#AKShanib | 'ആളുകൾ നിലപാട് പറയുമ്പോൾ അവരെ പുറത്താക്കുന്നതാണു കോൺഗ്രസ്‌ സമീപനം'; പാലക്കാട്‌ സ്വതന്ത്രനായി മത്സരിക്കും - എകെ ഷാനിബ്

#AKShanib | 'ആളുകൾ നിലപാട് പറയുമ്പോൾ അവരെ പുറത്താക്കുന്നതാണു കോൺഗ്രസ്‌ സമീപനം'; പാലക്കാട്‌ സ്വതന്ത്രനായി മത്സരിക്കും - എകെ ഷാനിബ്
Oct 22, 2024 11:29 AM | By VIPIN P V

പാലക്കാട്: (truevisionnews.com) കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത ആരോപണവുമായി പാർട്ടി വിട്ട യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി എകെ ഷാനിബ് രംഗത്ത്.

ആളുകൾ നിലപാട് പറയുമ്പോൾ അവരെ പുറത്താക്കുന്നതാണു കോൺഗ്രസ്‌ സമീപനം. പാർട്ടി പ്രവർത്തകരുടെ വാക്ക് കേൾക്കാൻ തയ്യാറാകാത്ത ആളാണ് സതീശൻ.

സതീശനു ധാർഷ്ട്യമാണ്. മുഖ്യമന്ത്രി ആകാൻ എല്ലാവരെയും ചവിട്ടി മെതിച്ചു സതീശൻ മുന്നോട്ട് പോകുന്നു. ഉപ തെരെഞ്ഞുടുപ്പ് സ്പെഷ്യലിസ്റ്റ് ആയ സതീശന്‍റെ തന്ത്രങ്ങൾ പാലക്കാട്‌ പാളും എന്ന് മുന്നറിയിപ്പ് നൽകുന്നു.

പാർട്ടിക്കകത്തെ കുറെ പുഴുക്കൾക്കും പ്രാണികൾക്കും വേണ്ടിയാണു തന്‍റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

ഞാൻ മത്സരിച്ചാൽ ബിജെപിക്കു ഗുണകരമവമോ എന്ന് ചർച്ച ചെയ്തു. ബിജെപിക്കകത്തു ആസ്വരസ്യം ഉണ്ടെന്നു മനസിലായി. ഈ സാഹചര്യത്തിൽ സ്വാതന്ത്രൻ ആയി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട്‌ ബിജെപി യെ വിജയിപ്പിക്കാൻ പ്രതിപക്ഷ നേതാവ് സാഹചര്യം ഒരുക്കുകയാണ്. ബിജെപി യുമായി ചേർന്ന് മുഖ്യമന്ത്രി പദത്തിലേക്ക് നീങ്ങുകയാണ് വി ഡി സതീശൻ. അധികാരത്തിനു വേണ്ടി അദ്ദേഹം എന്തും ചെയ്യും.

അൻവർ വിഷയത്തിൽ കെ പി സി സി പ്രസിഡന്‍റ് പറഞ്ഞു വെച്ചതിനു ശേഷം സതീശൻ പ്രകോപിപ്പിച്ചു. അൻവറിനെ സതീശൻ എന്തിനാണ് പ്രകോപിപ്പിച്ചത്.

പാലക്കാട്‌ ബിജെപി യെ വിജയിപ്പിക്കാൻ സാഹചര്യം ഒരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

#Congress #approach #expel #people #speakup #Palakkad #contest #independent #AKShanib

Next TV

Related Stories
#ksurendran | 'എന്തു കൊണ്ടാണ് ദിവ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇല്ല'? 'കോൺഗ്രസിനകത്തെ പൊട്ടിത്തെറി ബിജെപിയ്ക്ക് ഗുണം ചെയ്യും' - കെ സുരേന്ദ്രൻ

Oct 22, 2024 02:01 PM

#ksurendran | 'എന്തു കൊണ്ടാണ് ദിവ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇല്ല'? 'കോൺഗ്രസിനകത്തെ പൊട്ടിത്തെറി ബിജെപിയ്ക്ക് ഗുണം ചെയ്യും' - കെ സുരേന്ദ്രൻ

എന്തു കൊണ്ടാണ് ദിവ്യയെ അറസ്റ്റ് ചെയ്യാത്തത്.ഒളിവിൽ പോകാൻ സഹായിച്ചത് ആരാണ്.ഒരു നടപടിയും എടുക്കാൻ സർക്കാർ...

Read More >>
#paintingworker | ഇരുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു

Oct 22, 2024 01:38 PM

#paintingworker | ഇരുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു

തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍...

Read More >>
#Accident |  ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്

Oct 22, 2024 01:35 PM

#Accident | ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്

തെറിച്ചു പോയ ഷൈനോദിന്റെ ബൈക്ക് പൂർണമായി കത്തി നശിക്കുകയും ചെയ്തു. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ സനില...

Read More >>
#naveenbabu |  നവീൻ കൈക്കൂലി വാങ്ങി, സ്വർണം പണയം വച്ച പണം കൈമാറിയത് ആറാം തീയതി ക്വാർട്ടേഴ്സിൽ എത്തി; പ്രശാന്തിന്റെ മൊഴി

Oct 22, 2024 01:21 PM

#naveenbabu | നവീൻ കൈക്കൂലി വാങ്ങി, സ്വർണം പണയം വച്ച പണം കൈമാറിയത് ആറാം തീയതി ക്വാർട്ടേഴ്സിൽ എത്തി; പ്രശാന്തിന്റെ മൊഴി

തന്റെ പമ്പിന് എതിർപ്പില്ലാ രേഖ നൽകാൻ എഡിഎം കൈക്കൂലി വാങ്ങിയെന്നായിരുന്നു പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഇലക്ട്രീഷ്യനായ പ്രശാന്തിന്റെ...

Read More >>
#Masamipilovita |  മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 22, 2024 01:13 PM

#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

20 ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
Top Stories