#dyfi | 'അരിയിൽ ഷൂക്കൂറിനെ ഓര്‍മ്മയില്ലേ, ആ ഗതി വരും', എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരായ കൊലവിളി മുദ്രാവാക്യം; ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

#dyfi |  'അരിയിൽ ഷൂക്കൂറിനെ ഓര്‍മ്മയില്ലേ, ആ ഗതി വരും', എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരായ കൊലവിളി മുദ്രാവാക്യം;  ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Oct 13, 2024 11:51 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) കൊയിലാണ്ടി മുചുകുന്ന് ഗവൺമെന്റ് കോളേജിൽ എംഎസ്എഫ് പ്രവർത്തര്‍ക്കെതിരായ കൊലവിളി മുദ്രാവാക്യത്തില്‍ പൊലീസ് കേസെടുത്ത്. 60 ഓളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്.

നിയമ വിരുദ്ധമായി സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. അരിയിൽ ഷൂക്കൂറിനെ ഓര്‍മ്മയില്ലേ, ആ ഗതി വരുമെന്നായിരുന്നു മുദ്രാവാക്യം.

ഡിവൈഎഫ്ഐ പ്രവർത്തകരുടെ പരാതിയിൽ എംഎസ്എഫ്-കെഎസ്‍യു പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കോളേജ് യൂണിയൻ തെരെഞ്ഞടുപ്പ് ദിവസമാണ് ഡിവൈഎഫ്ഐ പ്രവർത്തകരും കെഎസ്‍യു എംഎസ്എഫ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട ആറ് കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

#Kill #slogans #against #MSF #workers #Case #against #DYFI #workers

Next TV

Related Stories
#KMuraleedharan  | 'മൊഴിയെടുക്കലിനെ സംശയിക്കുന്നു, തൃശൂരില്‍ കണ്ടത് പോലെ ഇലക്ഷന് മുമ്പുള്ള പരസ്പര സഹായമാണിത്'

Oct 13, 2024 02:49 PM

#KMuraleedharan | 'മൊഴിയെടുക്കലിനെ സംശയിക്കുന്നു, തൃശൂരില്‍ കണ്ടത് പോലെ ഇലക്ഷന് മുമ്പുള്ള പരസ്പര സഹായമാണിത്'

ഡീല്‍ അനുസരിച്ചാണെങ്കില്‍ എസ്എഫ്‌ഐഒ അന്വേഷണം മുന്നോട്ട് പോകില്ലെന്നും അദ്ദേഹം ആരോപിച്ചു....

Read More >>
#MuhammadRiyas | വിഷയത്തിൽ പാർട്ടി പറഞ്ഞതിൽ അപ്പുറം ഒന്നും പറയാനില്ല,  എസ്എഫ്ഐഒ  നടപടിയിൽ പുതുമയില്ല - മുഹമ്മദ് റിയാസ്

Oct 13, 2024 02:29 PM

#MuhammadRiyas | വിഷയത്തിൽ പാർട്ടി പറഞ്ഞതിൽ അപ്പുറം ഒന്നും പറയാനില്ല, എസ്എഫ്ഐഒ നടപടിയിൽ പുതുമയില്ല - മുഹമ്മദ് റിയാസ്

താൻ ഓടി ഒളിച്ചു എന്ന് പറയാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ മറുപടി നൽകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്...

Read More >>
#Complaint  | നവരാത്രി ആഘോഷത്തിനിടെ പെണ്‍കുട്ടിയുടെ മുടി മുറിച്ചതായി പരാതി, യുവാവ് ഓടി രക്ഷപ്പെട്ടു

Oct 13, 2024 02:16 PM

#Complaint | നവരാത്രി ആഘോഷത്തിനിടെ പെണ്‍കുട്ടിയുടെ മുടി മുറിച്ചതായി പരാതി, യുവാവ് ഓടി രക്ഷപ്പെട്ടു

കവലൂര്‍ പ്രീതികുളങ്ങരയില്‍ ചിരിക്കുടുക്ക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് നടത്തിയ ആഘോഷങ്ങള്‍ക്കിടെയായിരുന്നു...

Read More >>
#bodyidentified | പാനൂരിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു

Oct 13, 2024 01:58 PM

#bodyidentified | പാനൂരിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു

ബന്ധുക്കൾ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങൾ...

Read More >>
#cpi | സിപിഐയിൽ കൂട്ടരാജി; ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ ഇരുപതോളം പേർ സിപിഎമ്മിൽ ചേർന്നു

Oct 13, 2024 01:55 PM

#cpi | സിപിഐയിൽ കൂട്ടരാജി; ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ ഇരുപതോളം പേർ സിപിഎമ്മിൽ ചേർന്നു

സി പി ഐ വിട്ടെത്തിയവരെസി പി എം ജില്ലാ സെക്രട്ടറി ആർ.നാസറിൻ്റെ നേതൃത്വത്തിൽ...

Read More >>
#straydog |  കോഴിക്കോട് വടകരയിൽ തെരുവുനായ ആക്രമം; രണ്ട് പേർക്ക് കടിയേറ്റു

Oct 13, 2024 01:50 PM

#straydog | കോഴിക്കോട് വടകരയിൽ തെരുവുനായ ആക്രമം; രണ്ട് പേർക്ക് കടിയേറ്റു

ഇന്നലെയാണ് സംഭവം. പരിക്കേറ്റ ഇരുവരും തലശ്ശേരി ജനറൽ ആശുപത്രിയിൽ...

Read More >>
Top Stories