#nursingofficercomplaint | നാദാപുരത്ത് സർക്കാർ ആശുപത്രി നഴ്സിന് ഭീഷണി; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ നാല് പേർക്കെതിരെ ജാമ്യമില്ലാ കേസ്

#nursingofficercomplaint | നാദാപുരത്ത് സർക്കാർ ആശുപത്രി നഴ്സിന് ഭീഷണി; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഉൾപ്പെടെ നാല് പേർക്കെതിരെ ജാമ്യമില്ലാ കേസ്
Oct 18, 2024 07:46 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) നാദാപുരം താലൂക്ക് ആശുപത്രിയിൽ നഴ്‌സിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നാല് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ ഉൾപെടെയുള്ളവർക്കെതിരെയാണ് കേസ്.

ജോലിയിൽ നിന്ന് നീക്കം ചെയ്ത സെക്യൂരിറ്റിയെ ആശുപത്രിയിൽ കണ്ടത് നഴ്‌സ് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു സംഘർഷം. നാദാപുരം പൊലീസാണ് കേസെടുത്തത്.

ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ എന്നിവയ്ക്കാണ് കേസ്. ചൊവ്വാഴ്ച വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം.


#nursing #officer #intimidation #complaint #nadapuram

Next TV

Related Stories
#arrest |  തലശ്ശേരിയിലെ ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിലെ കവർച്ച; മട്ടന്നൂർ സ്വദേശികൾ അറസ്റ്റിൽ

Oct 18, 2024 09:16 PM

#arrest | തലശ്ശേരിയിലെ ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിലെ കവർച്ച; മട്ടന്നൂർ സ്വദേശികൾ അറസ്റ്റിൽ

ഒക്ടോബർ എട്ടിന് പുലർച്ചയാണ് തലശ്ശേരി കൊടുവള്ളി ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം...

Read More >>
#accdent | ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Oct 18, 2024 08:57 PM

#accdent | ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു മരണം. ഭാര്യ: ആതിര. മക്കള്‍: ആരവ് കൃഷ്ണ, അദ്യുക് കൃഷ്ണ. അച്ഛന്‍: വേലായുധന്‍. മാതാവ്:...

Read More >>
#accident | ട്വന്റി ഫോർ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ച സംഭവം; കാർ ഡ്രൈവർ കസ്റ്റഡിയിൽ

Oct 18, 2024 08:41 PM

#accident | ട്വന്റി ഫോർ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ച സംഭവം; കാർ ഡ്രൈവർ കസ്റ്റഡിയിൽ

ഗുരുതര പരിക്കേറ്റ ഇരുവരെയും തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും...

Read More >>
#ByElection2024 | പാലക്കാട് ഡോ. പി സരിന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി; ചേലക്കരയില്‍ യു ആര്‍ പ്രദീപ്; പ്രഖ്യാപനവുമായി എം വി ഗോവിന്ദന്‍

Oct 18, 2024 08:23 PM

#ByElection2024 | പാലക്കാട് ഡോ. പി സരിന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി; ചേലക്കരയില്‍ യു ആര്‍ പ്രദീപ്; പ്രഖ്യാപനവുമായി എം വി ഗോവിന്ദന്‍

തൃശ്ശൂരിലെ ജനകീയനായ നേതാവ് കെ രാധാകൃഷ്ണന് പകരക്കാരനായാണ് മുന്‍ എംഎല്‍എ യു ആര്‍ പ്രദീപിനെ സിപിഐഎം...

Read More >>
#PVAnwar | പാലക്കാട് യു.ഡി.എഫും എൽ.ഡി.എഫും പോര് തുടർന്നാൽ തൃശൂർ ആവർത്തിക്കും - പി.വി അൻവർ

Oct 18, 2024 07:33 PM

#PVAnwar | പാലക്കാട് യു.ഡി.എഫും എൽ.ഡി.എഫും പോര് തുടർന്നാൽ തൃശൂർ ആവർത്തിക്കും - പി.വി അൻവർ

ഇത് അഖിലേന്ത്യാടിസ്ഥാനത്തിൽ മതേതര കക്ഷികൾക്കും ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും ആശ്വാസം നൽകുന്ന വാർത്തയായിരിക്കുമെന്നും അൻവർ ഫേസ്ബുക്കിൽ...

Read More >>
Top Stories










Entertainment News