(truevisionnews.com) ചില വീടുകളിൽ സുലഭമായി കാണുന്ന ഒന്നാണ് പാഷൻ ഫ്രൂട്ട് .ചില രോഗങ്ങൾക്കും പാഷൻ ഫ്രൂട്ട് കഴിക്കുന്നത് നല്ലതാണ്.
വീട്ടിൽ അതിഥികൾ വന്നാൽ പെട്ടന്ന് ഉണ്ടാക്കി കൊടുക്കാൻ സാധിക്കുന്ന ജൂസ് കൂടിയാണ് പാഷൻ ഫ്രൂട്ട് കൊണ്ടുള്ളത് .
ആവിശ്യസാധനങ്ങൾ
പാഷൻ ഫ്രൂട്ട് 4 എണ്ണം
പഞ്ചസാര 6 സ്പൂൺ
വെള്ളം ആവിശ്യത്തിന്
ഐസ് ക്യൂബ് ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ പാഷൻ ഫ്രൂട്ട് എടുക്കുക . പിന്നീട് അതിലേക്ക് ആവശ്യത്തിന് വെള്ളം, പഞ്ചസാര കുറച്ച് ഐസ്ക്യൂബ് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. പാഷൻ ഫ്രൂട്ട് ജൂസ് റെഡി
#passionfruit #juice #made #five #minutes