#beaten | കോഴിക്കോട് പ്ലസ് വൺ വിദ്യർത്ഥിക്ക് പ്ലസ് ടു വിദ്യാർത്ഥികളുടെ മർദ്ദനം; അക്രമം നോട്ടം ശരിയില്ലെന്ന് ആരോപിച്ച്

#beaten | കോഴിക്കോട് പ്ലസ് വൺ വിദ്യർത്ഥിക്ക് പ്ലസ് ടു വിദ്യാർത്ഥികളുടെ മർദ്ദനം; അക്രമം നോട്ടം ശരിയില്ലെന്ന് ആരോപിച്ച്
Oct 22, 2024 10:04 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com  ) കോഴിക്കോട് പ്ലസ് വൺ വിദ്യർത്ഥിക്ക് പ്ലസ് ടു വിദ്യാർത്ഥികളുടെ മർദ്ദനം . വിദ്യാർത്ഥിയുടെ നോട്ടം ശരിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

കോഴിക്കോട് ചേവായൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ്  മർദ്ദിച്ചത്.

വിദ്യാർത്ഥിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി സ്കൂൾ ഗ്രൗണ്ടിൽ വച്ച് മർദ്ദിക്കുകയായിരുന്നു.

അക്രമത്തിനു ഇരയായത് എലത്തൂർ സ്വദേശിയായ വിദ്യാർത്ഥി. ചേവായൂർ പൊലീസ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഏഴു പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.


#Kozhikode #PlusOne #student #beaten #up #PlusTwo #students #Alleging #violence #wrong

Next TV

Related Stories
#Arrest | ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച് നിരവധി തവണയായി പീഡിപ്പിച്ചു; 26-കാരൻ അറസ്റ്റിൽ

Oct 22, 2024 01:08 PM

#Arrest | ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച് നിരവധി തവണയായി പീഡിപ്പിച്ചു; 26-കാരൻ അറസ്റ്റിൽ

ഇതിനിടെ യുവാവ് ഒളിവിൽ പോയി. എന്നാൽ ഇയാൾ ആറ്റിങ്ങൽ മങ്കാട്ടുമൂല എന്ന സ്ഥലത്തുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെ...

Read More >>
#adventuredriving | എത്ര കിട്ടിയാലും പടിക്കില്ലേ? വിവാഹസംഘം സഞ്ചരിച്ച ബസ്സിന്റെ എയർഹോൾ വഴി മുകളിലേക്ക് കയറിയിരുന്ന് യാത്ര, നടപടിയുമായി പൊലീസ്

Oct 22, 2024 12:25 PM

#adventuredriving | എത്ര കിട്ടിയാലും പടിക്കില്ലേ? വിവാഹസംഘം സഞ്ചരിച്ച ബസ്സിന്റെ എയർഹോൾ വഴി മുകളിലേക്ക് കയറിയിരുന്ന് യാത്ര, നടപടിയുമായി പൊലീസ്

വിവാഹം കഴിഞ്ഞ് തിരികെ ചിറക്കാക്കോട്ടയ്ക്ക് വരുന്നതിനിടെ ബസ്സിൽ ഉണ്ടായിരുന്ന മൂന്ന് യുവാക്കൾ എയർഹോൾ വഴി ബസ്സിന് മുകളിലേക്ക് കയറിയിരുന്ന് യാത്ര...

Read More >>
#MuslimLeague | ‘കോഴിക്കോടോ പാലക്കാടോ ഇല്ലാത്ത നിയന്ത്രണം മലപ്പുറത്തെന്തിന്?’ മലപ്പുറം ജില്ലയില്‍ മുഴുവന്‍ പെരുമാറ്റച്ചട്ടം ബാധകമാക്കിയതിനെതിരെ ലീഗ്

Oct 22, 2024 12:05 PM

#MuslimLeague | ‘കോഴിക്കോടോ പാലക്കാടോ ഇല്ലാത്ത നിയന്ത്രണം മലപ്പുറത്തെന്തിന്?’ മലപ്പുറം ജില്ലയില്‍ മുഴുവന്‍ പെരുമാറ്റച്ചട്ടം ബാധകമാക്കിയതിനെതിരെ ലീഗ്

കേന്ദ്ര ,സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എംഎല്‍എ...

Read More >>
#Cannabis | കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടിയില്ല; തീ ചോദിച്ച് വിദ്യാർഥികളെത്തിയത് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ഓഫീസിൽ

Oct 22, 2024 11:35 AM

#Cannabis | കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടിയില്ല; തീ ചോദിച്ച് വിദ്യാർഥികളെത്തിയത് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ഓഫീസിൽ

ഓഫീസിൻ്റെ പിൻവശത്ത് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കിടക്കുന്നത് കണ്ട് വർക്ക്‌ഷോപ്പാണെന്ന് കരുതിയാണ്...

Read More >>
#AKShanib | 'ആളുകൾ നിലപാട് പറയുമ്പോൾ അവരെ പുറത്താക്കുന്നതാണു കോൺഗ്രസ്‌ സമീപനം'; പാലക്കാട്‌ സ്വതന്ത്രനായി മത്സരിക്കും - എകെ ഷാനിബ്

Oct 22, 2024 11:29 AM

#AKShanib | 'ആളുകൾ നിലപാട് പറയുമ്പോൾ അവരെ പുറത്താക്കുന്നതാണു കോൺഗ്രസ്‌ സമീപനം'; പാലക്കാട്‌ സ്വതന്ത്രനായി മത്സരിക്കും - എകെ ഷാനിബ്

അൻവർ വിഷയത്തിൽ കെ പി സി സി പ്രസിഡന്‍റ് പറഞ്ഞു വെച്ചതിനു ശേഷം സതീശൻ പ്രകോപിപ്പിച്ചു. അൻവറിനെ സതീശൻ എന്തിനാണ്...

Read More >>
Top Stories