#Crime | മദ്യലഹരിയിൽ അരും കൊല; മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി, അന്വേഷണം ആരംഭിച്ച്‌ പൊലീസ്

#Crime | മദ്യലഹരിയിൽ അരും കൊല; മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി, അന്വേഷണം ആരംഭിച്ച്‌ പൊലീസ്
Oct 18, 2024 01:10 PM | By VIPIN P V

കൊട്ടാരക്കര: (truevisionnews.com) മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി. കൊട്ടാരക്കര തൃക്കണ്ണമംഗലത്താണ് സംഭവം.

ഫയർഫോഴ്സിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട തങ്കപ്പൻ ആചാരി. മകൻ അഭിജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

#Drunkenness #kills #son #hacked #father #death #police #started #investigation

Next TV

Related Stories
#crime |  ഭാര്യയുമായി പ്രേമബന്ധമുണ്ടെന്ന സംശയത്തില്‍ 15 വയസുകാരനെ കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍

Oct 17, 2024 12:47 PM

#crime | ഭാര്യയുമായി പ്രേമബന്ധമുണ്ടെന്ന സംശയത്തില്‍ 15 വയസുകാരനെ കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍

ഒരു സുഹൃത്തിന്റെ സഹായത്തോടെ കഴിഞ്ഞ മാസമാണ് ഇയാള്‍ കൊല നടത്തിയത്....

Read More >>
#rape | ദുർഗ പന്തലിലേക്ക് പോകുന്നതിനിടെ പത്ത് വയസുകാ​രിയെ ബലാത്സംഗം ചെയ്ത് കൊന്നു

Oct 16, 2024 08:23 PM

#rape | ദുർഗ പന്തലിലേക്ക് പോകുന്നതിനിടെ പത്ത് വയസുകാ​രിയെ ബലാത്സംഗം ചെയ്ത് കൊന്നു

ദുർഗ പന്തലിലേക്ക് പോകുന്നതിനിടെ ആളില്ലാത്ത സ്ഥലത്ത് വെച്ച് ഇയാൾ പെൺകുട്ടിയെ സൈക്കിളിൽ...

Read More >>
#Murder | ദുർഗാ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, കേസെടുത്ത് അന്വേഷണം

Oct 15, 2024 08:15 PM

#Murder | ദുർഗാ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, കേസെടുത്ത് അന്വേഷണം

അന്വേഷണം തുടരുകയാണെന്നും കുറ്റക്കാരായ ആരെയും വെറുതെ വിടില്ലെന്നും പൊലീസ്...

Read More >>
#murder | യുവാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ 22 കാരൻ മരിച്ചു

Oct 15, 2024 05:25 PM

#murder | യുവാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ 22 കാരൻ മരിച്ചു

ബൈക്ക് നിർത്തിയിറങ്ങിയ യുവാക്കൾ സഹോദരന്മാരെ ക്രൂരമായി...

Read More >>
#Crime | കടം വാങ്ങിയ 500 രൂപ തിരികെ നൽകാൻ വൈകി; 42കാരനെ കൊലപ്പെടുത്തി യുവാവ്

Oct 15, 2024 02:13 PM

#Crime | കടം വാങ്ങിയ 500 രൂപ തിരികെ നൽകാൻ വൈകി; 42കാരനെ കൊലപ്പെടുത്തി യുവാവ്

സാമ്പത്തിക ഞെരുക്കത്തേക്കുറിച്ച് തുറന്ന് പറഞ്ഞതോടെ ഒരിടം വരെ ഒപ്പം വരാൻ...

Read More >>
Top Stories










Entertainment News