#accident | കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം, രണ്ട് പേർക്ക് പരിക്ക്

#accident | കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം;  മൂന്ന് മരണം, രണ്ട് പേർക്ക് പരിക്ക്
Oct 22, 2024 11:04 AM | By Athira V

ലക്നൗ: ( www.truevisionnews.com ) ഉത്തർപ്രദേശിലെ മഥുരയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പങ്കജ് വർമ, ഭവേഷ്, രോഹിത് എന്നിവരാണ് മരിച്ചത്. മൂവരും കാറിലെ യാത്രക്കാരായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

വരാണസിയിൽ നിന്നും ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. മഥുരയിൽ വെച്ച് കാർ ട്രക്കുമായി കൂട്ടിയിടിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു.

എന്നാൽ മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. രണ്ട് പേർ പരിക്കുകളോടെ ചികിത്സയിലാണ്. മൃതദേഹങ്ങൾ പിന്നീട് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്.







#Accident #involving #car #truck #Three #dead #two #injured

Next TV

Related Stories
#siddique | വീണ്ടും ആശ്വാസം; സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും, മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും

Oct 22, 2024 12:43 PM

#siddique | വീണ്ടും ആശ്വാസം; സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും, മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും

കേസിൽ നേരത്തേ ജഡ്ജിമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് സിദ്ദീഖിന് താൽക്കാലിക ജാമ്യം...

Read More >>
#Gascylinder | അതിദാരുണം: വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് മരണം, എട്ട് പേർക്ക് പരിക്ക്

Oct 22, 2024 10:51 AM

#Gascylinder | അതിദാരുണം: വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് മരണം, എട്ട് പേർക്ക് പരിക്ക്

ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ബുലന്ദ്ഷഹർ കളക്ടർ ചന്ദ്രപ്രകാശ് സിംഗ് പറഞ്ഞു. ചിലർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്....

Read More >>
#death | റോ​ഡ​രി​കി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

Oct 22, 2024 09:18 AM

#death | റോ​ഡ​രി​കി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

യു​വാ​വി​നെ ജീ​വ​ൻ ഭീ​മ ന​ഗ​ർ പൊ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും...

Read More >>
#youtubecase | ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു; ദൃശ്യങ്ങൾ ചാനലിൽ പോസ്റ്റ് ചെയ്തു, യുട്യൂബർക്കെതിരെ കേസ്

Oct 22, 2024 09:13 AM

#youtubecase | ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു; ദൃശ്യങ്ങൾ ചാനലിൽ പോസ്റ്റ് ചെയ്തു, യുട്യൂബർക്കെതിരെ കേസ്

പൊക്കിൾക്കൊടി വേർപെടുത്താൻ ഡോക്ടർമാർക്ക് മാത്രമേ അനുമതിയുള്ളൂവെന്നിരിക്കെ, ഇർഫാനെ ഇതിന് അനുവദിച്ച ഡോക്ടർക്കെതിരെയും ഷോളിംഗനല്ലൂരിലെ...

Read More >>
#stabbed | കത്തിക്കുത്തിൽ ഭർത്താവിന് പരിക്ക്; സുഖം പ്രാപിക്കാതെ ഭക്ഷണമോ വെള്ളമോ തൊടില്ലെന്ന വാശിയിൽ ഭാര്യ

Oct 21, 2024 08:16 PM

#stabbed | കത്തിക്കുത്തിൽ ഭർത്താവിന് പരിക്ക്; സുഖം പ്രാപിക്കാതെ ഭക്ഷണമോ വെള്ളമോ തൊടില്ലെന്ന വാശിയിൽ ഭാര്യ

ജലപാനമില്ലാതെ യുവതിയുടെ വ്രതം 36 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. വ്രതം അവസാനിപ്പിക്കില്ലെന്ന വാശിയിലാണ് രജനി. അക്രമം നടത്തിയ രണ്ടു പേരെ പൊലീസ്...

Read More >>
#PoliceCase | കടം വാങ്ങിയ പണം അച്ഛന്‍ തിരിച്ചടച്ചില്ല; പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌തു, കേസെടുത്ത് പൊലീസ്

Oct 21, 2024 01:53 PM

#PoliceCase | കടം വാങ്ങിയ പണം അച്ഛന്‍ തിരിച്ചടച്ചില്ല; പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌തു, കേസെടുത്ത് പൊലീസ്

ബലാത്സംഗം, പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഇയാൾക്കെതിരെ പൊലീസ്...

Read More >>
Top Stories