#health | വെറുതെ വെള്ളം കുടിച്ചിട്ട് കാര്യമില്ല! ഇങ്ങനെ ഒന്ന് കുടിച്ചു നോക്കൂ....

#health | വെറുതെ വെള്ളം കുടിച്ചിട്ട് കാര്യമില്ല! ഇങ്ങനെ ഒന്ന് കുടിച്ചു നോക്കൂ....
Oct 21, 2024 02:48 PM | By Athira V

വെള്ളം ശരീരത്തിൽ കൃത്യമായി ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ അവയവങ്ങൾ കൃത്യമായി പ്രവർത്തിക്കൂ, ചർമ്മത്തിന്റെ ആരോഗ്യം നിലനിൽക്കൂ, എന്തിന് നമുക്ക് രോഗപ്രതിരോധശേഷി പോലും ഉണ്ടാവുകയുള്ളൂ. വെള്ളം കുടിക്കാൻ പലർക്കും പല രീതികളാണ്. ചിലർ ഒരു കുപ്പി വെള്ളം ഇരുന്ന് കുടിക്കും. ചിലർസാവാധാനം കുടിക്കും.

ചിലർ, വെള്ളത്തിൽ എന്തെങ്കിലും ചേർത്ത് കുടിക്കും. സത്യത്തിൽ വെള്ളം കുടിക്കേണ്ട ശരിയായ രീതി എങ്ങനെയെന്ന് പലർക്കും അറിയുകയില്ല. വെള്ളം കുടിക്കുന്നതിനും ചിലലരീതികളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. സാവധാനം ഓരോ സിപ്പ് വീതം വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. എന്നാൽ മാത്രമേ ശരീരത്തിലേയ്ക്ക് നിങ്ങൾ കുടിക്കുന്ന വെള്ളത്തിന്റെ ഗുണം ലഭിക്കുകയുള്ളൂ.

അതുപോലെ, ഒരു തവണ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക. ഒറ്റയടിക്ക് ഒരു കുപ്പി വെള്ളം കുടിക്കുന്നത് വൃക്കയുടെ ആരോഗ്യം നശിപ്പിക്കുന്നതിന് കാരണമാണ്. റൂം ടെമ്പറേച്ചറിലുള്ള വെള്ളം കുടിക്കാൻ എല്ലായ്‌പ്പോഴും ശ്രദ്ധിക്കുക. കാരണം, ഇത് ദഹനം കൃത്യമാക്കുന്നതിന് സഹായിക്കും. അതുപോലെ, ശരീരത്തിലേയ്ക്ക് വെള്ളത്തിന്റെ ഗുണങ്ങൾ എത്താനും ഇത് സഹായിക്കും. 

ചൂട്

നല്ല ചൂട് കൂടിയിരിക്കുന്ന കാലാവസ്ഥയിൽ നല്ലപോലെ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് നിർജലീകരണം തടയാൻ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ നിർജലീകരണം തടയുന്നതിനായി വെള്ളത്തിൽ നാരങ്ങ നീര്, അതുപോലെ, വെള്ളരിക്ക എന്നിവ ചേർത്ത് കുടിക്കാവുന്നതാണ്. ഇത് ജലാംശം ശരീരത്തിൽ എത്തുന്നതിന് സഹായിക്കും.




#Just #drinking #water #is #fine #Drink #it #like #this...

Next TV

Related Stories
#health | പച്ച പപ്പായ വീട്ടിൽ ഇരിപ്പുണ്ടോ? എങ്കിൽ  ഭക്ഷണത്തിൽ ഉൾപ്പെടുത്തു ഗുണങ്ങൾ അറിയാം ...

Nov 30, 2024 05:05 PM

#health | പച്ച പപ്പായ വീട്ടിൽ ഇരിപ്പുണ്ടോ? എങ്കിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തു ഗുണങ്ങൾ അറിയാം ...

പച്ച പപ്പായ ദഹനം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നു. ഇത് ബ്ലോട്ടിങ്, മലബന്ധം, ദഹനക്കേട് തുടങ്ങിയവ...

Read More >>
#health |  ജീരകവെള്ളം കുടിക്കുന്നവരണോ നിങ്ങൾ? എങ്കിൽ അറിഞ്ഞിരിക്കാം ...

Nov 27, 2024 10:44 AM

#health | ജീരകവെള്ളം കുടിക്കുന്നവരണോ നിങ്ങൾ? എങ്കിൽ അറിഞ്ഞിരിക്കാം ...

ജീരക വെള്ളം വെറും വയറ്റിൽ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ...

Read More >>
#health |  വയര്‍ ചാടുന്നത് ഒരു പ്രശ്നമാണോ?  ഇനി മുതൽ  അത്താഴത്തിന് ഇവ കഴിക്കൂ ...

Nov 26, 2024 04:02 PM

#health | വയര്‍ ചാടുന്നത് ഒരു പ്രശ്നമാണോ? ഇനി മുതൽ അത്താഴത്തിന് ഇവ കഴിക്കൂ ...

വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ നമുക്ക് ചെയ്യാവുന്നത് ഡയറ്റും വ്യായാമവുമാണ്. ഇവ കൃത്യമായി പാലിച്ചാല്‍ തന്നെ ഒരു പരിധി വരെ...

Read More >>
#dandruff | താരൻ അലട്ടുന്നുണ്ടോ? എങ്കിൽ ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ...

Nov 19, 2024 09:05 PM

#dandruff | താരൻ അലട്ടുന്നുണ്ടോ? എങ്കിൽ ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ...

തലയിൽ താരൻ ഉള്ളവരാണോ നിങ്ങൾ . എങ്കിൽ ഇനി മുതൽ ഈ രീതി ഒന്ന് പരീക്ഷിച്ച് നോക്കൂ...

Read More >>
#health |  സ്ത്രീകളിലെ അപസ്മാരം; ജനനം മുതൽ വാർദ്ധക്യം വരെ വേണം കരുതൽ - ഡോ. സന്ദീപ് പദ്മനാഭൻ

Nov 18, 2024 07:45 PM

#health | സ്ത്രീകളിലെ അപസ്മാരം; ജനനം മുതൽ വാർദ്ധക്യം വരെ വേണം കരുതൽ - ഡോ. സന്ദീപ് പദ്മനാഭൻ

ചെറുപ്രായത്തിൽ അപസ്മാരം ഉണ്ടാകുന്ന പെൺകുട്ടികളുടെ ഭാവികൂടി കണക്കിലെടുത്തുകൊണ്ടുവേണം ചികിത്സ തുടങ്ങാൻ. ദീർഘകാല ആരോഗ്യം ഉറപ്പുവരുത്തുന്ന...

Read More >>
#health |  ആറ്റുനോട്ടിരുന്ന കൺമണി നേരത്തെ പിറവിയെടുത്താൽ സന്തോഷത്തോടൊപ്പം ആശങ്കയും; കുഞ്ഞുപോരാളികൾക്ക് ഒക്യുപേഷണൽ തെറാപ്പി

Nov 18, 2024 07:41 PM

#health | ആറ്റുനോട്ടിരുന്ന കൺമണി നേരത്തെ പിറവിയെടുത്താൽ സന്തോഷത്തോടൊപ്പം ആശങ്കയും; കുഞ്ഞുപോരാളികൾക്ക് ഒക്യുപേഷണൽ തെറാപ്പി

അമ്മയുടെ ഗർഭപാത്രത്തിലെ സുരക്ഷിതത്വത്തിൽ നിന്ന് നേരത്തെ പുറത്തിറങ്ങുന്നതു കൊണ്ടുതന്നെ പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ചെറിയ...

Read More >>
Top Stories










Entertainment News