#sexualassault | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

#sexualassault |  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ
Oct 16, 2024 07:05 PM | By Athira V

തൃശൂർ: ( www.truevisionnews.com  )പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ.

ചാവക്കാട് മണത്തല ചിന്നാരിൽ മുഹമ്മദ് സഫാൻ(22) എന്നയാളെയാണ് പാവറട്ടി പൊലീസ് ഇൻസ്പെക്ടർ കെ.ജി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പതിനാല് വയസ്സുള്ള പെൺകുട്ടിയെ പ്രതി പല സമയങ്ങളിൽ പീഡിപ്പിച്ചതായാണ് പരാതി.

സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തത് അറിഞ്ഞതോടെ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.

അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ഡി. വൈശാഖ്. സജീവ്, എഎസ്ഐമാരായ രമേഷ്, നന്ദകുമാർ പൊലീസുകാരായ ജയകൃഷ്ണൻ, പ്രവീൺ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.







#minor #girl #was #sexually #assaulted #School #bus #driver #arrested

Next TV

Related Stories
#HarishKumar | ദിവ്യ ചടങ്ങിലേക്ക് എത്തിയത് ആസൂത്രിതമായി; നവീനെ അപമാനിച്ച് പുറത്താക്കാനായിരുന്നു ലക്ഷ്യമെന്ന് ബന്ധു ഹരീഷ് കുമാർ

Oct 16, 2024 09:33 PM

#HarishKumar | ദിവ്യ ചടങ്ങിലേക്ക് എത്തിയത് ആസൂത്രിതമായി; നവീനെ അപമാനിച്ച് പുറത്താക്കാനായിരുന്നു ലക്ഷ്യമെന്ന് ബന്ധു ഹരീഷ് കുമാർ

ദിവ്യ കളക്ടറേറ്റിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്നെന്ന് കളക്ടർ പറഞ്ഞതായും ഹരീഷ്...

Read More >>
#arrest | മുതുകിൽ പുഴു ഉണ്ടെന്ന് പറഞ്ഞ് ശ്രദ്ധ ​തെറ്റിച്ചു; വയോധികയുടെ മാല പൊട്ടിച്ച പ്രതി പിടിയിൽ

Oct 16, 2024 09:20 PM

#arrest | മുതുകിൽ പുഴു ഉണ്ടെന്ന് പറഞ്ഞ് ശ്രദ്ധ ​തെറ്റിച്ചു; വയോധികയുടെ മാല പൊട്ടിച്ച പ്രതി പിടിയിൽ

മോഷ്ടിച്ച ശേഷം പണയം വെച്ച മാല പിന്നീട് പൊലീസ് കണ്ടെടുത്തു....

Read More >>
#searough | കടൽ ഉൾവലിഞ്ഞു; സംസ്ഥാനത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശം, തീരദേശ ജില്ലകളിൽ റെഡ് അലർട്ട്

Oct 16, 2024 08:53 PM

#searough | കടൽ ഉൾവലിഞ്ഞു; സംസ്ഥാനത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശം, തീരദേശ ജില്ലകളിൽ റെഡ് അലർട്ട്

തൃക്കുന്നപ്പുഴ, അമ്പലപ്പുഴ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറിയതിനാൽ നാട്ടുകാരുടെ പ്രതിഷേധവും ഉയരുന്നുണ്ട്. കടൽ ഉൾവലിഞ്ഞത് കള്ളക്കടൽ...

Read More >>
#Sabarimala | ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു, 70,000 പേർക്ക് പ്രവേശനം

Oct 16, 2024 08:13 PM

#Sabarimala | ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു, 70,000 പേർക്ക് പ്രവേശനം

കഴിഞ്ഞതവണത്തെ തിരക്ക് മൂലമാണ് ഇത്തവണ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ് പ്രശാന്ത്...

Read More >>
#sexualassault | വീട്ടില്‍ അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 36-കാരൻ അറസ്റ്റിൽ

Oct 16, 2024 08:06 PM

#sexualassault | വീട്ടില്‍ അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 36-കാരൻ അറസ്റ്റിൽ

ചവറ പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്.സി.പി.ഒമാരായ അനില്‍, മനീഷ്, വൈശാഖ്, സുജിത്, ജയകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ...

Read More >>
Top Stories










Entertainment News