#Sexualassault | മ​ദ്യ​ല​ഹ​രി​യിൽ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം; 23-കാരൻ പിടിയിൽ

#Sexualassault | മ​ദ്യ​ല​ഹ​രി​യിൽ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം; 23-കാരൻ പിടിയിൽ
Oct 16, 2024 01:41 PM | By VIPIN P V

വ​ർ​ക്ക​ല: (truevisionnews.com) വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യി​ൽ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ വ​ർ​ക്ക​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം ശാ​സ്താം​കോ​ട്ട ആ​യി​ക്കു​ന്നം അ​ർ​ഷാ​നാ മ​ൻ​സി​ലി​ൽ അ​ൻ​വ​ർ​ഷാ (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ഒ​ന്നേ​കാ​ലോ​ടെ ഹെ​ലി​പ്പാ​ഡ്​ കൊ​ച്ചു​വി​ള​മു​ക്കി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

കൂ​ട്ടു​കാ​രി​യു​ടെ വി​വാ​ഹ​നി​ശ്ച​യ​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു യു​വ​തി​യും സു​ഹൃ​ത്തും. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന റി​സോ​ർ​ട്ടി​ന് സ​മീ​പ​ത്തു​വ​ച്ച് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന അ​ൻ​വ​ർ​ഷാ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ശേ​ഷം ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പ്ര​ദേ​ശ​ത്ത് പ​ട്രോ​ളി​ങ്​ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് സം​ഘം പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

#Sexualassault #youngwoman #year #oldman #arrested

Next TV

Related Stories
#ThiruvanjoorRadhakrishnan | സരിന്റെ വാർത്താസമ്മേളനം അച്ചടക്കലംഘനം, വെല്ലുവിളിയാണെങ്കിൽ അം​ഗീകരിക്കില്ല- തിരുവഞ്ചൂർ രാധാകൃഷ്ണൻ

Oct 16, 2024 05:23 PM

#ThiruvanjoorRadhakrishnan | സരിന്റെ വാർത്താസമ്മേളനം അച്ചടക്കലംഘനം, വെല്ലുവിളിയാണെങ്കിൽ അം​ഗീകരിക്കില്ല- തിരുവഞ്ചൂർ രാധാകൃഷ്ണൻ

നല്ല തീരുമാനത്തിന് കാത്തിരിക്കുകയാണ്. കോണ്‍ഗ്രസ് സ്ഥാനര്‍ഥി ആരാണെന്ന് ഉറപ്പായതിന് ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സരിന്‍...

Read More >>
#Complaint | വടകര സ്വദേശിയുടെ രണ്ടുലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

Oct 16, 2024 05:05 PM

#Complaint | വടകര സ്വദേശിയുടെ രണ്ടുലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

ഇല്ലത്ത് ഹൗസിൽ നാരായണനാണ് വടകര പോലീസിൽ പരാതി നൽകിയത്....

Read More >>
#naveenbabusuicide | നവീൻ ബാബുവിന്റെ ആത്മഹത്യ;  യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്ത് പൊലീസ്

Oct 16, 2024 04:43 PM

#naveenbabusuicide | നവീൻ ബാബുവിന്റെ ആത്മഹത്യ; യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്ത് പൊലീസ്

കണ്ണൂർ കളക്ടറേറ്റിലെത്തിയാണ് ടൗൺ പൊലീസ് ജീവനക്കാരിൽ നിന്ന്...

Read More >>
#trainAccident | വീട്ടമ്മ തീവണ്ടി തട്ടി മരിച്ച നിലയിൽ

Oct 16, 2024 04:27 PM

#trainAccident | വീട്ടമ്മ തീവണ്ടി തട്ടി മരിച്ച നിലയിൽ

തിരിച്ചുവരാഞ്ഞതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കൊടുമുണ്ട റെയില്‍വെ ഗേറ്റിന് സമീപം മരിച്ച നിലയില്‍...

Read More >>
#accident |  കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച്  അപകടം, അഞ്ച് പേർക്ക് പരിക്ക്

Oct 16, 2024 04:11 PM

#accident | കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം, അഞ്ച് പേർക്ക് പരിക്ക്

നിലമ്പൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ്...

Read More >>
#KERALARAIN | ജാഗ്രത നിർദ്ദേശം; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, പുതിയ മഴ അറിയിപ്പ് ഇങ്ങനെ

Oct 16, 2024 03:55 PM

#KERALARAIN | ജാഗ്രത നിർദ്ദേശം; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, പുതിയ മഴ അറിയിപ്പ് ഇങ്ങനെ

ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. ഇന്ന് രണ്ടിടത്ത് നേരത്തെ ഓറഞ്ച് അലർട്ട്...

Read More >>
Top Stories










Entertainment News