#ARREST | ആ​ന​പ്പ​ല്ല് കൈ​വ​ശം​വെ​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍

#ARREST | ആ​ന​പ്പ​ല്ല് കൈ​വ​ശം​വെ​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍
Oct 18, 2024 05:01 PM | By Susmitha Surendran

റാ​ന്നി: (truevisionnews.com) ആ​ന​പ്പ​ല്ല് കൈ​വ​ശം​വെ​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. ഇ​ട​മ​ൺ കൊ​ല്ലം ഇ​ട​മ​ണ്‍ ഉ​റു​കു​ന്നി​ന് സ​മീ​പം തോ​ട്ടി​ന്‍ക​ര​യി​ല്‍ രാ​ജ​ന്‍കു​ഞ്ഞ് ത​മ്പി(49), തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ന്‍കോ​ട് പോ​യ്തൂ​ര്‍കോ​ണം മ​ണ്ണ​റ മ​നു​ഭ​വ​നി​ല്‍ എ​സ്. മ​നോ​ജ്(48) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

സ്ഥ​ല​ത്തു​നി​ന്ന്​ ക​ട​ന്നു​ക​ള​ഞ്ഞ പ്ര​ധാ​ന പ്ര​തി ചെ​ങ്ങ​ന്നൂ​ർ ആ​ലാ കോ​ല​ത്ത​ച്ചം​പ​റ​മ്പി​ല്‍ രാ​ഹു​ല്‍(28) അ​ട​ക്ക​മു​ള്ള​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

റാ​ന്നി ഡി​വി​ഷ​നി​ൽ ക​രി​കു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പെ​ട്ട ചെ​ങ്ങ​ന്നൂ​ർ കെ.​എ​സ്‌.​ആ​ര്‍.​ടി.​സി സ്റ്റാ​ന്‍ഡി​ന് സ​മീ​പം ഐ.​ടി.​ഐ ജ​ങ്​​ഷ​ന് അ​ടു​ത്തു​ള്ള ആ​ര്യാ​സ് ഗാ​ർ​ഡ​ൻ ഹോ​ട്ട​ലി​ന്‍റെ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ല്‍വെ​ച്ചാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.

നി​യ​മ വി​രു​ദ്ധ​മാ​യി ആ​ന​പ്പ​ല്ല് കൈ​വ​ശം​വെ​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്നു എ​ന്ന് തി​രു​വ​ന​ന്ത​പു​രം വ​നം ഇ​ന്‍റ​ലി​ജ​ൻ​സി​ൽ​നി​ന്ന്​​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ക​രി​കു​ളം വ​നം സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു.

ആ​ന​പ്പ​ല്ലും വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ടി​യി​ലാ​യ​വ​രെ റാ​ന്നി കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി റി​മാ​ൻ​ൻ​ഡ്​ ചെ​യ്തു.

#Two #people #arrested #ivory #possession #incident.

Next TV

Related Stories
#PVAnwar | പാലക്കാട് യു.ഡി.എഫും എൽ.ഡി.എഫും പോര് തുടർന്നാൽ തൃശൂർ ആവർത്തിക്കും - പി.വി അൻവർ

Oct 18, 2024 07:33 PM

#PVAnwar | പാലക്കാട് യു.ഡി.എഫും എൽ.ഡി.എഫും പോര് തുടർന്നാൽ തൃശൂർ ആവർത്തിക്കും - പി.വി അൻവർ

ഇത് അഖിലേന്ത്യാടിസ്ഥാനത്തിൽ മതേതര കക്ഷികൾക്കും ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും ആശ്വാസം നൽകുന്ന വാർത്തയായിരിക്കുമെന്നും അൻവർ ഫേസ്ബുക്കിൽ...

Read More >>
#NaveenBabuSuicide | കണ്ണൂർ കലക്ടറുടെ കത്തിൽ അതൃപ്തി; ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ കുടുംബം കക്ഷിചേരും

Oct 18, 2024 07:25 PM

#NaveenBabuSuicide | കണ്ണൂർ കലക്ടറുടെ കത്തിൽ അതൃപ്തി; ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ കുടുംബം കക്ഷിചേരും

കത്തിൽ വിഷയങ്ങളൊന്നും സൂചിപ്പിച്ചിട്ടില്ല. കളക്ടറുടെ വ്യക്തിപരമായ അനുഭവങ്ങൾ സൂചിപ്പിച്ചു എന്നല്ലാതെ മറ്റൊന്നുമില്ല. കത്തിനെ ​ഗൗരവമായി...

Read More >>
#naveenbabusuicide |  'വാക്കാൽ പോലും ക്ഷണിച്ചിരുന്നില്ല, ദിവ്യ അപ്രതീക്ഷിതമായി കയറിവന്നു, പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ചുപോയി'; ദിവ്യക്കെതിരെ ജീവനക്കാരുടെ മൊഴി

Oct 18, 2024 07:21 PM

#naveenbabusuicide | 'വാക്കാൽ പോലും ക്ഷണിച്ചിരുന്നില്ല, ദിവ്യ അപ്രതീക്ഷിതമായി കയറിവന്നു, പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ചുപോയി'; ദിവ്യക്കെതിരെ ജീവനക്കാരുടെ മൊഴി

എഡ‍ിഎമ്മിൻ്റെ യാത്രയയപ്പിലേക്ക് ദിവ്യയെ വാക്കാൽ പോലും ക്ഷണിച്ചിരുന്നില്ലെന്ന് സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ മൊഴി...

Read More >>
#KMuraleedharan | സിപിഎമ്മിന് സ്ഥാനാർത്ഥികളെ കിട്ടാൻ പ്രയാസമെന്ന് കെ മുരളീധരൻ; ചിഹ്നം പുറത്തെടുക്കാൻ പേടിയെന്നും പരിഹാസം

Oct 18, 2024 05:33 PM

#KMuraleedharan | സിപിഎമ്മിന് സ്ഥാനാർത്ഥികളെ കിട്ടാൻ പ്രയാസമെന്ന് കെ മുരളീധരൻ; ചിഹ്നം പുറത്തെടുക്കാൻ പേടിയെന്നും പരിഹാസം

ഓട്ടോയിലാണ് സരിന്‍ ഡിസി ഓഫീസിലേക്ക് എത്തിയത്. ചുവന്ന ഷാള്‍ അണിയിച്ച് ഇന്‍ക്വിലാബ് വിളിച്ച് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ് സരിനെ...

Read More >>
Top Stories










Entertainment News