ കടന്നു പിടിക്കുകയും ബഹളം വെക്കാൻ ശ്രമിച്ചപ്പോൾ വായിൽ തുണി കുത്തി കയറ്റിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം സ്വദേശികളായ രണ്ട് പേരെ മംഗലപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കേബിൾ ജോലിയുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും ഈ പ്രദേശത്ത് എത്തിയിരുന്നത്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം മറ്റ്‌ നടപടികളിലേക്ക് കടക്കും.

#Attempt #rape #house #broad #daylight #accused #custody

Next TV

Related Stories
#KSurendran | ജയരാജന്‍റെ പുസ്തകം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ, മദനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ പാർട്ടി സിപിഐഎം - കെ സുരേന്ദ്രൻ

Oct 27, 2024 01:53 PM

#KSurendran | ജയരാജന്‍റെ പുസ്തകം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ, മദനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ പാർട്ടി സിപിഐഎം - കെ സുരേന്ദ്രൻ

പാലക്കാട്‌ സിപിഐഎം ഞങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ഞങ്ങൾ ആരുടെ സഹായവും തേടിപോയിട്ടില്ലെന്നും സുരേന്ദ്രൻ...

Read More >>
#ragging | കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിനിടെ മർദ്ദനം; പരാതിയുമായി കുടുംബം

Oct 27, 2024 01:41 PM

#ragging | കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിനിടെ മർദ്ദനം; പരാതിയുമായി കുടുംബം

മർദ്ദിച്ചവർക്ക് എതിരെ വിദ്യാർത്ഥിയുടെ കുടുംബം കൊടുവള്ളി പൊലീസിൽ പരാതി...

Read More >>
#Masamipilovita |  ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 27, 2024 01:32 PM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
#founddead |   കോഴിക്കോട് പേരാമ്പ്രയിൽ 19 കാരിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 27, 2024 01:19 PM

#founddead | കോഴിക്കോട് പേരാമ്പ്രയിൽ 19 കാരിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇന്നലെ രാത്രി 11 മണിയോടെ അശ്വിൻ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ പ്രവീണയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു...

Read More >>
#ETMuhammadBasheer | 'വോട്ട് വാങ്ങിയിട്ട് ഭീകരരാക്കുന്നു, വിചിത്രം'; സിപിഐഎമ്മാണ് പൊന്നാനിയിൽ പിഡിപിയെ പരവതാനി വിരിച്ച് സ്വീകരിച്ചത് - ഇ.ടി മുഹമ്മദ് ബഷീർ

Oct 27, 2024 01:13 PM

#ETMuhammadBasheer | 'വോട്ട് വാങ്ങിയിട്ട് ഭീകരരാക്കുന്നു, വിചിത്രം'; സിപിഐഎമ്മാണ് പൊന്നാനിയിൽ പിഡിപിയെ പരവതാനി വിരിച്ച് സ്വീകരിച്ചത് - ഇ.ടി മുഹമ്മദ് ബഷീർ

സിപിഐഎമ്മിന്റെയും പിണറായിയുടെയും സോഫ്റ്റ് ലൈൻ മുസ്‍ലിം ലീഗിന് ആവശ്യമില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ...

Read More >>
Top Stories