#accident | പേരാമ്പ്ര സഹകരണ ആശുപത്രിയുടെ ആംബുലൻസ് ഇടിച്ച് തലകീഴായി മറിഞ്ഞു; അപകടം രോ​ഗിയെ ആശുപത്രിയിലാക്കി മടങ്ങുന്നതിനിടെ

#accident |  പേരാമ്പ്ര സഹകരണ ആശുപത്രിയുടെ ആംബുലൻസ് ഇടിച്ച് തലകീഴായി മറിഞ്ഞു; അപകടം രോ​ഗിയെ ആശുപത്രിയിലാക്കി മടങ്ങുന്നതിനിടെ
Oct 22, 2024 01:42 PM | By Athira V

ഉള്ള്യേരി ( കോഴിക്കോട് ) : ( www.truevisionnews.com  ) പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയുടെ ആംബുലൻസ് മൺഭിത്തിയിൽ ഇടിച്ച് തലകീഴായി മറിഞ്ഞു.

ഡ്രൈവർ ചേനോളി സ്വദേശി അജുവിന് നിസാര പരിക്കേറ്റു. ആംബുലൻസിലുണ്ടായിരുന്ന ഡോക്‌ടറും നഴ്‌സും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

ഉള്ള്യേരി പാലോറ ബസ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്.

കോഴിക്കോട് ഇഖ്റ ഹോസ്‌പിറ്റലിൽ രോഗിയെ ഇറക്കി പേരാമ്പ്രയിലേക്ക് തിരിച്ചു വരുന്നതിനിടയിൽ പാലോറ സ്റ്റോപ്പിനടുത്ത് വച്ച് ആംബുലൻസ് നിയന്ത്രണം വിട്ട് അടുത്തുള്ള മൺഭിത്തിയിൽ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു.

#ambulance #Perampra #Cooperative #Hospital #hit #turned #upside #down #accident #happened #while #patient #returning #hospital

Next TV

Related Stories
#Thief  | ക്ഷേത്രത്തില്‍ മോഷ്ടിക്കാനെത്തി, സിസിടിവി കണ്ടതോടെ ഭക്തനായി, കുളിച്ച് തൊഴുത് മടക്കം

Oct 22, 2024 03:57 PM

#Thief | ക്ഷേത്രത്തില്‍ മോഷ്ടിക്കാനെത്തി, സിസിടിവി കണ്ടതോടെ ഭക്തനായി, കുളിച്ച് തൊഴുത് മടക്കം

ക്ഷേത്ര ഭാരവാഹികള്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊഴിയൂര്‍ പോലീസിന് പരാതി നല്‍കി. അന്വേഷണം...

Read More >>
#KSRTCDriverissue | മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

Oct 22, 2024 03:25 PM

#KSRTCDriverissue | മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

യദുവിന്റെ ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളും സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കോടതിയിൽ...

Read More >>
#PoliceCase | 'സംഘടനയിൽ ഭാവി ഉണ്ടാകാൻ വഴങ്ങണം'; സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ മൊഴി പുറത്ത്

Oct 22, 2024 02:46 PM

#PoliceCase | 'സംഘടനയിൽ ഭാവി ഉണ്ടാകാൻ വഴങ്ങണം'; സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ മൊഴി പുറത്ത്

ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇക്ബാലിനെതിരെയാണ് ആരോപണം. പാട്യം ജംഗ്ഷനിലെ പാർട്ടി ഓഫീസിൽ വെച്ചാണ് പീഡനം നേരിട്ടതെന്നാണ് പരാതിക്കാരി...

Read More >>
#NaveenBabu | 'അന്വേഷണത്തിൽ വിശ്വാസമുണ്ട്, ഇടപെടേണ്ട സാഹചര്യം വന്നാൽ ഉറപ്പായും ഇടപെടും'; നവീൻ ബാബുവിന്‍റെ വീട്ടിലെത്തി ഗവർണർ

Oct 22, 2024 02:27 PM

#NaveenBabu | 'അന്വേഷണത്തിൽ വിശ്വാസമുണ്ട്, ഇടപെടേണ്ട സാഹചര്യം വന്നാൽ ഉറപ്പായും ഇടപെടും'; നവീൻ ബാബുവിന്‍റെ വീട്ടിലെത്തി ഗവർണർ

മറ്റു പ്രതികരണങ്ങള്‍ നടത്താനുള്ള സമയമല്ല ഇതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇന്ന് സ്പീക്കര്‍ എ എന്‍ ഷംസീറും നവീന്റെ കുടുംബത്തെ...

Read More >>
#RahulGandhi | വയനാടിലെ ജനങ്ങൾക്ക് പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ നിർദേശിക്കാനാകില്ല - രാഹുൽ ​ഗാന്ധി

Oct 22, 2024 02:21 PM

#RahulGandhi | വയനാടിലെ ജനങ്ങൾക്ക് പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ നിർദേശിക്കാനാകില്ല - രാഹുൽ ​ഗാന്ധി

എട്ടര വർഷത്തിന് ശേഷമാണ് സോണിയ ​ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാ​ഗമായി പ്രിയങ്ക...

Read More >>
#ksurendran | 'എന്തു കൊണ്ടാണ് ദിവ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇല്ല'? 'കോൺഗ്രസിനകത്തെ പൊട്ടിത്തെറി ബിജെപിയ്ക്ക് ഗുണം ചെയ്യും' - കെ സുരേന്ദ്രൻ

Oct 22, 2024 02:01 PM

#ksurendran | 'എന്തു കൊണ്ടാണ് ദിവ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇല്ല'? 'കോൺഗ്രസിനകത്തെ പൊട്ടിത്തെറി ബിജെപിയ്ക്ക് ഗുണം ചെയ്യും' - കെ സുരേന്ദ്രൻ

എന്തു കൊണ്ടാണ് ദിവ്യയെ അറസ്റ്റ് ചെയ്യാത്തത്.ഒളിവിൽ പോകാൻ സഹായിച്ചത് ആരാണ്.ഒരു നടപടിയും എടുക്കാൻ സർക്കാർ...

Read More >>
Top Stories










Entertainment News