#Shellexplosion | പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് അപകടം; രണ്ട് അഗ്നിവീറുകൾക്ക് വീരമൃത്യു

#Shellexplosion | പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് അപകടം; രണ്ട് അഗ്നിവീറുകൾക്ക് വീരമൃത്യു
Oct 11, 2024 05:07 PM | By VIPIN P V

മുംബൈ: (truevisionnews.com) പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീറുകൾക്ക് വീരമൃത്യു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം.

ഗോഹിൽ വിശ്വരാജ് സിങ് (20), സൈഫത്ത് (21) എന്നീ അഗ്നിവീറുകളാണ് വിരമൃത്യുവരിച്ചത്. സംഭവത്തിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരും സംഘം അഗ്നിവീറുകൾ ആയുധപരിശീലനം നടത്തുന്നതിനിടെ ഷെൽ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

പരിക്കേറ്റ അഗ്നിവീറുകളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു.

#Shellexplosion #accident #during #training #Two #Agniveers #died #heroically

Next TV

Related Stories
#arrest | കാമുകിയുമായി കറങ്ങാന്‍ ഷോറൂമില്‍നിന്ന് പുതിയ കാറുമായി കടന്നു; മൂന്ന് വിദ്യാർത്ഥികള്‍ പിടിയില്‍

Oct 11, 2024 09:21 PM

#arrest | കാമുകിയുമായി കറങ്ങാന്‍ ഷോറൂമില്‍നിന്ന് പുതിയ കാറുമായി കടന്നു; മൂന്ന് വിദ്യാർത്ഥികള്‍ പിടിയില്‍

കാറിന്റെ ഗ്ലാസ്സിൽ നഗർ എന്നും എഴുതിയിരുന്നു. തുടർന്ന് മുന്നുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം...

Read More >>
#theft | പെണ്ണായി വേഷം മാറിയെത്തി;ഒരും സംശയവും തോന്നിയില്ല,വെള്ളി ആഭരണങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞു

Oct 11, 2024 09:04 PM

#theft | പെണ്ണായി വേഷം മാറിയെത്തി;ഒരും സംശയവും തോന്നിയില്ല,വെള്ളി ആഭരണങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞു

ഒരു കള്ളൻ സ്ത്രീവേഷം ധരിച്ചെത്തി 23 ലക്ഷം രൂപയിലധികം വിലമതിക്കുന്ന വെള്ളി ആഭരണങ്ങൾ മോഷ്ടിച്ച് കടന്നു...

Read More >>
#safelanding |  ട്രിച്ചിയിൽ ആകാശത്ത് വട്ടമിട്ട് പറന്ന് എയർ ഇന്ത്യ വിമാനം സുരക്ഷിതമായി താഴെ ഇറക്കി

Oct 11, 2024 08:21 PM

#safelanding | ട്രിച്ചിയിൽ ആകാശത്ത് വട്ടമിട്ട് പറന്ന് എയർ ഇന്ത്യ വിമാനം സുരക്ഷിതമായി താഴെ ഇറക്കി

എയർ ഇന്ത്യ ട്രിച്ചി-ഷാർജ വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയത്...

Read More >>
#emergencylanding  | ഷാർജ വിമാനത്തിൽ സാങ്കേതിക തകരാർ; വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുന്നു, അടിയന്തരമായി തിരിച്ചിറക്കാൻ ശ്രമം

Oct 11, 2024 08:04 PM

#emergencylanding | ഷാർജ വിമാനത്തിൽ സാങ്കേതിക തകരാർ; വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുന്നു, അടിയന്തരമായി തിരിച്ചിറക്കാൻ ശ്രമം

വിമാനം അടിയന്തരമായി തിരിച്ചിറക്കാന്‍ ശ്രമം നടക്കുകയാണ്. ട്രിച്ചി വിമാനത്താവളത്തില്‍ ജാഗ്രത...

Read More >>
 #crime | റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്

Oct 11, 2024 07:35 PM

#crime | റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്

അടിയേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read More >>
#ironwire | മക്കൾക്കായി വാങ്ങിയ ബർബൺ ബിസ്‌ക്കറ്റിൽ ഇരുമ്പ് കമ്പി കണ്ടെത്തിയതായി പിതാവ്

Oct 11, 2024 04:36 PM

#ironwire | മക്കൾക്കായി വാങ്ങിയ ബർബൺ ബിസ്‌ക്കറ്റിൽ ഇരുമ്പ് കമ്പി കണ്ടെത്തിയതായി പിതാവ്

സമീപത്തുള്ള കടയിൽ നിന്നാണ് ഹനുമാൻ റെഡ്ഡി ബിസ്കറ്റ്...

Read More >>
Top Stories