#trainaccident | മൈസൂര്‍-ടർബാംഗ എക്സ്പ്രസ് നിർത്തിയിട്ട ചരക്ക് ട്രെയിനിൽ കൂട്ടി ഇടിച്ചു, കോച്ചുകൾക്ക് തീപിടിച്ചു

#trainaccident | മൈസൂര്‍-ടർബാംഗ എക്സ്പ്രസ് നിർത്തിയിട്ട ചരക്ക് ട്രെയിനിൽ കൂട്ടി  ഇടിച്ചു, കോച്ചുകൾക്ക് തീപിടിച്ചു
Oct 11, 2024 10:10 PM | By ADITHYA. NP

ചെന്നൈ:(www.truevisionnews.com) ചെന്നൈ കവരൈപേട്ടയില്‍ ട്രെയിന്‍ അപകടം. മൈസൂര്‍-ടര്‍ബാംഗ ട്രെയിന്‍ നിര്‍ത്തിയിട്ട ചരക്ക് ട്രെയിനുമായിട്ടാണ് കൂട്ടിയിടിച്ചത്.

കൂട്ടിയിടിയുടെ ആഘാതത്തില്‍ അഞ്ച് കോച്ചുകള്‍ പാളം തെറ്റി.

മൂന്ന് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

അപകട സ്ഥലത്തേക്ക് കൂടൂതൽ ആംബുലൻസുകൾ എത്തിച്ചു.

#Mysore #Turbanga #Express #collides #stalled #goods #train #coaches #catch #fire

Next TV

Related Stories
 #election  | തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം വോട്ടിംഗ് യന്ത്രങ്ങളിൽ നടത്തിയ ക്രമക്കേടാണെന്ന്  ആരോപണം കടുപ്പിച്ച് കോൺഗ്രസ്

Oct 11, 2024 09:54 PM

#election | തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം വോട്ടിംഗ് യന്ത്രങ്ങളിൽ നടത്തിയ ക്രമക്കേടാണെന്ന് ആരോപണം കടുപ്പിച്ച് കോൺഗ്രസ്

7 മണ്ഡലങ്ങളിലെ ക്രമക്കേട് വിവരങ്ങൾ നേരത്തെ നൽകിയിരിന്നുവെന്നും ഇന്ന് 13 മണ്ഡലങ്ങളിലെ പുതിയ വിവരങ്ങളാണ് നൽകിയതെന്നും കോൺഗ്രസ് നേതാക്കൾ...

Read More >>
#arrest | കാമുകിയുമായി കറങ്ങാന്‍ ഷോറൂമില്‍നിന്ന് പുതിയ കാറുമായി കടന്നു; മൂന്ന് വിദ്യാർത്ഥികള്‍ പിടിയില്‍

Oct 11, 2024 09:21 PM

#arrest | കാമുകിയുമായി കറങ്ങാന്‍ ഷോറൂമില്‍നിന്ന് പുതിയ കാറുമായി കടന്നു; മൂന്ന് വിദ്യാർത്ഥികള്‍ പിടിയില്‍

കാറിന്റെ ഗ്ലാസ്സിൽ നഗർ എന്നും എഴുതിയിരുന്നു. തുടർന്ന് മുന്നുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം...

Read More >>
#theft | പെണ്ണായി വേഷം മാറിയെത്തി;ഒരും സംശയവും തോന്നിയില്ല,വെള്ളി ആഭരണങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞു

Oct 11, 2024 09:04 PM

#theft | പെണ്ണായി വേഷം മാറിയെത്തി;ഒരും സംശയവും തോന്നിയില്ല,വെള്ളി ആഭരണങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞു

ഒരു കള്ളൻ സ്ത്രീവേഷം ധരിച്ചെത്തി 23 ലക്ഷം രൂപയിലധികം വിലമതിക്കുന്ന വെള്ളി ആഭരണങ്ങൾ മോഷ്ടിച്ച് കടന്നു...

Read More >>
#safelanding |  ട്രിച്ചിയിൽ ആകാശത്ത് വട്ടമിട്ട് പറന്ന് എയർ ഇന്ത്യ വിമാനം സുരക്ഷിതമായി താഴെ ഇറക്കി

Oct 11, 2024 08:21 PM

#safelanding | ട്രിച്ചിയിൽ ആകാശത്ത് വട്ടമിട്ട് പറന്ന് എയർ ഇന്ത്യ വിമാനം സുരക്ഷിതമായി താഴെ ഇറക്കി

എയർ ഇന്ത്യ ട്രിച്ചി-ഷാർജ വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയത്...

Read More >>
#emergencylanding  | ഷാർജ വിമാനത്തിൽ സാങ്കേതിക തകരാർ; വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുന്നു, അടിയന്തരമായി തിരിച്ചിറക്കാൻ ശ്രമം

Oct 11, 2024 08:04 PM

#emergencylanding | ഷാർജ വിമാനത്തിൽ സാങ്കേതിക തകരാർ; വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുന്നു, അടിയന്തരമായി തിരിച്ചിറക്കാൻ ശ്രമം

വിമാനം അടിയന്തരമായി തിരിച്ചിറക്കാന്‍ ശ്രമം നടക്കുകയാണ്. ട്രിച്ചി വിമാനത്താവളത്തില്‍ ജാഗ്രത...

Read More >>
 #crime | റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്

Oct 11, 2024 07:35 PM

#crime | റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്

അടിയേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read More >>
Top Stories