#arrest | വീടിൻറെ മതിൽ ചാടി കടന്ന് കിടപ്പുമുറികളിൽ ഒളിഞ്ഞു നോട്ടവും നഗ്നതാ പ്രദർശനവും; യുവാവ് അറസ്റ്റിൽ

#arrest | വീടിൻറെ മതിൽ ചാടി കടന്ന് കിടപ്പുമുറികളിൽ ഒളിഞ്ഞു നോട്ടവും നഗ്നതാ പ്രദർശനവും; യുവാവ് അറസ്റ്റിൽ
Oct 16, 2024 07:34 PM | By VIPIN P V

തിരുവല്ല: (truevisionnews.com) സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളുടെ കിടപ്പുമുറികളിൽ ഒളിഞ്ഞു നോക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ പൊലീസ് പിടികൂടി.

കോയിപ്രം കുന്നത്തുങ്കര കണ്ണേകോണിൽ വീട്ടിൽ കെ.ജി. ബിനിൽ (39) ആണ് പിടിയിലായത്.

ഭർത്താവ് വിദേശത്തുള്ള ഓതറ സ്വദേശിനിയായ യുവതിയുടെ വീടിന്റെ കിടപ്പുമുറിയിൽ ഒളിഞ്ഞു നോക്കാനുള്ള ശ്രമത്തിനിടെ ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഇയാൾ പിടിയിലായത്.

വീടിൻറെ മതിൽ ചാടി കടക്കുന്നത് കണ്ട യുവതിയുടെ ബന്ധുവും സമീപവാസികളും ചേർന്ന് ബിനിലിനെ തടഞ്ഞു വെച്ച് തിരുവല്ല പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ സി.ഐ ബി.കെ. സുനിൽ കൃഷ്ണൻ, എ.എസ്.ഐ ബിനു കുമാർ, സീനിയർ സി.പി.ഒമാരായ വിജയൻ, മഹേഷ് കൃഷ്ണ എന്നിവർ അടങ്ങുന്ന സംഘം പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

ഇയാൾക്കെതിരെ മുമ്പും സമാനമായ പരാതികൾ ലഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കും.

#Jumping #over #wall #house #peeking #bedrooms #displaying #nudity #youth #arrested

Next TV

Related Stories
#arrest | എടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണശ്രമം; രണ്ട് യുവാക്കൾ പിടിയില്‍

Oct 16, 2024 09:51 PM

#arrest | എടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണശ്രമം; രണ്ട് യുവാക്കൾ പിടിയില്‍

പ്രതികള്‍ നാലുവര്‍ഷമായി പാറത്തോട്ടിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്ത്...

Read More >>
#PSarin | പി സരിനെ പിന്തുണക്കാൻ സിപിഎം തീരുമാനം; സ്ഥാനാർത്ഥിയാക്കുന്നത് ഗുണകരമാവും

Oct 16, 2024 09:45 PM

#PSarin | പി സരിനെ പിന്തുണക്കാൻ സിപിഎം തീരുമാനം; സ്ഥാനാർത്ഥിയാക്കുന്നത് ഗുണകരമാവും

സരിൻ്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാനാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൻ്റെ...

Read More >>
#HarishKumar | ദിവ്യ ചടങ്ങിലേക്ക് എത്തിയത് ആസൂത്രിതമായി; നവീനെ അപമാനിച്ച് പുറത്താക്കാനായിരുന്നു ലക്ഷ്യമെന്ന് ബന്ധു ഹരീഷ് കുമാർ

Oct 16, 2024 09:33 PM

#HarishKumar | ദിവ്യ ചടങ്ങിലേക്ക് എത്തിയത് ആസൂത്രിതമായി; നവീനെ അപമാനിച്ച് പുറത്താക്കാനായിരുന്നു ലക്ഷ്യമെന്ന് ബന്ധു ഹരീഷ് കുമാർ

ദിവ്യ കളക്ടറേറ്റിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്നെന്ന് കളക്ടർ പറഞ്ഞതായും ഹരീഷ്...

Read More >>
#arrest | മുതുകിൽ പുഴു ഉണ്ടെന്ന് പറഞ്ഞ് ശ്രദ്ധ ​തെറ്റിച്ചു; വയോധികയുടെ മാല പൊട്ടിച്ച പ്രതി പിടിയിൽ

Oct 16, 2024 09:20 PM

#arrest | മുതുകിൽ പുഴു ഉണ്ടെന്ന് പറഞ്ഞ് ശ്രദ്ധ ​തെറ്റിച്ചു; വയോധികയുടെ മാല പൊട്ടിച്ച പ്രതി പിടിയിൽ

മോഷ്ടിച്ച ശേഷം പണയം വെച്ച മാല പിന്നീട് പൊലീസ് കണ്ടെടുത്തു....

Read More >>
#searough | കടൽ ഉൾവലിഞ്ഞു; സംസ്ഥാനത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശം, തീരദേശ ജില്ലകളിൽ റെഡ് അലർട്ട്

Oct 16, 2024 08:53 PM

#searough | കടൽ ഉൾവലിഞ്ഞു; സംസ്ഥാനത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശം, തീരദേശ ജില്ലകളിൽ റെഡ് അലർട്ട്

തൃക്കുന്നപ്പുഴ, അമ്പലപ്പുഴ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറിയതിനാൽ നാട്ടുകാരുടെ പ്രതിഷേധവും ഉയരുന്നുണ്ട്. കടൽ ഉൾവലിഞ്ഞത് കള്ളക്കടൽ...

Read More >>
#Sabarimala | ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു, 70,000 പേർക്ക് പ്രവേശനം

Oct 16, 2024 08:13 PM

#Sabarimala | ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു, 70,000 പേർക്ക് പ്രവേശനം

കഴിഞ്ഞതവണത്തെ തിരക്ക് മൂലമാണ് ഇത്തവണ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ് പ്രശാന്ത്...

Read More >>
Top Stories










Entertainment News