#Hospitalised | വാക്കുതർക്കത്തെ തുടർന്ന് കത്തിക്കുത്ത്; ഗുരുതര പരിക്കേറ്റ് യുവാവ് ആശുപത്രിയിൽ

#Hospitalised | വാക്കുതർക്കത്തെ തുടർന്ന് കത്തിക്കുത്ത്; ഗുരുതര പരിക്കേറ്റ് യുവാവ് ആശുപത്രിയിൽ
Oct 22, 2024 10:37 AM | By VIPIN P V

മലപ്പുറം: (truevisionnews.com) മലപ്പുറം തിരൂരങ്ങാടിയിൽ കത്തിക്കുത്തിൽ യുവാവിന് ​ഗുരുതര പരിക്ക്. തിരൂരങ്ങാടി കൊടുവായൂരിലാണ് സംഭവം. ​തോട്ടശേരി സ്വദേശി ജംഷീദലിക്കാണ് പരിക്കേറ്റത്.

​ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചേളാരി പടിക്കൽ സ്വദേശിയാണ് കുത്തിയതെന്നാണ് സൂചന.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കാറിലെത്തിയ പ്രതി റോഡരികിൽ നിന്നിരുന്ന മൂന്നംഗ സംഘത്തിനടുത്തേക്ക് പാഞ്ഞടുക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

പിന്നാലെ കൈവശം കരുതിയിരുന്ന കത്തിയെടുത്ത് യുവാക്കളിൽ ഒരാളെ മർദ്ദിച്ചു. അദ്ദേഹം ഓടി രക്ഷപ്പെട്ടതോടെ മറ്റൊരു യുവാവിനെ മർദ്ദിക്കുകയായിരുന്നു.

യുവാവ് പ്രതിയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതും റോഡിൽ കിടന്ന് ഇരുവരും അടിയുണ്ടാക്കുന്നുണ്ട്. പ്രതിയും യുവാവും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നുവെന്നും ഇതാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നുമാണ് പ്രാഥമിക നി​ഗമനം.

സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

#Arson #verbal #dispute #Kozhikode #resident #seriously #injured #hospital

Next TV

Related Stories
#PoliceCase | 'സംഘടനയിൽ ഭാവി ഉണ്ടാകാൻ വഴങ്ങണം'; സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ മൊഴി പുറത്ത്

Oct 22, 2024 02:46 PM

#PoliceCase | 'സംഘടനയിൽ ഭാവി ഉണ്ടാകാൻ വഴങ്ങണം'; സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ മൊഴി പുറത്ത്

ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇക്ബാലിനെതിരെയാണ് ആരോപണം. പാട്യം ജംഗ്ഷനിലെ പാർട്ടി ഓഫീസിൽ വെച്ചാണ് പീഡനം നേരിട്ടതെന്നാണ് പരാതിക്കാരി...

Read More >>
#NaveenBabu | 'അന്വേഷണത്തിൽ വിശ്വാസമുണ്ട്, ഇടപെടേണ്ട സാഹചര്യം വന്നാൽ ഉറപ്പായും ഇടപെടും'; നവീൻ ബാബുവിന്‍റെ വീട്ടിലെത്തി ഗവർണർ

Oct 22, 2024 02:27 PM

#NaveenBabu | 'അന്വേഷണത്തിൽ വിശ്വാസമുണ്ട്, ഇടപെടേണ്ട സാഹചര്യം വന്നാൽ ഉറപ്പായും ഇടപെടും'; നവീൻ ബാബുവിന്‍റെ വീട്ടിലെത്തി ഗവർണർ

മറ്റു പ്രതികരണങ്ങള്‍ നടത്താനുള്ള സമയമല്ല ഇതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇന്ന് സ്പീക്കര്‍ എ എന്‍ ഷംസീറും നവീന്റെ കുടുംബത്തെ...

Read More >>
#RahulGandhi | വയനാടിലെ ജനങ്ങൾക്ക് പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ നിർദേശിക്കാനാകില്ല - രാഹുൽ ​ഗാന്ധി

Oct 22, 2024 02:21 PM

#RahulGandhi | വയനാടിലെ ജനങ്ങൾക്ക് പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ നിർദേശിക്കാനാകില്ല - രാഹുൽ ​ഗാന്ധി

എട്ടര വർഷത്തിന് ശേഷമാണ് സോണിയ ​ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാ​ഗമായി പ്രിയങ്ക...

Read More >>
#ksurendran | 'എന്തു കൊണ്ടാണ് ദിവ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇല്ല'? 'കോൺഗ്രസിനകത്തെ പൊട്ടിത്തെറി ബിജെപിയ്ക്ക് ഗുണം ചെയ്യും' - കെ സുരേന്ദ്രൻ

Oct 22, 2024 02:01 PM

#ksurendran | 'എന്തു കൊണ്ടാണ് ദിവ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇല്ല'? 'കോൺഗ്രസിനകത്തെ പൊട്ടിത്തെറി ബിജെപിയ്ക്ക് ഗുണം ചെയ്യും' - കെ സുരേന്ദ്രൻ

എന്തു കൊണ്ടാണ് ദിവ്യയെ അറസ്റ്റ് ചെയ്യാത്തത്.ഒളിവിൽ പോകാൻ സഹായിച്ചത് ആരാണ്.ഒരു നടപടിയും എടുക്കാൻ സർക്കാർ...

Read More >>
#paintingworker | ഇരുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു

Oct 22, 2024 01:38 PM

#paintingworker | ഇരുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു

തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍...

Read More >>
Top Stories