#fire | കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

#fire | കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Oct 10, 2024 01:00 PM | By Susmitha Surendran

 കോഴിക്കോട് : (truevisionnews.com)  കോഴിക്കോട് മുക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു . മാരുതി 800 കാറിന്റെ ബോണറ്റിൽ നിന്നാണ് പുക ഉയർന്നത്.

യുവതിയും മകളും അഗസ്‌ത്യമുഴിയിൽ നിന്നും തിരുവമ്പാടിയിലേക്ക് പോകുന്നതിനിടെയാണ് കാറിന് തീപിടിച്ചത്.

ഇവർ ഉടനെ പുറത്തിറങ്ങിയതിനാൽ അപായമില്ല. മുക്കം ഫയർഫോയ്‌സ് എത്തി തീയണച്ചു.

#kidnapped | പയ്യന്നൂരിൽ 13കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം, അന്വേഷണം ഊർജിതം

പയ്യന്നൂർ: (truevisionnews.com) പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 13കാരിയെ ബന്ധുവായ യുവാവ് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം ഊർജിതം .

കർണാടക രജിസ്ട്രേഷനിലുള്ള സ്കൂട്ടറിലാണ് തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ സ്കൂട്ടറിൽ കൊണ്ടുപോകുന്ന ക്യാമറ ദൃശ്യം പയ്യന്നൂർ പൊലീസിന് ലഭിച്ചു.

കുട്ടിയുടെ മാതാവിന്റെ ബന്ധുവായ യുവാവ് തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. കർണാടക സ്വദേശികളായ ദമ്പതികളുടെ മകളാണ് പെൺകുട്ടി.

ആറു വർഷം മുമ്പ് കുഞ്ഞിമംഗലം പുതിയപുഴക്കരയിലെത്തി വാടക വീട്ടിൽ താമസിച്ച് വരികയാണ്. ഇതിനടുത്തുവെച്ചാണ് കുട്ടിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയതെന്ന് പറയുന്നു.

വിവരമറിഞ്ഞ് പയ്യന്നൂർ പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ വീട്ടിലെത്തിയ പൊലീസ് മാതാപിതാക്കളിൽനിന്ന് മൊഴിയെടുത്തു.

സ്കൂട്ടർ കണ്ടെത്താൻ വിവിധ സ്റ്റേഷനുകളിലേക്ക് വിവരം നൽകിയതായി പൊലീസ് പറഞ്ഞു. കർണാടക രജിസ്ട്രേഷനിലുള്ളതാണ് സ്കൂട്ടർ. നമ്പർ ഒറിജിനൽ ആണോയെന്നു വ്യക്തമല്ല.

കണ്ണൂർ പൊലീസിന്റെ അറിയിപ്പിനെ തുടർന്ന് കാസർകോട് ജില്ലയിൽ കർണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന പ്രധാന റോഡുകളിൽ പൊലീസ് ജാഗ്രത പ്രഖ്യാപിച്ചു. രാജപുരം, ആദൂർ, ബദിയഡുക്ക, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകൾക്കാണ് ജാഗ്രതക്ക് നിർദേശം നൽകിയത്.

#car #running #Kozhikode #caught #fire

Next TV

Related Stories
#foundnewbornbaby  | കക്കൂസിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ശുചീകരണ തൊഴിലാളികൾ രക്ഷപ്പെടുത്തി

Oct 10, 2024 03:44 PM

#foundnewbornbaby | കക്കൂസിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ശുചീകരണ തൊഴിലാളികൾ രക്ഷപ്പെടുത്തി

പ്രസവിച്ച് ഏതാനും മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കക്കൂസിലെ കുളിമുറിയിൽ ബക്കറ്റിനുള്ളിൽ മൂടിവെച്ച നിലയിൽ ശുചീകരണ തൊഴിലാളികൾ...

Read More >>
#EPJayarajan | മുഖ്യമന്ത്രിയ്ക്ക് എതിരായ അന്വേഷണം; കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നത് - ഇ.പി ജയരാജൻ

Oct 10, 2024 03:09 PM

#EPJayarajan | മുഖ്യമന്ത്രിയ്ക്ക് എതിരായ അന്വേഷണം; കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നത് - ഇ.പി ജയരാജൻ

ഈ രണ്ട് സംഭവവും എറണാകുളം സിജെഎം കോടതിയുടെ പരിധിയിൽ വരുന്നlല്ലെന്ന് ഇ.പി ജയരാജൻ പറഞ്ഞു. എന്നിട്ടും എറണാകുളം ഡിസിസി പ്രസിഡൻ്റ് എറണാകുളത്ത് ഹർജി...

Read More >>
#PUBLICHOLIDAY | പൊതു അവധി:  നാളെ പിഎസ്‌സി നടത്താൻ നിശ്ചയിച്ച പരീക്ഷകളും അഭിമുഖങ്ങളും പ്രമാണ പരിശോധനകളും മാറ്റി

Oct 10, 2024 02:57 PM

#PUBLICHOLIDAY | പൊതു അവധി: നാളെ പിഎസ്‌സി നടത്താൻ നിശ്ചയിച്ച പരീക്ഷകളും അഭിമുഖങ്ങളും പ്രമാണ പരിശോധനകളും മാറ്റി

ഇവയുടെ പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും പിഎസ്‌സി വക്താവ് അറിയിച്ചു....

Read More >>
#rainalert | അടുത്ത അഞ്ച് ദിവസം മഴ തുടരും, ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Oct 10, 2024 02:31 PM

#rainalert | അടുത്ത അഞ്ച് ദിവസം മഴ തുടരും, ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി...

Read More >>
Top Stories