#stabbed | ഒത്തുതീർപ്പെന്ന പേരിൽ എത്തി, പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

#stabbed |  ഒത്തുതീർപ്പെന്ന പേരിൽ എത്തി, പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു
Oct 26, 2024 10:15 PM | By Athira V

പാലക്കാട് : ( www.truevisionnews.comകൂറ്റനാട് പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർത്ഥിക്ക് കുത്തേറ്റു. കുമരനല്ലൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ, മേഴത്തൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലെ പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്.

നാല് ദിവസമായി തൃത്താലയിൽ നടന്നുവരുന്ന തൃത്താല സബ് ജില്ലാ കലോത്സവത്തിനിടെയാണ് ഇരു സ്കൂളുകളിലെയും പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ ആദ്യം സംഘർഷമുണ്ടായത്. പിന്നീട് പരസ്പരം പക വീട്ടുമെന്ന് പറഞ്ഞുള്ള ഇൻസ്റ്റഗ്രാം റീലുകളും ഇരുവരും പങ്കുവച്ചു.

രക്ഷിതാക്കളും അധ്യാപകരും ഇടപ്പെട്ടതിനെ തുടർന്ന് റീലുകൾ ഇരുവരും പിൻവലിച്ചു. ശേഷം ഒത്തുതീർപ്പിനെന്ന പേരിലാണ് ഇന്ന് വൈകീട്ട് കൂട്ടനാട് മല റോഡിൽ ഇരു വിഭാഗവും എത്തിയത്. അവിടെ വെച്ചുള്ള തർക്കത്തിലാണ് മേഴത്തൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അബ്ദുൾ ബാസിത്തിന് കുത്തേറ്റത്.

വയറിന് കുത്തേറ്റ ബാസിത്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുമരനെല്ലൂർ ഹയർ സെക്കന്ററി സ്കൂളിലെ മൂന്ന് പ്ലസ് വിദ്യാർത്ഥികളെ ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.








#Conflict #between #PlusTwo #students #reached #name #compromise #One #person #stabbed

Next TV

Related Stories
#ganja | വീട്ടിൽ നിന്ന്  1.1 കിലോ ഗ്രാം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ

Oct 26, 2024 10:42 PM

#ganja | വീട്ടിൽ നിന്ന് 1.1 കിലോ ഗ്രാം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ

ഡാൻസാഫും കനകക്കുന്ന് പൊലീസും ചേർന്ന് പുതിയമംഗലം വീട്ടിൽ നിന്നാണ് 1.1 കിലോ ഗ്രാം കഞ്ചാവുമായി പ്രതികളെ...

Read More >>
#PoliceCase | പതിനാറുകാരിക്ക് നേരെ നിരന്തരം ലൈംഗിക പീഡനം; പതിനെട്ടുകാരന്‍ അറസ്റ്റില്‍

Oct 26, 2024 10:13 PM

#PoliceCase | പതിനാറുകാരിക്ക് നേരെ നിരന്തരം ലൈംഗിക പീഡനം; പതിനെട്ടുകാരന്‍ അറസ്റ്റില്‍

കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്...

Read More >>
#skeletonfound | കയറിൽ കെട്ടിത്തൂങ്ങിയ നിലയിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Oct 26, 2024 10:05 PM

#skeletonfound | കയറിൽ കെട്ടിത്തൂങ്ങിയ നിലയിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

സ്ഥലത്ത് നിന്ന് ഇയാളുടെ ആധാർ കാർഡും കിട്ടി. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക്...

Read More >>
#CambodiaMalayali | ‘ഭക്ഷണവും വെള്ളവുമില്ല, ശാരീരിക പീഡനം’: കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ മലയാളികൾക്ക് അദ്ഭുതരക്ഷ

Oct 26, 2024 09:56 PM

#CambodiaMalayali | ‘ഭക്ഷണവും വെള്ളവുമില്ല, ശാരീരിക പീഡനം’: കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ മലയാളികൾക്ക് അദ്ഭുതരക്ഷ

ഇവർക്കു പുറമേ തട്ടിപ്പു സംഘത്തിന്റെ വലയിൽ കുടുങ്ങിയ പേരാമ്പ്ര സ്വദേശി കമ്പനിയിൽ കുടുങ്ങിയിട്ടുണ്ട്. ഇയാളെ രക്ഷിക്കുന്നതിന് എംബസി സഹായത്തോടെ...

Read More >>
#tiger | നണിച്ചേരി പാലത്തിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം

Oct 26, 2024 09:53 PM

#tiger | നണിച്ചേരി പാലത്തിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം

പാലം കഴിഞ്ഞുള്ള കയറ്റത്തിൽ റോഡ് കടന്ന് പുലി ഓടിമറയുകയായിരുന്നുവത്രേ....

Read More >>
#death | നാദാപുരം എടച്ചേരി സ്വദേശി ബംഗളൂരുവിൽ മരിച്ചു

Oct 26, 2024 09:25 PM

#death | നാദാപുരം എടച്ചേരി സ്വദേശി ബംഗളൂരുവിൽ മരിച്ചു

വ്യാഴാഴ്ച‌ അർധ രാത്രി ദേഹാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
Top Stories










Entertainment News