#brutallybeaten | ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല, മൂന്നുവയസുകാരന് അധ്യാപികയുടെ ക്രൂര മർദ്ദനം

#brutallybeaten |  ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല, മൂന്നുവയസുകാരന് അധ്യാപികയുടെ ക്രൂര മർദ്ദനം
Oct 10, 2024 03:49 PM | By Susmitha Surendran

 കൊച്ചി: (truevisionnews.com) മൂന്നുവയസുകാരന് ക്രൂര മർദ്ദനമേറ്റതായി പരാതി.

കൊച്ചി മട്ടാഞ്ചേരിയിൽ യുകെജി വിദ്യാർത്ഥിയായ മൂന്ന് വയസുകാരനെയാണ് അധ്യാപിക ക്രൂരമായി മർദ്ദിച്ചത്.

മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് സംഭവം. അധ്യാപിക കുട്ടിയുടെ പുറത്ത് ചൂരൽ പ്രയോഗം നടത്തുകയായിരുന്നു.

അധ്യാപികയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിനായിരുന്നു മർദ്ദനം. അതേസമയം, മാതാപിതാക്കളുടെ പരാതിയിൽ മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

#Did #not #answer #questions #three #year #old #boy #brutally #beaten #teacher

Next TV

Related Stories
#temperature | ചുട്ടുപൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പ്, സൂര്യാഘാതത്തിന് സാധ്യത

Jan 3, 2025 08:23 AM

#temperature | ചുട്ടുപൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പ്, സൂര്യാഘാതത്തിന് സാധ്യത

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റു രോഗങ്ങള്‍ മൂലം അവശത അനുഭവിക്കുന്നവര്‍ പകല്‍ 11 മുതല്‍ മൂന്നു വരെ...

Read More >>
#Kalooraccident | കലൂർ സ്റ്റേഡിയം അപകടം; അറസ്റ്റിലായ മൃദംഗ വിഷൻ എംഡി നിഗോഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Jan 3, 2025 08:15 AM

#Kalooraccident | കലൂർ സ്റ്റേഡിയം അപകടം; അറസ്റ്റിലായ മൃദംഗ വിഷൻ എംഡി നിഗോഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഇതിനിടയിലാണ് മടക്കം. സംഘാടകരെ പൂർണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ്...

Read More >>
#Templecontroversy | ക്ഷേത്രത്തിൽ മേൽവസ്ത്രം പാടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം; വിവാദം തുടരുന്നു

Jan 3, 2025 08:09 AM

#Templecontroversy | ക്ഷേത്രത്തിൽ മേൽവസ്ത്രം പാടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം; വിവാദം തുടരുന്നു

മുഖ്യമന്ത്രിയുടെ സനാതന ധർമ പരാമർശം ഏറ്റെടുത്ത ബിജെപി വിഷയത്തിൽ കൂടുതൽ പ്രതിഷേധം നടത്താൻ...

Read More >>
#questionpaperleak | ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസ് ഉടമയുടെ മുൻകൂർ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Jan 3, 2025 07:49 AM

#questionpaperleak | ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസ് ഉടമയുടെ മുൻകൂർ ജാമ്യഹരജി ഇന്ന് പരിഗണിക്കും

ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഷുഹൈബിനെതിരെ കേസ് എടുത്തിരിക്കുന്നത്....

Read More >>
#Kalooraccident | കലൂർ സ്റ്റേഡിയം അപകടം; ലൈസന്‍സ് എടുപ്പിക്കുന്നതില്‍ വീഴ്ച വരുത്തി, ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്ത് മേയർ

Jan 3, 2025 07:38 AM

#Kalooraccident | കലൂർ സ്റ്റേഡിയം അപകടം; ലൈസന്‍സ് എടുപ്പിക്കുന്നതില്‍ വീഴ്ച വരുത്തി, ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്ത് മേയർ

എഞ്ചിനീയറിംഗ് - റവന്യൂ വിഭാഗങ്ങളുടെ വീഴ്ച കൂടി പരിശോധിക്കാന്‍ കോർപറേഷന്‍ സെക്രട്ടറിയെ മേയർ...

Read More >>
#Kundaradoublemurdercase | അശ്ലീല ആംഗ്യം കാണിച്ച് അഖിൽ; കുറ്റബോധത്തിൻ്റെ കണിക പോലും ഇല്ല,  അമ്മയെ കൊന്നത് ഫോണിൽ വിളിച്ചു വരുത്തി

Jan 3, 2025 07:22 AM

#Kundaradoublemurdercase | അശ്ലീല ആംഗ്യം കാണിച്ച് അഖിൽ; കുറ്റബോധത്തിൻ്റെ കണിക പോലും ഇല്ല, അമ്മയെ കൊന്നത് ഫോണിൽ വിളിച്ചു വരുത്തി

നാല് മാസം പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ ഇരട്ടക്കൊല കേസ് പ്രതി...

Read More >>
Top Stories