#skeletonfound | കയറിൽ കെട്ടിത്തൂങ്ങിയ നിലയിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

#skeletonfound | കയറിൽ കെട്ടിത്തൂങ്ങിയ നിലയിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം
Oct 26, 2024 10:05 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) വിഴിഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. കയറിൽ കെട്ടിത്തൂങ്ങിയ നിലയിൽ ആയിരുന്നു.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ തൊഴിലുറപ്പ് തൊഴിലാളികളാണ് അസ്ഥികൂടം കണ്ടെത്തിയത്. മൂന്ന് മാസം മുമ്പ് കാണാതായ പ്രദേശവാസി കൃഷ്ണൻകുട്ടിയുടേതാണ് മൃതദേഹമെന്ന് സംശയം ഉയർന്നിട്ടുണ്ട്.

സ്ഥലത്ത് നിന്ന് ഇയാളുടെ ആധാർ കാർഡും കിട്ടി. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

#skull #skeletonfound #Vizhinjam #suspected #belongs #person #missing #three #months #ago

Next TV

Related Stories
#ganja | വീട്ടിൽ നിന്ന്  1.1 കിലോ ഗ്രാം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ

Oct 26, 2024 10:42 PM

#ganja | വീട്ടിൽ നിന്ന് 1.1 കിലോ ഗ്രാം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ

ഡാൻസാഫും കനകക്കുന്ന് പൊലീസും ചേർന്ന് പുതിയമംഗലം വീട്ടിൽ നിന്നാണ് 1.1 കിലോ ഗ്രാം കഞ്ചാവുമായി പ്രതികളെ...

Read More >>
#stabbed |  ഒത്തുതീർപ്പെന്ന പേരിൽ എത്തി, പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

Oct 26, 2024 10:15 PM

#stabbed | ഒത്തുതീർപ്പെന്ന പേരിൽ എത്തി, പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

രക്ഷിതാക്കളും അധ്യാപകരും ഇടപ്പെട്ടതിനെ തുടർന്ന് റീലുകൾ ഇരുവരും...

Read More >>
#PoliceCase | പതിനാറുകാരിക്ക് നേരെ നിരന്തരം ലൈംഗിക പീഡനം; പതിനെട്ടുകാരന്‍ അറസ്റ്റില്‍

Oct 26, 2024 10:13 PM

#PoliceCase | പതിനാറുകാരിക്ക് നേരെ നിരന്തരം ലൈംഗിക പീഡനം; പതിനെട്ടുകാരന്‍ അറസ്റ്റില്‍

കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്...

Read More >>
#CambodiaMalayali | ‘ഭക്ഷണവും വെള്ളവുമില്ല, ശാരീരിക പീഡനം’: കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ മലയാളികൾക്ക് അദ്ഭുതരക്ഷ

Oct 26, 2024 09:56 PM

#CambodiaMalayali | ‘ഭക്ഷണവും വെള്ളവുമില്ല, ശാരീരിക പീഡനം’: കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ മലയാളികൾക്ക് അദ്ഭുതരക്ഷ

ഇവർക്കു പുറമേ തട്ടിപ്പു സംഘത്തിന്റെ വലയിൽ കുടുങ്ങിയ പേരാമ്പ്ര സ്വദേശി കമ്പനിയിൽ കുടുങ്ങിയിട്ടുണ്ട്. ഇയാളെ രക്ഷിക്കുന്നതിന് എംബസി സഹായത്തോടെ...

Read More >>
#tiger | നണിച്ചേരി പാലത്തിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം

Oct 26, 2024 09:53 PM

#tiger | നണിച്ചേരി പാലത്തിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം

പാലം കഴിഞ്ഞുള്ള കയറ്റത്തിൽ റോഡ് കടന്ന് പുലി ഓടിമറയുകയായിരുന്നുവത്രേ....

Read More >>
#death | നാദാപുരം എടച്ചേരി സ്വദേശി ബംഗളൂരുവിൽ മരിച്ചു

Oct 26, 2024 09:25 PM

#death | നാദാപുരം എടച്ചേരി സ്വദേശി ബംഗളൂരുവിൽ മരിച്ചു

വ്യാഴാഴ്ച‌ അർധ രാത്രി ദേഹാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
Top Stories










Entertainment News