(truevisionnews.com) മുഖ സൗന്ദര്യത്തിന് സഹായിക്കുന്ന ഒന്നാണ് ക്യാരറ്റ് .ദിവസവും ക്യാരറ്റ് കഴിക്കുന്നതിലൂടെ മുഖത്തിന് തിളക്കം കൂട്ടാൻ സഹായിക്കും .
ആവിശ്യസാധനങ്ങൾ
ക്യാരറ്റ് - 3
പഞ്ചസാര - ആവിശ്യത്തിന്
പാല് - 2 കപ്പ്
അണ്ടിപ്പരിപ്പ് , ബദാം - ആവിശ്യത്തിന്
തയാറാക്കുന്ന വിധം
ക്യാരറ്റ് ,പഞ്ചസാര, പാല് , അണ്ടിപ്പരിപ്പ് , ബദാം തുടങ്ങിയ എടുത്ത് മിക്സിയിൽ അടിച്ചെടുക്കുക . ശേഷം ഒരു ഗ്ലാസ്സിലേക്ക് മാറ്റുക .
#Don't #like #carrot #juice? #So #let's #make #like #this...