#Hospitalised | വാക്കുതർക്കത്തെ തുടർന്ന് കത്തിക്കുത്ത്; ഗുരുതര പരിക്കേറ്റ് യുവാവ് ആശുപത്രിയിൽ

#Hospitalised | വാക്കുതർക്കത്തെ തുടർന്ന് കത്തിക്കുത്ത്; ഗുരുതര പരിക്കേറ്റ് യുവാവ് ആശുപത്രിയിൽ
Oct 22, 2024 10:37 AM | By VIPIN P V

മലപ്പുറം: (truevisionnews.com) മലപ്പുറം തിരൂരങ്ങാടിയിൽ കത്തിക്കുത്തിൽ യുവാവിന് ​ഗുരുതര പരിക്ക്. തിരൂരങ്ങാടി കൊടുവായൂരിലാണ് സംഭവം. ​തോട്ടശേരി സ്വദേശി ജംഷീദലിക്കാണ് പരിക്കേറ്റത്.

​ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചേളാരി പടിക്കൽ സ്വദേശിയാണ് കുത്തിയതെന്നാണ് സൂചന.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കാറിലെത്തിയ പ്രതി റോഡരികിൽ നിന്നിരുന്ന മൂന്നംഗ സംഘത്തിനടുത്തേക്ക് പാഞ്ഞടുക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

പിന്നാലെ കൈവശം കരുതിയിരുന്ന കത്തിയെടുത്ത് യുവാക്കളിൽ ഒരാളെ മർദ്ദിച്ചു. അദ്ദേഹം ഓടി രക്ഷപ്പെട്ടതോടെ മറ്റൊരു യുവാവിനെ മർദ്ദിക്കുകയായിരുന്നു.

യുവാവ് പ്രതിയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതും റോഡിൽ കിടന്ന് ഇരുവരും അടിയുണ്ടാക്കുന്നുണ്ട്. പ്രതിയും യുവാവും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നുവെന്നും ഇതാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നുമാണ് പ്രാഥമിക നി​ഗമനം.

സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

#Arson #verbal #dispute #Kozhikode #resident #seriously #injured #hospital

Next TV

Related Stories
#adventuredriving | എത്ര കിട്ടിയാലും പടിക്കില്ലേ? വിവാഹസംഘം സഞ്ചരിച്ച ബസ്സിന്റെ എയർഹോൾ വഴി മുകളിലേക്ക് കയറിയിരുന്ന് യാത്ര, നടപടിയുമായി പൊലീസ്

Oct 22, 2024 12:25 PM

#adventuredriving | എത്ര കിട്ടിയാലും പടിക്കില്ലേ? വിവാഹസംഘം സഞ്ചരിച്ച ബസ്സിന്റെ എയർഹോൾ വഴി മുകളിലേക്ക് കയറിയിരുന്ന് യാത്ര, നടപടിയുമായി പൊലീസ്

വിവാഹം കഴിഞ്ഞ് തിരികെ ചിറക്കാക്കോട്ടയ്ക്ക് വരുന്നതിനിടെ ബസ്സിൽ ഉണ്ടായിരുന്ന മൂന്ന് യുവാക്കൾ എയർഹോൾ വഴി ബസ്സിന് മുകളിലേക്ക് കയറിയിരുന്ന് യാത്ര...

Read More >>
#MuslimLeague | ‘കോഴിക്കോടോ പാലക്കാടോ ഇല്ലാത്ത നിയന്ത്രണം മലപ്പുറത്തെന്തിന്?’ മലപ്പുറം ജില്ലയില്‍ മുഴുവന്‍ പെരുമാറ്റച്ചട്ടം ബാധകമാക്കിയതിനെതിരെ ലീഗ്

Oct 22, 2024 12:05 PM

#MuslimLeague | ‘കോഴിക്കോടോ പാലക്കാടോ ഇല്ലാത്ത നിയന്ത്രണം മലപ്പുറത്തെന്തിന്?’ മലപ്പുറം ജില്ലയില്‍ മുഴുവന്‍ പെരുമാറ്റച്ചട്ടം ബാധകമാക്കിയതിനെതിരെ ലീഗ്

കേന്ദ്ര ,സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എംഎല്‍എ...

Read More >>
#Cannabis | കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടിയില്ല; തീ ചോദിച്ച് വിദ്യാർഥികളെത്തിയത് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ഓഫീസിൽ

Oct 22, 2024 11:35 AM

#Cannabis | കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടിയില്ല; തീ ചോദിച്ച് വിദ്യാർഥികളെത്തിയത് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ഓഫീസിൽ

ഓഫീസിൻ്റെ പിൻവശത്ത് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കിടക്കുന്നത് കണ്ട് വർക്ക്‌ഷോപ്പാണെന്ന് കരുതിയാണ്...

Read More >>
#AKShanib | 'ആളുകൾ നിലപാട് പറയുമ്പോൾ അവരെ പുറത്താക്കുന്നതാണു കോൺഗ്രസ്‌ സമീപനം'; പാലക്കാട്‌ സ്വതന്ത്രനായി മത്സരിക്കും - എകെ ഷാനിബ്

Oct 22, 2024 11:29 AM

#AKShanib | 'ആളുകൾ നിലപാട് പറയുമ്പോൾ അവരെ പുറത്താക്കുന്നതാണു കോൺഗ്രസ്‌ സമീപനം'; പാലക്കാട്‌ സ്വതന്ത്രനായി മത്സരിക്കും - എകെ ഷാനിബ്

അൻവർ വിഷയത്തിൽ കെ പി സി സി പ്രസിഡന്‍റ് പറഞ്ഞു വെച്ചതിനു ശേഷം സതീശൻ പ്രകോപിപ്പിച്ചു. അൻവറിനെ സതീശൻ എന്തിനാണ്...

Read More >>
#PPDivya | ദിവ്യക്കെതിരെ കുരുക്ക് മുറുകുന്നു; പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടർ

Oct 22, 2024 11:14 AM

#PPDivya | ദിവ്യക്കെതിരെ കുരുക്ക് മുറുകുന്നു; പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടർ

അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിന് കൈമാറും. ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് താൻ ക്ഷണിച്ചില്ലെന്ന് കണ്ണൂർ കലക്ട‍ര്‍ മൊഴി...

Read More >>
Top Stories