#PoliceCase | പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡ​നത്തി​ന് ഇ​ര​യാ​ക്കി; 18-കാരൻ അറസ്റ്റിൽ

#PoliceCase | പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡ​നത്തി​ന് ഇ​ര​യാ​ക്കി; 18-കാരൻ അറസ്റ്റിൽ
Oct 27, 2024 11:08 AM | By VIPIN P V

ഇ​ര​വി​പു​രം: (truevisionnews.com) പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി​യെ ഇ​ര​വി​പു​രം പൊ​ലീ​സ് പി​ടി​കൂ​ടി. മ​യ്യ​നാ​ട് പു​ലി​ച്ചി​റ തെ​ക്കും ക​ര​യി​ൽ ഇ​മ്മ​കു​ലേ​റ്റ് ഡേ​യ്​​ലി​ൽ അ​ലി​ൻ ജെ​റി (18) ആ​ണ് പി​ടി​യി​ലാ​യ​ത്.

പെ​ൺ​കു​ട്ടി​യെ നി​ര​വ​ധി​ത​വ​ണ പ​ല​യി​ട​ത്തും വെ​ച്ച് ഇ​യാ​ൾ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ വീ​ട്ടു​കാ​ർ പെ​ൺ​കു​ട്ടി​യെ കൗ​ൺ​സ​ലി​ങ്ങി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് ഇ​ര​വി​പു​രം പൊ​ലീ​സ് സ്റ്റേ​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ര​വി​പു​രം ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്​​ട​ർ ജ​യേ​ഷ്, സി.​പി.​ഒ​മാ​രാ​യ സു​മേ​ഷ് അ​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

#minor #girl #tortured #pretending #love #year #old #arrested

Next TV

Related Stories
#KSudhakaran | പാലക്കാട് ഡിസിസി പ്രസിഡന്റിന്റെ കത്ത് പുറത്തുവന്നത് അന്വേഷിക്കും - കെ. സുധാകരൻ

Oct 27, 2024 01:58 PM

#KSudhakaran | പാലക്കാട് ഡിസിസി പ്രസിഡന്റിന്റെ കത്ത് പുറത്തുവന്നത് അന്വേഷിക്കും - കെ. സുധാകരൻ

ചൂടേറിയ പ്രചാരണം നടക്കുന്നതിനിടെ പാർട്ടിയെ പ്രതിസന്ധിയിലാക്കി കത്ത് പുറത്തുവന്നത് എങ്ങനെയെന്നതാണ് പാർട്ടി...

Read More >>
#KSurendran | ജയരാജന്‍റെ പുസ്തകം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ, മദനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ പാർട്ടി സിപിഐഎം - കെ സുരേന്ദ്രൻ

Oct 27, 2024 01:53 PM

#KSurendran | ജയരാജന്‍റെ പുസ്തകം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ, മദനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ പാർട്ടി സിപിഐഎം - കെ സുരേന്ദ്രൻ

പാലക്കാട്‌ സിപിഐഎം ഞങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ഞങ്ങൾ ആരുടെ സഹായവും തേടിപോയിട്ടില്ലെന്നും സുരേന്ദ്രൻ...

Read More >>
#ragging | കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിനിടെ മർദ്ദനം; പരാതിയുമായി കുടുംബം

Oct 27, 2024 01:41 PM

#ragging | കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിനിടെ മർദ്ദനം; പരാതിയുമായി കുടുംബം

മർദ്ദിച്ചവർക്ക് എതിരെ വിദ്യാർത്ഥിയുടെ കുടുംബം കൊടുവള്ളി പൊലീസിൽ പരാതി...

Read More >>
#Masamipilovita |  ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 27, 2024 01:32 PM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
#founddead |   കോഴിക്കോട് പേരാമ്പ്രയിൽ 19 കാരിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 27, 2024 01:19 PM

#founddead | കോഴിക്കോട് പേരാമ്പ്രയിൽ 19 കാരിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇന്നലെ രാത്രി 11 മണിയോടെ അശ്വിൻ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ പ്രവീണയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു...

Read More >>
Top Stories