#Crime | കടം വാങ്ങിയ 500 രൂപ തിരികെ നൽകാൻ വൈകി; 42കാരനെ കൊലപ്പെടുത്തി യുവാവ്

#Crime | കടം വാങ്ങിയ 500 രൂപ തിരികെ നൽകാൻ വൈകി; 42കാരനെ കൊലപ്പെടുത്തി യുവാവ്
Oct 15, 2024 02:13 PM | By VIPIN P V

ഫരീദാബാദ്: (truevisionnews.com) കടം വാങ്ങിയ 500 രൂപ തിരിച്ച് തരാൻ താമസിച്ചു. 42കാരനായ ദിവസ വേതനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി.

ഫരീദാബാദിലെ ഇമാമുദ്ദീൻപൂരിലാണ് സംഭവം. സലാവുദ്ദീൻ എന്ന 42കാരനാണ് ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം വീട്ടിൽ ഇരിക്കുകയായിരുന്ന സലാവുദ്ദീനെ അന്വേഷിച്ച് ഒപ്പം ജോലി ചെയ്തിരുന്ന പവൻ എത്തി.

പണം തിരികെ നൽകാൻ വൈകുന്നതിനേ ചൊല്ലി പവൻ സലാവുദ്ദീനുമായി തർക്കത്തിലായി. ഇതിന് പിന്നാലെ തന്റെ ബൈക്കിൽ ഒരിടം വരെ പോകാൻ പവൻ സലാവുദ്ദീനോട് നിർബന്ധിക്കുകയായിരുന്നു.

നിർബന്ധം സഹിക്കവയ്യാതെ ഇയാൾക്കൊപ്പം പോയ 42കാരനെ രാത്രി വൈകി അവശ നിലയിൽ വീടിന് വെളിയിൽ ഉപേക്ഷിച്ച് പവൻ പോവുകയായിരുന്നു.

പരിക്കേറ്റ 42കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വീട്ടിലേക്ക് ഇരച്ചെത്തിയ പവൻ 500 രൂപയേ ചൊല്ലി ഭർത്താവിനോട് ഏറെ നേരം തർക്കിച്ചു.

സാമ്പത്തിക ഞെരുക്കത്തേക്കുറിച്ച് തുറന്ന് പറഞ്ഞതോടെ ഒരിടം വരെ ഒപ്പം വരാൻ നിർബന്ധിക്കുകയായിരുന്നു.

രാത്രി വൈകി 9 മണിയോടെ വീടിന്റെ മുന്നിൽ എന്തോ വന്ന് വീഴുന്നത് പോലുള്ള ശബ്ദം കേട്ട് നോക്കുമ്പോഴാണ് പവൻ ബൈക്കിൽ മടങ്ങുന്നതും ഭർത്താവ് അവശനിലയിൽ കിടക്കുന്നതും കണ്ടതെന്നാണ് സലാവുദ്ദീന്റെ ഭാര്യ ആരോപിക്കുന്നത്.

42കാരന്റെ ഭാര്യയും മകളും ചേർന്ന് ഇയാളെ വീടിന് അകത്തേക്ക് എത്തിക്കുകയും പിന്നീട് അയൽക്കാരുടെ സഹായത്തോടെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ സഹജീവനക്കാരനെതിരെ കൊലപാതകത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

#Late #repayment #borrowed #young #man #killed #year #old #man

Next TV

Related Stories
#Murder | ദുർഗാ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, കേസെടുത്ത് അന്വേഷണം

Oct 15, 2024 08:15 PM

#Murder | ദുർഗാ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, കേസെടുത്ത് അന്വേഷണം

അന്വേഷണം തുടരുകയാണെന്നും കുറ്റക്കാരായ ആരെയും വെറുതെ വിടില്ലെന്നും പൊലീസ്...

Read More >>
#murder | യുവാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ 22 കാരൻ മരിച്ചു

Oct 15, 2024 05:25 PM

#murder | യുവാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ 22 കാരൻ മരിച്ചു

ബൈക്ക് നിർത്തിയിറങ്ങിയ യുവാക്കൾ സഹോദരന്മാരെ ക്രൂരമായി...

Read More >>
#murder |  കാമുകനൊപ്പം ഒളിച്ചോടാൻ യുവതിയുടെ വ്യാജ ആത്മഹത്യ; വൃദ്ധനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു, ഒടുവിൽ പിടിയിൽ

Oct 14, 2024 11:24 AM

#murder | കാമുകനൊപ്പം ഒളിച്ചോടാൻ യുവതിയുടെ വ്യാജ ആത്മഹത്യ; വൃദ്ധനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു, ഒടുവിൽ പിടിയിൽ

27കാരിയായ റാമി കേസരിയാണ് കാമുകൻ അനിൽ ​ഗം​ഗുലിന്റെ സഹായത്തോടെ വയോധികനെ...

Read More >>
#murder | ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; അരുംകൊല സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ പേരിൽ

Oct 13, 2024 03:29 PM

#murder | ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; അരുംകൊല സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ പേരിൽ

ഒരു വർഷത്തിലേറെയായി ഇവർ വേർപിരിഞ്ഞ് കഴിയുകയായിരുന്നു. പടിഞ്ഞാറൻ ത്രിപുരയിലാണ് ഞെട്ടിക്കുന്ന സംഭവം...

Read More >>
#crime |  വാടകക്കൊലയാളിയെ ഏർപ്പാടാക്കിയത് മകളെ കൊല്ലാൻ; വിവാഹം കഴിക്കാമെന്ന് യുവതിയുടെ വാഗ്ദാനം, അമ്മയെ കൊലപ്പെടുത്തി മകളുടെ കാമുകൻ

Oct 12, 2024 02:29 PM

#crime | വാടകക്കൊലയാളിയെ ഏർപ്പാടാക്കിയത് മകളെ കൊല്ലാൻ; വിവാഹം കഴിക്കാമെന്ന് യുവതിയുടെ വാഗ്ദാനം, അമ്മയെ കൊലപ്പെടുത്തി മകളുടെ കാമുകൻ

പതിനേഴുകാരികാരിയായ മകളുടെ സ്വഭാവം ശരിയല്ലെന്നു വിശ്വസിച്ചാണ്‌ അൽക വാടകക്കൊലയാളിയെ ഏർപ്പെടുത്തിയത്....

Read More >>
#attack | അനുസരണ കാട്ടിയില്ല, 10 വയസുള്ള മകളെ  ക്രൂരമായി മർദ്ദിച്ചു, അച്ഛൻ അറസ്റ്റിൽ

Oct 12, 2024 12:42 PM

#attack | അനുസരണ കാട്ടിയില്ല, 10 വയസുള്ള മകളെ ക്രൂരമായി മർദ്ദിച്ചു, അച്ഛൻ അറസ്റ്റിൽ

45 കാരനായ ഗോവിന്ദ് റായ് റൈക്വാർ ആണ് 10 വയസുള്ള മകളെ മർദ്ദിച്ചതിന്...

Read More >>
Top Stories