#MRAjithKumar | ശബരിമല ചുമതലകളില്‍ നിന്ന് എം ആർ അജിത് കുമാറിനെ നീക്കി

#MRAjithKumar | ശബരിമല ചുമതലകളില്‍ നിന്ന് എം ആർ അജിത് കുമാറിനെ നീക്കി
Oct 16, 2024 06:00 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) എഡിജിപി എംആർ അജിത് കുമാറിനെ വീണ്ടും ചുമതലകളിൽ മാറ്റി. ശബരിമല കോ-ഓഡിനേറ്റർ സ്ഥാനത്തുനിന്നാണ് മാറ്റിയത്.

പകരം എഡിജിപി എസ്. ശ്രീജിത്താണ് പുതിയ കോർഡിനേറ്റർ. ശ്രീജിത്ത്‌ മുമ്പും ശബരിമല ചീഫ് പൊലീസ് കോർഡിനേറ്റർ പദവി വഹിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ വീണ്ടും കോർഡിനേറ്റർ സ്ഥാനത്തേക്ക് നിയമിച്ചത്. ശബരിമലയിലെയും പരിസരങ്ങളിലെയും സുരക്ഷാക്രമീകരണങ്ങളുടെ ചുമതലയാണ് ചീഫ് പൊലീസ് കോർഡിനേറ്റർക്കുള്ളത്.

നേരത്തെ നടന്ന ശബരിമല അവലോകന യോഗത്തിൽ നിന്നും അജിത് കുമാറിനെ മാറ്റിനിർത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നിന്നാണ് അജിത് കുമാറിനെ മാറ്റിയത്.

ഡിജിപിയും ഇന്റലിജൻ‌സ്, ഹെഡ് ക്വാർട്ടേഴ്സ് എഡിജിപിമാരും ആണ് യോഗത്തിൽ പങ്കെടുത്തത്.മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് അജിത് കുമാറിനെ ഒഴിവാക്കിയതെന്നായിരുന്നു വിവരം.

#MRAjithKumar #removed #Sabarimaladuties

Next TV

Related Stories
#KERALARAIN | ജാഗ്രത നിർദ്ദേശം; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, പുതിയ മഴ അറിയിപ്പ് ഇങ്ങനെ

Oct 16, 2024 03:55 PM

#KERALARAIN | ജാഗ്രത നിർദ്ദേശം; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, പുതിയ മഴ അറിയിപ്പ് ഇങ്ങനെ

ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. ഇന്ന് രണ്ടിടത്ത് നേരത്തെ ഓറഞ്ച് അലർട്ട്...

Read More >>
#PSarin | എഐസിസി തീരുമാനം ചോദ്യംചെയ്തു; പി സരിൻ നടത്തിയത് അച്ചടക്ക ലംഘനം, കെപിസിസി നടപടിക്ക് സാധ്യത

Oct 16, 2024 03:45 PM

#PSarin | എഐസിസി തീരുമാനം ചോദ്യംചെയ്തു; പി സരിൻ നടത്തിയത് അച്ചടക്ക ലംഘനം, കെപിസിസി നടപടിക്ക് സാധ്യത

പാലക്കാട് സ്ഥാനാർത്ഥിയിൽ പുനപരിശോധന വേണമെന്ന് എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്ത്...

Read More >>
#boataccident | അഴിത്തലയിൽ ബോട്ടപകടം: ഒരു മരണം, ഏഴ് പേരെ കാണാതായി

Oct 16, 2024 03:43 PM

#boataccident | അഴിത്തലയിൽ ബോട്ടപകടം: ഒരു മരണം, ഏഴ് പേരെ കാണാതായി

നിലവിൽ 14 പേരെ രക്ഷപ്പെടുത്തി. അതിഥി തൊഴിലാളികളാണ് കൂടുതലും ബോട്ടിൽ ഉണ്ടായിരുന്നത്...

Read More >>
#ChandyOommen | 'ഇപ്പോൾ അതിന്റെ ആവശ്യമില്ല'; രാഹുലിനൊപ്പം ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാനില്ലെന്ന് ചാണ്ടി ഉമ്മൻ

Oct 16, 2024 03:38 PM

#ChandyOommen | 'ഇപ്പോൾ അതിന്റെ ആവശ്യമില്ല'; രാഹുലിനൊപ്പം ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാനില്ലെന്ന് ചാണ്ടി ഉമ്മൻ

രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ കോൺഗ്രസിനുള്ളിൽ കടുത്ത അമർഷമുണ്ടെന്നാണ് പുറത്തുവരുന്ന...

Read More >>
#rahulmamkootathil |  രാഹുൽ മാങ്കൂട്ടത്തിലിന് നാളെ പാലക്കാട്‌ വൻ സ്വീകരണം നൽകാൻ കോൺഗ്രസ്‌

Oct 16, 2024 03:33 PM

#rahulmamkootathil | രാഹുൽ മാങ്കൂട്ടത്തിലിന് നാളെ പാലക്കാട്‌ വൻ സ്വീകരണം നൽകാൻ കോൺഗ്രസ്‌

നാളെ വൈകീട്ട് നാലിന് മോയൻസ് സ്കൂൾ പരിസരത്ത് നിന്ന് സ്വീകരണം ആരംഭിക്കും. സ്വീകരണം ശക്തിപ്രകടനമാക്കാനാണ് കോൺഗ്രസിന്റെ...

Read More >>
#PVAnwar | എംഎൽഎ കൃത്രിമ വീഡിയോ നിർമ്മിച്ചു;   ഷാജൻ സ്കറിയയുടെ പരാതിയിൽ പി വി അൻവറിനെതിരെ  കേസെടുത്തു

Oct 16, 2024 03:29 PM

#PVAnwar | എംഎൽഎ കൃത്രിമ വീഡിയോ നിർമ്മിച്ചു; ഷാജൻ സ്കറിയയുടെ പരാതിയിൽ പി വി അൻവറിനെതിരെ കേസെടുത്തു

കോടതി നിർദേശപ്രകാരം എരുമേലി പൊലീസ് ബിഎൻഎസ് 196, 336(1), 340 (1), 351(1) 356 (1) വകുപ്പുകൾ പ്രകാരം 873/24 നമ്പർ എഫ്‌ഐആർ രജിസ്റ്റർ...

Read More >>
Top Stories










Entertainment News