കോഴിക്കോട് മണിയൂരില്‍ ആശുപത്രിയിലെത്തിയ ആറംഗസംഘം ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ചു

കോഴിക്കോട് മണിയൂരില്‍ ആശുപത്രിയിലെത്തിയ ആറംഗസംഘം ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ചു
Jul 8, 2025 08:48 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. മണിയൂര്‍ എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗോപു കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. ഡോക്ടര്‍ ഗോപു ഡ്യൂട്ടി ചെയ്യവേ ആശുപത്രിയിലെത്തിയ ആറംഗസംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്.

ഡോക്ടറുടെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഡോ. ഗോപു കൃഷ്ണയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

six member gang that came to the hospital in Maniyur Kozhikode smashed the doctor's head and caused him to fall

Next TV

Related Stories
ചിരിച്ചാലും അടി...; പരിചയത്തിന്റെ പേരിൽ ബാറിൽ വെച്ച് കണ്ടപ്പോൾ ചിരിച്ചു, മധ്യവയസ്കനെ ഗ്ലാസ് കൊണ്ട് മുഖത്തടിച്ചു, പ്രതി പിടിയിൽ

Jul 8, 2025 10:33 PM

ചിരിച്ചാലും അടി...; പരിചയത്തിന്റെ പേരിൽ ബാറിൽ വെച്ച് കണ്ടപ്പോൾ ചിരിച്ചു, മധ്യവയസ്കനെ ഗ്ലാസ് കൊണ്ട് മുഖത്തടിച്ചു, പ്രതി പിടിയിൽ

പരിചയത്തിന്റെ പേരിൽ ബാറിൽ വെച്ച് കണ്ടപ്പോൾ ചിരിച്ചു, മധ്യവയസ്കനെ ഗ്ലാസ് കൊണ്ട് മുഖത്തടിച്ചു, പ്രതി...

Read More >>
തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടൽ ഉടമയുടെ കൊലപാതകം, പ്രതികൾ പിടിയിൽ, പിടികൂടാൻ പോയ നാല് പൊലീസുകാർക്ക് പരിക്ക്

Jul 8, 2025 10:33 PM

തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടൽ ഉടമയുടെ കൊലപാതകം, പ്രതികൾ പിടിയിൽ, പിടികൂടാൻ പോയ നാല് പൊലീസുകാർക്ക് പരിക്ക്

തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളെ...

Read More >>
കോഴിക്കോട് പേരാമ്പ്രയില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി

Jul 8, 2025 10:00 PM

കോഴിക്കോട് പേരാമ്പ്രയില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി

കോഴിക്കോട് പേരാമ്പ്രയില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി...

Read More >>
ദൃശ്യങ്ങൾ ഭീകരം....! റെയിൽവേ ട്രാക്കിൽ കിടന്ന് പതിനാലുകാരന്‍റെ സാഹസിക പ്രകടനം; റീൽസ് ചിത്രീകരിച്ച മൂന്ന് കുട്ടികൾ പൊലീസ് കസ്റ്റഡിയിൽ

Jul 8, 2025 09:19 PM

ദൃശ്യങ്ങൾ ഭീകരം....! റെയിൽവേ ട്രാക്കിൽ കിടന്ന് പതിനാലുകാരന്‍റെ സാഹസിക പ്രകടനം; റീൽസ് ചിത്രീകരിച്ച മൂന്ന് കുട്ടികൾ പൊലീസ് കസ്റ്റഡിയിൽ

ട്രെയിൻ കടന്നുപോകുമ്പോൾ റെയിൽവേ പാളത്തിൽ കിടന്ന് അപകടകരമായ റീൽസ് ചിത്രീകരണം, മൂന്ന് കുട്ടികൾ പൊലീസ്...

Read More >>
Top Stories

//Truevisionall