#Accident | റോഡരികിലൂടെ നടന്നുപോകുന്നതിനിടെ അപകടം; നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

#Accident | റോഡരികിലൂടെ നടന്നുപോകുന്നതിനിടെ അപകടം; നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
Oct 18, 2024 04:08 PM | By VIPIN P V

പാലക്കാട്: (truevisionnews.com) വടക്കാഞ്ചേരിയിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികൾ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാൽ (15), മുഹമ്മദ് റോഷൻ (15) എന്നിവരാണ് മരിച്ചത്.

മേരി മാതാ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.

എറണാകുളത്തു നിന്നും പാലക്കാട്‌ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ മാറ്റി. മാധ്യമപ്രവർത്തകർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

#Accident #walking #road #Two #class #students #met #tragicend #hit #Car #outofcontrol

Next TV

Related Stories
#PVAnwar | പാലക്കാട് യു.ഡി.എഫും എൽ.ഡി.എഫും പോര് തുടർന്നാൽ തൃശൂർ ആവർത്തിക്കും - പി.വി അൻവർ

Oct 18, 2024 07:33 PM

#PVAnwar | പാലക്കാട് യു.ഡി.എഫും എൽ.ഡി.എഫും പോര് തുടർന്നാൽ തൃശൂർ ആവർത്തിക്കും - പി.വി അൻവർ

ഇത് അഖിലേന്ത്യാടിസ്ഥാനത്തിൽ മതേതര കക്ഷികൾക്കും ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും ആശ്വാസം നൽകുന്ന വാർത്തയായിരിക്കുമെന്നും അൻവർ ഫേസ്ബുക്കിൽ...

Read More >>
#NaveenBabuSuicide | കണ്ണൂർ കലക്ടറുടെ കത്തിൽ അതൃപ്തി; ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ കുടുംബം കക്ഷിചേരും

Oct 18, 2024 07:25 PM

#NaveenBabuSuicide | കണ്ണൂർ കലക്ടറുടെ കത്തിൽ അതൃപ്തി; ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ കുടുംബം കക്ഷിചേരും

കത്തിൽ വിഷയങ്ങളൊന്നും സൂചിപ്പിച്ചിട്ടില്ല. കളക്ടറുടെ വ്യക്തിപരമായ അനുഭവങ്ങൾ സൂചിപ്പിച്ചു എന്നല്ലാതെ മറ്റൊന്നുമില്ല. കത്തിനെ ​ഗൗരവമായി...

Read More >>
#naveenbabusuicide |  'വാക്കാൽ പോലും ക്ഷണിച്ചിരുന്നില്ല, ദിവ്യ അപ്രതീക്ഷിതമായി കയറിവന്നു, പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ചുപോയി'; ദിവ്യക്കെതിരെ ജീവനക്കാരുടെ മൊഴി

Oct 18, 2024 07:21 PM

#naveenbabusuicide | 'വാക്കാൽ പോലും ക്ഷണിച്ചിരുന്നില്ല, ദിവ്യ അപ്രതീക്ഷിതമായി കയറിവന്നു, പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ചുപോയി'; ദിവ്യക്കെതിരെ ജീവനക്കാരുടെ മൊഴി

എഡ‍ിഎമ്മിൻ്റെ യാത്രയയപ്പിലേക്ക് ദിവ്യയെ വാക്കാൽ പോലും ക്ഷണിച്ചിരുന്നില്ലെന്ന് സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ മൊഴി...

Read More >>
#KMuraleedharan | സിപിഎമ്മിന് സ്ഥാനാർത്ഥികളെ കിട്ടാൻ പ്രയാസമെന്ന് കെ മുരളീധരൻ; ചിഹ്നം പുറത്തെടുക്കാൻ പേടിയെന്നും പരിഹാസം

Oct 18, 2024 05:33 PM

#KMuraleedharan | സിപിഎമ്മിന് സ്ഥാനാർത്ഥികളെ കിട്ടാൻ പ്രയാസമെന്ന് കെ മുരളീധരൻ; ചിഹ്നം പുറത്തെടുക്കാൻ പേടിയെന്നും പരിഹാസം

ഓട്ടോയിലാണ് സരിന്‍ ഡിസി ഓഫീസിലേക്ക് എത്തിയത്. ചുവന്ന ഷാള്‍ അണിയിച്ച് ഇന്‍ക്വിലാബ് വിളിച്ച് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ് സരിനെ...

Read More >>
Top Stories










Entertainment News