#health | പഞ്ചാരയടി വേണ്ട! ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കിയാലുള്ള ഗുണങ്ങള്‍ അറിയാം…

#health |  പഞ്ചാരയടി വേണ്ട! ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കിയാലുള്ള ഗുണങ്ങള്‍ അറിയാം…
Oct 15, 2024 10:48 PM | By Athira V

( www.truevisionnews.com  )മധുരമില്ലാത്ത ഭക്ഷണക്രമത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ പഞ്ചസാരയുടെ അമിതമായ ഉപയോഗം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.

ശരീരഭാരം, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ പഞ്ചസാരയുടെ അമിത ഉപയോഗം കാരണം ഉണ്ടാകുന്നു. ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കിയാലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

രാവിലെ തുടങ്ങുന്ന ചായകുടിയിലാണ് പഞ്ചസാരയുടെ ഉപയോഗം നമ്മള്‍ ആരംഭിക്കുന്നത്. ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കിയാല്‍ ഉറപ്പായും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സാധിക്കും. ഇതിലൂടെ പ്രമേഹ സാധ്യതയെ നിയന്ത്രിക്കാനും കഴിയും.

ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടാനും തിളക്കവും യുവത്വം നിലനിര്‍ത്താനും പഞ്ചസാര ഒഴിവാക്കുന്നതിലൂടെ സാധിക്കും. പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താനും വളരെ നല്ലതാണ്.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഡയറ്റില്‍ നിന്നും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ഇത് കലോറി ഉപഭോഗം കുറയ്ക്കാനും അമിത വണ്ണത്തെ തടയാനും ഗുണം ചെയ്യും.

പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കിയാല്‍ പല്ലിന്റെയും മോണയുടെയും ആരോഗ്യവും മെച്ചപ്പെടും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പഞ്ചസാര ഒഴിവാക്കുന്നത് നല്ലതാണ്. കരളിന്റ ആരോഗ്യവും പഞ്ചസാര ഒഴിവാക്കുന്നതിലൂടെ മെച്ചപ്പെടും.

കൂടാതെ ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര ഒഴിവാക്കിയാല്‍ ശരീരത്തിന്റെ ഊര്‍ജനില നിലനിര്‍ത്താനും ക്ഷീണം അകറ്റാനും സഹായിക്കും.

#Know #benefits #eliminating #sugar #from #your #diet…

Next TV

Related Stories
#health | പച്ച പപ്പായ വീട്ടിൽ ഇരിപ്പുണ്ടോ? എങ്കിൽ  ഭക്ഷണത്തിൽ ഉൾപ്പെടുത്തു ഗുണങ്ങൾ അറിയാം ...

Nov 30, 2024 05:05 PM

#health | പച്ച പപ്പായ വീട്ടിൽ ഇരിപ്പുണ്ടോ? എങ്കിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തു ഗുണങ്ങൾ അറിയാം ...

പച്ച പപ്പായ ദഹനം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നു. ഇത് ബ്ലോട്ടിങ്, മലബന്ധം, ദഹനക്കേട് തുടങ്ങിയവ...

Read More >>
#health |  ജീരകവെള്ളം കുടിക്കുന്നവരണോ നിങ്ങൾ? എങ്കിൽ അറിഞ്ഞിരിക്കാം ...

Nov 27, 2024 10:44 AM

#health | ജീരകവെള്ളം കുടിക്കുന്നവരണോ നിങ്ങൾ? എങ്കിൽ അറിഞ്ഞിരിക്കാം ...

ജീരക വെള്ളം വെറും വയറ്റിൽ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ...

Read More >>
#health |  വയര്‍ ചാടുന്നത് ഒരു പ്രശ്നമാണോ?  ഇനി മുതൽ  അത്താഴത്തിന് ഇവ കഴിക്കൂ ...

Nov 26, 2024 04:02 PM

#health | വയര്‍ ചാടുന്നത് ഒരു പ്രശ്നമാണോ? ഇനി മുതൽ അത്താഴത്തിന് ഇവ കഴിക്കൂ ...

വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ നമുക്ക് ചെയ്യാവുന്നത് ഡയറ്റും വ്യായാമവുമാണ്. ഇവ കൃത്യമായി പാലിച്ചാല്‍ തന്നെ ഒരു പരിധി വരെ...

Read More >>
#dandruff | താരൻ അലട്ടുന്നുണ്ടോ? എങ്കിൽ ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ...

Nov 19, 2024 09:05 PM

#dandruff | താരൻ അലട്ടുന്നുണ്ടോ? എങ്കിൽ ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ...

തലയിൽ താരൻ ഉള്ളവരാണോ നിങ്ങൾ . എങ്കിൽ ഇനി മുതൽ ഈ രീതി ഒന്ന് പരീക്ഷിച്ച് നോക്കൂ...

Read More >>
#health |  സ്ത്രീകളിലെ അപസ്മാരം; ജനനം മുതൽ വാർദ്ധക്യം വരെ വേണം കരുതൽ - ഡോ. സന്ദീപ് പദ്മനാഭൻ

Nov 18, 2024 07:45 PM

#health | സ്ത്രീകളിലെ അപസ്മാരം; ജനനം മുതൽ വാർദ്ധക്യം വരെ വേണം കരുതൽ - ഡോ. സന്ദീപ് പദ്മനാഭൻ

ചെറുപ്രായത്തിൽ അപസ്മാരം ഉണ്ടാകുന്ന പെൺകുട്ടികളുടെ ഭാവികൂടി കണക്കിലെടുത്തുകൊണ്ടുവേണം ചികിത്സ തുടങ്ങാൻ. ദീർഘകാല ആരോഗ്യം ഉറപ്പുവരുത്തുന്ന...

Read More >>
#health |  ആറ്റുനോട്ടിരുന്ന കൺമണി നേരത്തെ പിറവിയെടുത്താൽ സന്തോഷത്തോടൊപ്പം ആശങ്കയും; കുഞ്ഞുപോരാളികൾക്ക് ഒക്യുപേഷണൽ തെറാപ്പി

Nov 18, 2024 07:41 PM

#health | ആറ്റുനോട്ടിരുന്ന കൺമണി നേരത്തെ പിറവിയെടുത്താൽ സന്തോഷത്തോടൊപ്പം ആശങ്കയും; കുഞ്ഞുപോരാളികൾക്ക് ഒക്യുപേഷണൽ തെറാപ്പി

അമ്മയുടെ ഗർഭപാത്രത്തിലെ സുരക്ഷിതത്വത്തിൽ നിന്ന് നേരത്തെ പുറത്തിറങ്ങുന്നതു കൊണ്ടുതന്നെ പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ചെറിയ...

Read More >>
Top Stories