#arrest | കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയ്ക്കിടെ യുവതിയെ പീഡിപ്പിച്ചു; ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ

#arrest | കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയ്ക്കിടെ യുവതിയെ പീഡിപ്പിച്ചു; ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ
Oct 24, 2024 05:35 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) ബീച്ച് ആശുപത്രിയിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഫിസിയോ തെറാപ്പിസ്റ്റ് ബി.മഹേന്ദ്രൻ നായരെ (24) ആണ് കോഴിക്കോട് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ആശുപത്രിയിൽ ഫിസിയോ തെറാപ്പിക്കെത്തിയ പെൺകുട്ടിയാണ് പരാതിക്കാരി. കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ സ്ഥിരമായി ഒരു ആരോഗ്യപ്രവർത്തകയാണ് ചികിത്സിച്ചിരുന്നത്.

ഇവർ തിരക്കിലായതിനാൽ ഫിസിയോതെറാപ്പിസ്റ്റായ മഹേന്ദ്രൻ ചികിത്സ നൽകാനെത്തുകയായിരുന്നു. തെറാപ്പിക്കിടെ ഇയാൾ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി.

പീഡനവിവരം സ്ഥിരമായി ചികിത്സിച്ചിരുന്ന ആരോഗ്യപ്രവർത്തകയോട് പെൺകുട്ടി തുറന്നു പറഞ്ഞിരുന്നു.

തുടർന്നാണ് ആരോപണവിധേയനെതിരേ കേസെടുത്തത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്ന് ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

#Youngwoman #molested #during #treatment #Kozhikodebeachhospital #Physiotherapistarrested

Next TV

Related Stories
 #foundhanged | പുറത്തിറങ്ങാത്തതിനെത്തുടർന്ന് വീടിന്റെ വാതിൽ പൊളിച്ചുനോക്കി; യുവാവ് തൂങ്ങിമരിച്ച നിലയിൽ

Oct 24, 2024 09:46 PM

#foundhanged | പുറത്തിറങ്ങാത്തതിനെത്തുടർന്ന് വീടിന്റെ വാതിൽ പൊളിച്ചുനോക്കി; യുവാവ് തൂങ്ങിമരിച്ച നിലയിൽ

ആത്മഹത്യയെന്നാണ് പോലീസ് നിഗമനമെന്ന് ഇൻസ്പെക്ടർ വി. രവികുമാർ...

Read More >>
#MVGovindan | എഡിഎമ്മിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടി; ദിവ്യയ്ക്കെതിരേ നടപടിയുണ്ടായേക്കും -എംവി ഗോവിന്ദന്‍

Oct 24, 2024 09:30 PM

#MVGovindan | എഡിഎമ്മിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടി; ദിവ്യയ്ക്കെതിരേ നടപടിയുണ്ടായേക്കും -എംവി ഗോവിന്ദന്‍

ശരിയായ നിലപാടിന് വേണ്ടി പൊരുതുന്ന പ്രസ്ഥാനമാണ് സിപിഎം, തെറ്റായ ഒരു നിലപാടിന്റേയും കൂടെ പാര്‍ട്ടി...

Read More >>
#arrest | ഒരു കോടി ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷത്തോളം തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

Oct 24, 2024 09:24 PM

#arrest | ഒരു കോടി ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷത്തോളം തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

ഈ കേസുകളില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങിയതാണ്. മേപ്പാടി സ്വദേശിയുടെ പരാതിയിലാണ്...

Read More >>
#Attack | ജൂനിയര്‍ വിദ്യാര്‍ഥിയെ സര്‍ബത്തു ഗ്ലാസ് കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമം; മെഡിക്കല്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

Oct 24, 2024 08:58 PM

#Attack | ജൂനിയര്‍ വിദ്യാര്‍ഥിയെ സര്‍ബത്തു ഗ്ലാസ് കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമം; മെഡിക്കല്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഭിന്‍ ദാസിനെയാണ് സര്‍ബത്തു ഗ്ലാസ് കൊണ്ട് കുത്തി കൊലപ്പെടുത്താന്‍...

Read More >>
#BJPleader | തിരുവിതാംകൂര്‍ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ്: ബിജെപി നേതാവ് എം.എസ് കുമാർ അറസ്റ്റിൽ

Oct 24, 2024 08:43 PM

#BJPleader | തിരുവിതാംകൂര്‍ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ്: ബിജെപി നേതാവ് എം.എസ് കുമാർ അറസ്റ്റിൽ

ഈ സ്വത്തുവകകള്‍ ജപ്തിചെയ്തു നഷ്ടമായ പണം തിരിച്ചുപിടിക്കുകയെന്നതാണു...

Read More >>
Top Stories










Entertainment News